കൊച്ചി എന്ന തിരക്കേറിയ നഗരത്തിന്റെ ഗതാഗതത്തിന് വേറിട്ടൊരു മുഖച്ഛായിരുന്നു 2007 ജൂണിൽ സർവീസ് ആരംഭിച്ച കൊച്ചി മെട്രോ. കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം നിലവിൽ സർവീസ് നടത്തുന്ന കൊച്ചി മെട്രോ ഓടിയെടുത്തത് അഞ്ചുകോടി 35 ലക്ഷം രൂപ. ഏകദേശം 485 ശതമാനം വർദ്ധന. ലാഭത്തിനു പിന്നിൽ യാത്രക്കാരുടെ വർധന തന്നെയെന്ന് അധികാരികൾ. 2007 ലെ കണക്കുപ്രകാരം തുടക്കം 59000 ത്തിൽ പരം ആളുകൾ ആയിരുന്നുവെങ്കിൽ വർഷങ്ങൾ പിന്നിട്ട് 2022 ആയപ്പോഴേക്കും അത് 75000 യാത്രക്കാരായി. ഒരു വർഷം കഴിഞ്ഞ് ജനുവരിയോടടുത് അടുത്ത് എൺപതിനായിരം ആയെങ്കിൽ 2002 23 വർഷ കാലയളവിൽ 1 ലക്ഷവും കടന്നു യാത്രകരുടെ എണ്ണം.
ഇതേതുടർന്ന് മെട്രോ സർവീസ് 2022 23 വർഷത്തിൽ നടന്നതിൽ നേട്ടം 75.49 കോടി
സർവീസ് ആരംഭിച്ച 2007 അടക്കം ഇക്കഴിഞ്ഞ 15 വർഷത്തിന് മേൽ മെട്രോ നേടിയ ആദ്യത്തെ ലാഭമാണ് ഇത് എന്ന് അധികാരികൾ ചൂണ്ടിക്കാട്ടുന്നു.ഈ ലാഭത്തിനു മറ്റുകൂട്ടാൻ രണ്ടു സ്റ്റേഷനുകൾ കൂടി സർവീസ് ആരംഭിച്ചുവെങ്കിലും ലാഭത്തിൽ 15% മാത്രമേ മാറ്റം വന്നുള്ളൂ
ഈ ചെറിയ കാലയളവിൽ ചിലവ് ചുരുക്കലിന്റ ഭാഗമായി വരുത്തിയ മാറ്റങ്ങളാണ് ലാഭത്തിന്റെ മറ്റൊരു രഹസ്യം. വരും വർഷങ്ങളിൽ ഇത് കൂടുകയേ ഉള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
