താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ചു കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്. ഒരു സിനിമ വിജയിച്ചില്ലെങ്കില്‍ അതില്‍ നിര്‍മ്മാതാവിന്റെ നഷ്ടം കണക്കിലെടുത്താണ് പ്രതിഫലം കുറയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ താരങ്ങള്‍ ഇക്കാര്യത്തോട് പ്രതികരിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ദിലീപിന്റെ…
Category: Special Story
ധോണിയുടെ വീട്ടിലെ ഗ്യാരേജ് സന്ദർശിച്ച് കണ്ണ് തള്ളി മുൻതാരം
ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല, ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകന്‍മാരില്‍ ഒരാളിയിരുന്നു എംഎസ് ധോണി. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി തന്നെ ധോണി ദിനങ്ങള്‍ അവസാനിച്ചുവെങ്കിലും ഇന്നും താരത്തിന്റെ ആരാധകവൃന്ദത്തിലൊന്നും ഒരു കുറവും സംഭവിച്ചിട്ടില്ല. ക്രിക്കറ്റു പോലെ തന്നെ…
തലകനമില്ലാത്ത തലപ്പൊക്കം; ആ ‘തുറന്നിട്ട വാതിൽ’ ഇനിയില്ല
പ്രായവും ആരോഗ്യവും ഒരുപോലെ തളര്‍ത്തുമ്പോഴും നീണ്ട മണിക്കൂറുകള്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് പരിഭവങ്ങള്‍ കേട്ട പൊതുപ്രവര്‍ത്തകന്‍, തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും കുന്തമുനകള്‍ക്കും പോലും ചുണ്ട് വിടര്‍ത്തി ചിരിച്ചു കൊടുത്ത നിഷ്‌കളങ്കതയില്‍ രൂപപ്പെടുത്തിയ രാഷ്ട്രീയക്കാരന്‍, രാത്രി ഏറെ വൈകിയാലും ചുറ്റില്‍ നിന്നും ആളൊഴിയാത്ത…
ചായക്കടയില്‍ ജോലി ചെയ്യുന്ന ‘ബോളിവുഡ് നടന്‍’; നാടുവിട്ടെത്തിയത് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനോ?
സിനിമ മോഹങ്ങളുമായി നാടുവിടുന്നവര്‍ കുറവല്ല. സിനിമയില്‍ ഒന്ന് മുഖം കാണിക്കാനായി ചെന്നൈയിലും മുുംബൈയിലുമേക്കൊക്കെ വണ്ടി കയറിയ എത്രയോ മലയാളികള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്.എന്നാല്‍ സിനിമാ മോഹവുമായി കേരളത്തിലേക്ക് നാടുവിട്ട ‘നടനെ’ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ഒഡീഷ സ്വദേശിയായ ചന്ദു നായക്…
ഒരു ഫോൺകാൾ’ മാറ്റിയ തലവര; സിനിമയെ വെല്ലുന്ന ‘സുരേഷേട്ടന്റെ’ സിനിമാറ്റിക് എൻട്രി
ജോലിയൊന്നും ശരിയാവാതെ നാട്ടില്‍ നില്‍ക്കുന്ന ചെറുപ്പകാരന്‍. ഇടക്ക് സിനിമയില്‍ ഒന്ന് രണ്ട് വേഷങ്ങള്‍ ചെയ്തുവെങ്കിലും, കൂടുതല്‍ അവസരങ്ങളൊന്നും കിട്ടാതെയായതോടെ സാധാരണക്കാരന്‍ ചിന്തിക്കാറുള്ളത് പോലെ കടല്‍ കടക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി സുഹൃത്തുക്കള്‍ വഴിയും പരിചയക്കാര്‍ വഴിയും ദുബായില്‍ ചെറിയ ജോലിക്കായി ശ്രമിച്ചു വരുന്നതിനിടെയാണ്…
ഭാര്യമാരെ വാടകയ്ക്ക് നൽകുന്ന ചന്ത
ലൈംഗികതയ്ക്ക് ഭാര്യമാരെ വാടകക്ക് കിട്ടുന്ന ചന്തയോ ? നിങ്ങള്‍ ഞെട്ടിയോ ,എന്നാല്‍ ഞെട്ടരുത് അങ്ങനെ ലൈംഗിക സുഖത്തിനും വീട്ടു ജോലിക്കും കരാര്‍ പ്രകാരം മറ്റുള്ളവരുടെ ഭാര്യമാരെ ലഭിക്കുന്ന സ്ഥലം ഇന്ത്യയില്‍ ഉണ്ട്.ഭാര്യയുടെ അവകാശം മറ്റൊരാള്‍ക്ക് കരാറിന് നല്‍കുന്ന പതിവ് മദ്ധ്യപ്രദേശിലെ ഉള്‍നാടന്‍…
രണ്ട് കോടി എടുക്കാനുണ്ടോ.. രണ്ട് കോടി…
സാങ്കേതികവിദ്യകളുടെ കാലത്ത് മലയാളി മച്ചിലൊളിപ്പിച്ച ‘കൈതോലപ്പായ’യാണ് രാഷ്ട്രീയകേരളത്തിലെ നിലവിലെ സംസാരവിഷയം. തൊഴിലാളിപ്പാര്‍ട്ടി നേതാക്കള്‍ക്ക് ആഡംബരത്തിന് ഇളവ് പ്രഖ്യാപിച്ചത് അറിയാവുന്നവരായിട്ടുപോലും, ഇതേ പാര്‍ട്ടിയിലെ ഒരു സമുന്നതനായ നേതാവ് രണ്ട് കോടി 35 ലക്ഷം രൂപ പായയില്‍ പൊതിഞ്ഞ് ‘അജ്ഞാതന്’ കയറ്റി അയച്ചുവെന്ന വെളിപ്പെടുത്തല്‍…
ചൊവ്വ രാശിമാറുന്നു; ജൂലൈ മുതൽ ഈ രാശിക്കാർക്ക് രാജയോഗം
ഗ്രഹമാറ്റങ്ങള്‍ വ്യക്തികളിലും ഭൂമിയിലെ സംഭവവികാസങ്ങളിലും അഗാധമായ സ്വാധീനം ചെലുത്തുമെന്ന് ജ്യോതിഷത്തില്‍ വിശ്വസിക്കപ്പെടുന്നു. ജ്യോതിഷത്തിലെ ഓരോ ഗ്രഹവും ചില ഗുണങ്ങള്‍, ഊര്‍ജ്ജങ്ങള്‍, അര്‍ത്ഥങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നവഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഉടന്‍ തന്നെ ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. ഇത് മൂന്ന് ശുഭകരമായ യോഗങ്ങള്‍…
വിവാഹ വേദിയിൽ നിന്ന് വരൻ മുങ്ങി; അച്ഛനിട്ട്പൊട്ടിച്ച് വധുവിന്റെ ബന്ധുക്കൾ
വധു ഒളിച്ചോടിപ്പോയത് കൊണ്ട് വിവാഹം മുടങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ ഒരുപാട് കേട്ടുകാണും. എന്നാല്‍ വരന്‍ ഓടിപ്പോയത് കൊണ്ട് വിവാഹം മുടങ്ങിയ സംഭവങ്ങളെക്കുറിച്ച് അങ്ങനെ കേട്ടുകാണാന്‍ സാധ്യതയില്ല. ഇനി പറയാന്‍ പോകുന്നത് അത്തരം ഒരു സംഭവത്തെക്കുറിച്ചാണ്. അപ്രതീക്ഷിതമായ നടന്ന സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍…
