ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം മുറുകുമ്പോൾ ഇരുവശത്തും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. അതോടൊപ്പം അപ്രതീക്ഷിതമായ ഒരാവശ്യവും ഇസ്രായേലിലെ ആശുപത്രികൾ നേരിടുന്നുണ്ട്. മരിച്ചുപോയ ശരീരത്തിൽ നിന്നും ബീജം വേർതിരിച്ചെടുക്കണം എന്ന് ആവശ്യവുമായി ആശുപത്രികളിൽ അപേക്ഷകൾ കൂടി വരുന്നതാണ് റിപ്പോർട്ട്. ഇസ്രായേലിൽ നൂറുകണക്കിന് യുവാക്കളാണ്…
Category: Special News
Special News- Something Special
ഭാര്യക്ക് 82 വയസ്സ് ; വിവാഹമോചനം നൽകില്ലെന്ന് 89 കാരനോട് കോടതി
വിവാഹവും വിവാഹ മോചനവും ഇന്നത്തെ കാലത്ത് വലിയ സംഭവമൊന്നുമല്ല. ദാമ്പത്യ ജീവിതത്തിലെ പല പ്രശ്നങ്ങളും കൊണ്ട് പൊറുതി മുട്ടി വിവാഹമോചനം നേടുന്നവരാണ് മിക്കവരും. ഒരുമിച്ച് പോകാൻ കഴിയില്ല എന്ന ചിന്ത വരുമ്പോൾ തന്നെ ബന്ധം വേർപിരിയാനും വക്കീലിന്റെ അടുത്ത് പോകാനുമെല്ലാം ഇന്ന്…
അനിൽ ആന്റണിയെ മത്സരിപ്പിക്കാൻ നീക്കം ; കേരളത്തിൽ കച്ചകെട്ടി ബിജെപി
ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരം കടുപ്പിക്കാൻ ശക്തരായ നേതാക്കളെ തന്നെ ഇറക്കാൻ ബി ജെ പി. പാർട്ടിയിലെ കരുത്തരോടൊപ്പം തന്നെ യുവ നേതാക്കളേയും നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനും ബി ജെ പി ദേശീയ സെക്രട്ടറിയുമായ അനിൽ…
ശുക്രന്റെ രാശി മാറ്റം ;ഈ രാശിക്കാര്‍ തൊട്ടതെല്ലാം പൊന്ന്
ജ്യോതിഷത്തില്‍ ഗ്രഹനില വളരെ സുപ്രധാനപ്പെട്ട കാര്യമാണ്. ഇതാണ് ഒരാളുടെ ജീവിതം നല്ലതാവുമോ മോശമാകുമോ എന്നെല്ലാം തീരുമാനിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ചില മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ഒക്ടോബര്‍ മാസം അത്തരത്തില്‍ ചില രാശിമാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങള്‍ ചില രാശിക്കാരെ…
മരിച്ചവരെ നേരിൽ കാണാനും സംസാരിക്കാനും കഴിയുന്ന കാലം ഉടൻ
മരിച്ചവരെ പിന്നീട് എപ്പോഴെങ്കിലും നേരില്‍ കാണാനോ സംസാരിക്കുവാനും പറ്റിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടാകും. അതിനൊരു ഉപാധിയുമായി ആണ് എ ഐ എത്തിയിരിക്കുന്നത്. എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങിന് എത്തിയവരെ അഭിസംബോധന ചെയ്ത് വരെ മരിച്ചവര്‍ സംസാരിക്കും. പലപ്പോഴും വ്യക്തികളുടെ മരണം കൂടിച്ചേരലിനുള്ള…
നരകച്ചൂട് വരാന്‍ പോകുന്നുവെന്ന് ശാസ്ത്രജ്ഞര്‍
ഭൂമിയിലെ സസ്തനികള്‍ എല്ലാം നശിക്കുന്ന കാലം മുന്നില്‍കണ്ട് ശാസ്ത്രജ്ഞര്‍. 250 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മനുഷ്യനടക്കമുള്ള സസ്തനികള്‍ക്ക് വംശനാശം ഉണ്ടാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഭാവിയില്‍ ഭൂമിയിലെ കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്നതിന്റെ കമ്പ്യൂട്ടര്‍ മോഡലിംഗ് അനുസരിച്ച് ന്യൂ സയന്റിസ്‌റ്…
കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ സ്ത്രീവിരുദ്ധാ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേരള വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ഇത് സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി…
മെക്സിക്കോയിലെ ഏലിയൻ മമ്മികൾ; വർത്തയ്ക്കുപിന്നിലെ വാസ്തവം
ഈ പ്രപഞ്ചത്തിൽ നമ്മൾ മനുഷ്യർ ഒറ്റയ്ക്കല്ലെന്നു കരുതുന്നുണ്ടോ? നമ്മുടെ ടെലിസ്കോപ്പുകൾക്കും ഉപഗ്രഹങ്ങൾക്കും കാണാൻ പറ്റാത്തത്ര ദൂരത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും നമ്മെപ്പോലെയുള്ള ജീവികൾ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ? അവർ നമ്മളറിയാതെ ഭൂമി സന്ദർശിക്കുവാരുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മനുഷ്യനെക്കാളും ബുദ്ധിയുള്ള, സാങ്കേതിക വിദ്യകളിൽ നമ്മെക്കാലും…
മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണം നടത്തുവാനാണ് അനുമതി. കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിനെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് ഉണ്ടായിരുന്നത്. എന്നാൽ രേഖകളിൽ റിസോർട്ടെന്ന്…
തെരുവിൽ ജനിച്ചു ബഹിരാകാശത്തു പോയിവന്ന പൂച്ച
മനുഷ്യർ മാത്രമല്ല മൃഗങ്ങളും ബഹിരാകാശത്തേക്ക് പോയിട്ടുണ്ട്. ചിമ്പാൻസി മുതൽ എലി വരെ ഇക്കൂട്ടത്തിൽപ്പെടും. ലെയ്‌ക എന്ന നായയാണ് ആദ്യമായി ബഹിരാകാശത്തേക്ക് പോയത്. ഹാം എന്ന ചിമ്പാൻസിയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഹൊമിനിഡ്. ബഹിരാകാശത്ത് എത്തിയവരുടെ കൂട്ടത്തിൽ ഒരു പൂച്ചയുമുണ്ടായിരുന്നു.” ഏകദേശം ആറ് പതിറ്റാണ്ടുകൾക്ക്…
