ഐഐടികളിലും എൻഐടികളിലും മാസം ഒരു മരണം വീതം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളിലും എൻഐടികളിലും കഴിഞ്ഞ 66 മാസത്തിനുള്ളിൽ 64 മരണങ്ങൾ. ഒരു മാസം ഒരു വിദ്യാർത്ഥിയെങ്കിലും ഈ സ്ഥാപനങ്ങളിൽ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഡേറ്റ പ്രകാരം 2018നും 2023 ജൂലൈയ്ക്കുമിടയില്‍ ഐഐടികളില്‍…

‘രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കുന്നു’, ആശംസകൾ അറിയിച്ച് പ്രിയതാരം

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ സ്‌കൂളുകള്‍ പൂര്‍ണസജീവം. മതാപിതാക്കളുടെ കൈകൾ പി‌ടിച്ചാണ് കുരുന്നുകൾ സ്കൂൾ പടിവാതിൽ കടന്നെത്തിയത്. അക്കൂട്ടത്തിൽ മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ മകൻ സായിയും ഉണ്ട്. തിരക്കുകളെല്ലാം മാറ്റിവച്ച് ആദ്യ ദിനത്തിൽ മകനെ സ്‌കൂളിലാക്കാൻ…

ഹിജാബ് വിവാദം : വിദ്യാര്‍ത്ഥിനികളെ പ്രേത്യേക ക്ലാസ്സ്മുറിയിലിരുത്തി

കര്‍ണാടക കുന്ദാപൂരിലെ ഗവണ്മെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പ്രേത്യേക ക്ലാസ്സ്മുറികളില്‍ ഇരുത്തി.പരീക്ഷ അടുത്തിരിക്കെ ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് പ്രിന്‍സിപ്പലിനോട് വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗേറ്റിനു പുറത്തെ തിരക്ക് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കോളേജ് അധികൃതരുടെ…