ആരോഗ്യ വകുപ്പ് ജീവനക്കാർ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഇനി പണി കിട്ടും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പെരുമാറ്റ…
Category: Uncategorized
പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ.
വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം. ക്യാമ്പസിൽ ഇത്തരം മൃഗീയ വിചാരണകൾ നേരത്തേയും നടന്നിട്ടുള്ളത് കൊണ്ടാണ് ആരും സിദ്ധാർത്ഥനെ രക്ഷിക്കാൻ തുനിയാത്തതെന്നും പറഞ്ഞു. ക്യാമ്പസിൽ സിദ്ധാർത്ഥൻ നേരിട്ടത് മൃഗീയമായ വിചാരണയാണ്. ഈ ക്രൂരത വിദ്യാർത്ഥികൾ…
ഖലീസ്ഥാൻ നേതാവിന്റെ സ്വത്തുക്കൾ എൻ ഐ എ കണ്ടുകെട്ടി
കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലീസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻ ഐ എ കണ്ടുകെട്ടി. സിക്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവാണ് പന്നു. ഇയാളുടെ പേരിലുള്ള ചണ്ഡിഗഡിലെ വീടും അമൃത്സറിലെ ഭൂമിയുമാണ് എൻ ഐ എ…
സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങൾ
സൂര്യൻ അസ്തമിക്കുന്നതോടെയാണ് ഒരു ദിവസം അവസാനിക്കുന്നത്. എന്നാൽ സൂര്യൻ അസ്തമിച്ചില്ലെങ്കിൽ എങ്ങനെ ഒരു ദിവസം തീരുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?സൂര്യൻ അസ്തമിക്കാത്ത നാടുകളെ കുറിച്ച് കേട്ടിട്ടോ? എന്നാൽ വർഷത്തിൽ പല ദിവസങ്ങളിലും സൂര്യാസ്തമയം ഉണ്ടാകാറില്ലാത്ത പല സ്ഥലങ്ങളും ഭൂമിയിലുണ്ട്. ഇക്കാര്യം വിശ്വസിക്കാൻ നിങ്ങൾക്ക്…
കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമനടപടി ആലോചിക്കും : കെ എൻ ബാലഗോപാൽ
കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം എന്ന് പറയുമ്‌ബോള്‍, സെക്രട്ടറിയേറ്റ് കൂടിയേ ഇനി വില്‍ക്കാനുള്ളൂ എന്നാണോ കോണ്‍ഗ്രസ് നേതാക്കള്‍…
മിച്ച ഭൂമി കേസ് : പി വി അൻവറിന് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി നൽകി
മിച്ച ഭൂമി കേസില്‍ നിലമ്ബൂര്‍ എംഎല്‍എ പി. വി അന്‍വറിന് രേഖകള്‍ ഹാജരാക്കാന്‍ സമയം നീട്ടി നല്‍കി ലാന്‍ഡ് ബോര്‍ഡ്.സെപ്റ്റംബര്‍ 7 വരെയാണ് സമയം നീട്ടി നല്‍കിയത്. അന്‍വറിന്റെ പക്കല്‍ 19 ഏക്കര്‍ അധിക ഭൂമി ഉണ്ടെന്ന ബന്ധപ്പെട്ട ഓഫീസറുടെ റിപ്പോര്‍ട്ട്…
റോസ്ഗർ മേള : കേന്ദ്ര സഹമന്ത്രി ഡോ എൽ മുരുകൻ മുഖ്യാതിഥിയായിയാകും
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലേയ്ക്കും വകുപ്പുകളിലേയ്ക്കുമുള്ള നിയമനത്തിനായി സംഘടിപ്പിക്കുന്ന റോസ്ഗര്‍ മേളയുടെ എട്ടാം ഘട്ടം തിരുവനന്തപുരത്തെ പള്ളിപ്പുറം സി ആര്‍ പി എഫ് ഗ്രൂപ്പ് സെന്ററില്‍ ആഗസ്ത് 28 ന് രാവിലെ 9.00 മണിക്ക് നടക്കും. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ &…
വീണ ജി എസ് ടി അടച്ചെന്ന് തെളിയിച്ചാൽ ഞാൻ മാപ്പ് പറയാം ; മാത്യു കുഴൽനാടൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വീണ വിജയന്‍ കരിമണല്‍ കമ്ബനിയില്‍ നിന്ന് വാങ്ങിയ പണത്തിന് ആനുപാതികമായി ഐജിഎസ്ടി അടച്ചിട്ടില്ലെന്ന ആരോപണത്തില്‍ വീണ്ടും വെല്ലുവിളിയുമായി മാത്യൂ കൂഴല്‍നാടന്‍ എംഎല്‍എ. വീണ ഐജിഎസ്ടി അടച്ചിട്ടില്ലെന്നാണ് തന്റെ ഉത്തമബോധ്യം. അടച്ചുവെന്ന് തെളിയിച്ചാല്‍ താന്‍ പൊതുസമൂഹത്തോട് മാപ്പുപറയാം.…
കേരളത്തിന് അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നുണ്ട് : വി മുരളീധരൻ
കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ പറഞ്ഞു. ‘ഗ്രാമോത്സവം ‘ – സംയോജിത ബോധവല്‍ക്കരണ പരിപാടി തിരുവനന്തപുരം ആറ്റിങ്ങലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ധനകാര്യ കമ്മീഷന്‍ നല്‍കുന്ന ശുപാര്‍ശയുടെയും…
കലാഭവന്‍ മണിയും നടി ഇന്ദ്രജയും തമ്മിലെന്തായിരുന്നു?
മലയാളത്തില്‍ ഒരു പിടി നല്ല സിനിമകള്‍ ചെയ്ത നടിയാണ് ഇന്ദ്രജ. ഇപ്പോഴിതാ കലാഭവന്‍ മണിയും താനും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ഇന്ദ്രജ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.നല്ലൊരു സുഹൃത്ത് അതായിരുന്നു മണി ചേട്ടന്‍. ഏകദേശം നാലോ അഞ്ചോ ചിത്രങ്ങള്‍ ചെറിയ ഗ്യാപ്പിനിടയില്‍ ഞങ്ങള്‍ ഒരുമിച്ച്…

