യുവതിയെ ക്രൂര ലൈം​ഗികാതിക്രമത്തിന് ഇരയാക്കി വിമാനത്താവളത്തിലുപേക്ഷിച്ചു, ഓസ്കർ ജേതാവ് പൊലീസ് കസ്റ്റഡിയിൽ

ഒട്ടാവ: ഓസ്‌കർ ജേതാവ് പോൾ ഹാഗ്ഗിസിനെ ലൈംഗികാതിക്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിലെ ഒസ്തുനിയിലാണ് സംഭവം.ഇറ്റലിക്ക് പുറത്തുനിന്നുള്ള സ്ത്രീയെ ഹാഗ്ഗിസ് ലൈം​ഗികമായി ഉപദ്രവിച്ചെന്നാണ് തൊട്ടടുത്ത ന​ഗരമായ ബ്രിന്ദിസിയിലെ പബ്ലിക് പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വിവിധ പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം…

മങ്കിപോക്സ് വ്യാപനം രൂക്ഷം, ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

ന്യൂ‍ഡൽഹി: മങ്കിപോക്സ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകാരോ​ഗ്യ സംഘടന ആഗോള ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജൂൺ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 2821 പേ‌ർക്ക് രോ​ഗം ബാധിച്ച പശ്ചാത്തലത്തിൽ അടുത്തയാഴ്ച്ച യുഎൻ ഹെൽത്ത് ഏജൻസി അടിയന്തിര യോ​ഗം വിളിച്ചു ചേർക്കുന്നുണ്ട്. യോ​ഗത്തിൽ…

അമേരിക്കയിലെ സ്‌കൂളിൽ വെടിവയ്‌പ്; പതിനെട്ട് കുട്ടികളടക്കം ഇരുപത്തിയൊന്നുപേർ കൊല്ലപ്പെട്ടു, നടുക്കം രേഖപ്പെടുത്തി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സാസിൽ എലമെന്ററി സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 18 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു. അക്രമിയായ 18 കാരൻ സാൽവദോർ റാമോസിനെ പൊലീസ് വെടിവെച്ചുകൊന്നു. മുത്തശ്ശിയെ കൊന്ന ശേഷമാണ് പ്രതി സ്കൂളിലെത്തിയത്. ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ്…

ആശാവ‌ർക്കർമാ‌ർക്ക് ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം, അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ആരോ​​ഗ്യ മേഖലയിലെ മികച്ച സേവനത്തിന് രാജ്യത്തെ ആശ വ‌ർക്കർമാർക്ക് ലോകാരോ​ഗ്യ സംഘടനയു‌ടെ പുരസ്കാരം. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ ഒന്നാണ് ആശ പ്രവർത്തകർക്ക് ലഭിച്ചത്. പുരസ്കാരം ഗ്രാമീണ ഇന്ത്യയിൽ നൽകുന്ന ആരോഗ്യ സേവനങ്ങൾക്കും കൊവിഡ് കാലത്തെ അസാധാരണ പ്രവർത്തനത്തിനുമുള്ള…

രണ്ട് വയസ്സുകാരനായ ഉഗാണ്ടന്‍ സ്വദേശിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടത്തിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിജയകരം

കോഴിക്കോട്: ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഉഗാണ്ടന്‍ സ്വദേശിയായ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി ജീവന്‍ രക്ഷപ്പെടുത്തി. സിക്കിള്‍ സെല്‍ അനീമിയ എന്ന രോഗം ബാധിച്ചാണ് ഫിലിപ്പ് എന്ന രണ്ട് വയസ്സുകാരന്റെ മാതാപിതാക്കള്‍…

മോദി പുടിനുമായി ആശയവിനിമയം നടത്തി

യുക്രൈൻ സങ്കർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ ആശയവിനിമയം നടത്തി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ മോദി ആശങ്കയറിയിച്ചു.

യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം

യുക്രൈനില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി. ഡോണസ്‌കില്‍ അഞ്ചു തവണ സ്‌പോടനം ഉണ്ടായെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈനില്‍ സൈനിക നടപടി എന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് നാല്…

അതിജീവിതത്തിനായി മഹാസാഹസത്തിന് മുതിര്‍ന്ന് 22 കാരൻ

ചരക്കുവിമാനത്തിന്റെ മുന്‍ ചക്രത്തിനിടയില്‍ ഒളിച്ചിരുന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും നെതര്‍ലാന്‍ഡ്‌സ് വരെ പറന്ന് ലോകത്തെ ഞെട്ടിച്ച് യുവാവ്. കെനിയന്‍ പൗരനായ 22 കാരനാണ് അതിജീവിതത്തിനായി ഇത്തരമൊരു മഹാസാഹസത്തിന് മുതിര്‍ന്ന് വിജയം കൈവരിച്ചത് . ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്നും പറന്നുയര്‍ന്ന ബോയിങ് 747 വിമാനം,…

പ്രഥമ ഇന്ത്യ – മധ്യേഷ്യ ഉച്ചകോടി ഇന്ന്

പ്രഥമ ഇന്ത്യ – മധ്യേഷ്യ ഉച്ചകോടി ഇന്ന് നടക്കും . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത് . അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കും . കസാഖ്സ്ഥാൻ , ഉസ്ബെക്കിസ്ഥാൻ , താജിക്കിസ്ഥാൻ , തുർക്ക്മെനിസ്ഥാൻ…

സാമൂഹിക അകലം ഇല്ല, മാസ്‌കും മാറ്റി; കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ബ്രിട്ടന്‍

ബ്രിട്ടന്‍: സാമൂഹിക അകലവും മാസ്‌കും ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ബ്രിട്ടന്‍. തിങ്കളാഴ്ച മുതലാണ് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. അതേസമയം നിയന്ത്രണം ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. സ്റ്റേഡിയങ്ങളിലെല്ലാം അതിന്റെ കപ്പാസിറ്റിക്ക് അനുസരിച്ച് ആളുകള്‍ക്ക്…