‘വ്യക്തിത്വവും സ്വാതന്ത്ര്യവും ബലി കൊടുത്ത് കുലസ്ത്രീ പട്ടം അണിയേണ്ടതില്ല’

സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥി വിസ്മയ ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ട് നിലവിലെ വിവാഹ സങ്കല്പങ്ങൾക്ക് എതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്ന് വന്നത്. നിരവധി ആളുകൾ ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വൈറലാകുന്നത് തന്റെ മകളുടെ വിവാഹം എങ്ങനെയാവണമെന്ന്…

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം; കമൽ ഹാസന്റെ പാട്ടിനെതിരെ പൊലീസിൽ പരാതി

കമല്‍ ഹാസന്‍ നായകനായെത്തുന്ന ‘വിക്രം’ എന്ന സിനിമയിലെ പാട്ടിനെതിരെ പരാതി. കമല്‍ഹാസന്‍ എഴുതി പാടിയ ‘പത്തല പത്തല’ എന്ന പാട്ട് കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതാണെന്നു ആരോപിച്ചാണ് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. മക്കള്‍ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണു പാട്ടിലൂടെ പറയുന്നതെന്ന…

28 ഭാര്യമാരും 35 മക്കളും 126 കൊച്ചുമക്കളും സാക്ഷി; വയോധികന് 37-ാം വിവാഹം

28 ഭാര്യമാരുടെയും 35 മക്കളുടെയും 126 കൊച്ചുമക്കളുടെയും സാന്നിധ്യത്തിൽ 37-ാമതും വിവാഹിതനായി വയോധികൻ. വിവാഹത്തിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വൈറലായി മാറിയ ഈ വിവാഹ വീഡിയോ ഐപിഎസ് ഉദ്യോഗസ്ഥൻ രൂപിൻ ശർമയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ജിവിച്ചിരിക്കുന്ന ഏറ്റവും വലിയ…

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു; ‘സേവ് ദ ഡേറ്റ്’ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഫെയ്‌സ്ബുക്കിലൂടെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ചാണ് ആകാശ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കണ്ണൂർ സ്വദേശി അനുപമയാണ് വധു. മേയ് 12-നാണ് വിവാഹം. ‘ഈ വരുന്ന മെയ് 12ന്…

നടൻ വിജയ്‌യുടെ നൃത്ത ചുവടുകളെ വിമർശിച്ച് പ്രേക്ഷകർ

ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിന്‌റെ അറബിക് കുത്ത് പാട്ടിന്‌റെ ലിറിക്കല്‍ വിഡിയോ പുറത്തു വന്നപ്പോള്‍ മുതല്‍ ഏറെ വൈറലായിരുന്നു. എന്നാല്‍ ഇന്നലെ നടന്‍ വിജയ്യുടെ നൃത്തരംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിഡിയോ റിലീസ് ചെയ്തതോടെയാണ് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പാട്ടിനു യോജിക്കാത്ത തരത്തിലാണ് നടന്റെ…

എന്റെ ജീവിതത്തിലെ സ്ത്രീകൾ തിളങ്ങുന്നത് കാണുമ്പോൾ അഭിമാനമുണ്ട്; വൈറലായി ജയറാമിന്റെ കുറിപ്പ്

കേരള ഗെയിംസിനോടനുബന്ധിച്ച് വീവേഴ്‌സ് വില്ലേജ് സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത പാര്‍വതി ജയറാമിന്‌റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഇതിന് പിന്നാലെമകള്‍ മാളവികയും ഷോയില്‍ തിളങ്ങിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും…

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും അടച്ചു പൂട്ടേണ്ടിവരും : മെറ്റ

യൂറോപ്പിലെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം സമൂഹ മാധ്യമ സേവനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് മെറ്റയുടെ ഭീഷണി.മെറ്റയുടെ സേവനങ്ങളെല്ലാം യൂറോപ്പിലും അമേരിക്കയിലും നിരവധി നിയമപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.ഉപയോക്താക്കളുടെ വിവരങ്ങള്‍ യു. എസിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പിന്‍വലിക്കുമെന്നാണ് മെറ്റ വ്യക്തമാക്കിയത്.…