മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട് : പയ്യോളി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ് മര്‍ദ്ദനമേറ്റത്. പുറത്തുനിന്ന് എത്തിയ ഒരാള്‍ മര്‍ദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *