ഒരു ചെറിയ കഷണം കടലാസിൽ അമ്മ പക‌ർന്ന് നൽകിയത് വലിയ ജീവിത പാഠം, വൈറലായി ഇൻസ്റ്റ​​ഗ്രാം വീഡിയോ

കുട്ടികളായിരിക്കുമ്പോൾ പകർന്ന് കൊടുക്കുന്ന പാഠങ്ങളാണ് ജീവിതകാലം മുഴുവൻ വ്യക്തികളെ മുന്നോട്ട് നയിക്കുന്നത്. മറ്റുള്ളവരോട് നന്നായി പെരുമാറുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് ഉൾപ്പെടെ അറിവ് നേടുന്നത് ഈ പ്രായത്തിലാണ്. ഇത്തരത്തിലുള്ള അറിവുകൾ പക‌ർന്ന് കൊടുക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തം മാതാപിതാക്കൾക്ക് ആണ്. ഇപ്പോഴിതാ മറ്റുള്ളവരെ പരിഹസിക്കുന്നതിനെതിരെയുള്ള…

ആയിരക്കണക്കിന് തേളുകൾ പതിയിരിക്കുന്ന വീട്, വൈറലായ വീഡിയോ കാണാം

വൈറലായി ആയിരക്കണക്കിന് തേളുകൾ പതിയിരിക്കുന്ന വീടിന്റെ ദൃശ്യം. ആളൊഴിഞ്ഞ വീടിന്റെ ഒരു മുറിയുടെ ഭിത്തിയിലും നിലത്തും ആയിരക്കണക്കിന് വിഷത്തേളുകളെയാണ് കാണുന്നത്. ചുവരുകള്‍ പോലും കാണാന്‍ സാധിയ്ക്കാത്ത വിധത്തിലാണ് തേളുകൾ നിലയുറപ്പിച്ചിരിക്കുന്നത്. വീഡിയോയുടെ ഉത്ഭവത്തെക്കുറിച്ചോ അത് എവിടെ നിന്നാണ് പകര്‍ത്തിയത് എന്നതിനെ കുറിച്ചോ…

‘അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്’ ; സൈക്കിള്‍ യാത്രയില്‍ ഷാഫി പറമ്പിലിന്റെ തമാശ ട്രോളാക്കി സോഷ്യല്‍ മീഡിയ

പെട്രോള്‍-പാചകവാതക വിലവര്‍ധനവിനെതിരെ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന സൈക്കിള്‍ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഷാഫി യാത്രക്കിടയില്‍ തമാശരൂപേണ പറഞ്ഞത് ഇപ്പേള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായിരിക്കുകയാണ്. സൈക്കിള്‍ യാത്രയ്ക്കിടയില്‍ ഞാന്‍ അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്. തന്റെ…

തുടര്‍ഭരണം വരുമോ?

ജനഹിതം തേടിയുള്ള കര്‍മശക്തി ന്യൂസിന്റെ യാത്ര വീഡിയോകള്‍ കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക

കൊച്ചു പ്രേമന്റെ വിശേഷങ്ങള്‍

കൊച്ചു പ്രേമന്റെ വിശേഷങ്ങള്‍ വീഡിയോ കാണാന്‍ ചുവടെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക