മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയുമാണ് ഓവിയ ശ്രദ്ധിക്കപ്പെട്ടത്. സൂര്യ മ്യൂസിക്കില്‍ ആങ്കറായി കരിയര്‍ തുടങ്ങിയ ഓവിയ പിന്നീട് ചെറിയ ചെറിയ റോളുകള്‍ ചെയ്തുകൊണ്ട് അഭിനയത്തിലേക്കെത്തി. അല്പം ഗ്ലാമറായ വേഷങ്ങള്‍ ചെയ്ത് തമിഴിലൂടെയാണ് നായികയായി അരങ്ങേറിയത്. പക്ഷേ ഓവിയയ്ക്ക് വലിയൊരു കൂട്ടം…
Category: opinion
“ആനത്തല വെട്ടി ഗണപതിയ്ക്ക് വെച്ചത് പ്ലാസ്റ്റിക് സര്‍ജറി ” ; വിദ്യാഭ്യാസ നയത്തിനെതിരെ സാറ ജോസഫ്
കേന്ദ്ര വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി സാറ ജോസഫ്. യുവജനങ്ങള്‍ രാജ്യം വിടുകയാണെന്നും ഇവിടെ ബുദ്ധിയും ശക്തിയും വിയര്‍പ്പുമൊഴുക്കിയിട്ട് എന്താണ് കിട്ടാനുള്ളതെന്ന് യുവത ചോദിക്കുകയാണെന്നും അവര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സാറ ജോസഫിന്റെ പ്രതികരണം. നമുക്ക് വലിയ…
എ സി മൊയ്‌തീൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആൾ : എം വി ഗോവിന്ദൻ
മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മാന്യമായി സംഘടനാപ്രവര്‍ത്തനം നടത്തുന്നയാളാണ് മൊയ്തീന്‍, ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇഡിയെ ഇറക്കിയത് സംശയത്തിന്റെ മുനയില്‍ നിര്‍ത്താനാണെന്നും…
കാര്യം ഗൗരവം ; മുന്നറിയിപ്പുമായി വൈദ്യുത മന്ത്രി
വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യര്‍ഥന നടത്തിയത്.ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമാണെന്നും…
നടി അനുശ്രീ സംഘിയോ? ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ സഹിക്കണോ എന്ന് താരം
ഗണപതിയും മിത്ത് വിവാദവും കേരളക്കരയാകെ അലയടിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ക്കുപരി സിനിമാക്കാരും ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.അവസാനമായി നടി അനുശ്രീയും ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.ഗണപതി മിത്താണെന്നും പറഞ്ഞാല്‍ സഹിക്കുമോയെന്ന് അനുശ്രീ ചോദിക്കുന്നു.ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി.…
പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ വെളിപ്പെടുത്തും :കെ മുരളീധരൻ
കോണ്‍ഗ്രസിനുള്ളില്‍ ഒതുക്കല്‍ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒറ്റപ്പെട്ട് ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയും പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ച് കെ.മുരളീധരനും . കോണ്‍ഗ്രസ് ഐ കോണ്‍ഗ്രസിനുള്ളില്‍ ഒറ്റപ്പെടുമ്പോള്‍ മുതിര്‍ന്ന നേതാക്കളെല്ലാം കോണ്‍ഗ്രസിനുള്ളില്‍…
ചെന്നിത്തലയ്ക്ക് അർഹതപ്പെട്ട സ്ഥാനം കിട്ടിയില്ല ; കെ സുധാകരൻ
രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രമേശ് ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ട്.മറ്റു കാര്യങ്ങള്‍ സെപ്റ്റംബര്‍ ആറാം തീയതി പറയാം. രമേശിന് മാനസികപ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയും.എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം തൃപ്തനാണെന്നും പുതിയ…
പൊതുമരാമത്ത് വകുപ്പിനെതിരെ ജി സുധാകരന്റെ വിമർശനം
മുഖം നോക്കാതെ യാഥാർത്ഥ്യം പറയേണ്ട സ്ഥലത്ത് പറയുമ്പോഴാണ് ഒരു വിപ്ലവകാരി യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആവുന്നത് എന്നാണ് പൊതുവെ പറയുന്നത്.അങ്ങനെയുള്ള മുതിർന്ന കമ്മ്യൂണിസ്റ്റുകാരിൽ ഇന്ന് കേരളത്തിൽ വിരലിൽ എണ്ണാവുന്നവരെ ഉള്ളൂ എങ്കിലും അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ജി സുധാകരൻ.പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി…
ജെയ്ക് സി തോമസിനെതിരെ വി ഡി സതീശൻ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം :വി കെ സനോജ്
ജെയ്ക് സി തോമസിനെതിരെ വി ഡി സതീശന്‍ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രെട്ടറി വി കെ സനോജ്.വികസന ചര്‍ച്ചകളെ യുഡിഎഫ് നേതൃത്വം നോക്കിക്കാണുന്നത് ഭയപ്പാടോടെ എന്ന് വി കെ സനോജ് പറഞ്ഞു. യുഡിഎഫ്…
