സർവ്വകലാശാലയിൽ കുടുങ്ങുമോ സർക്കാർ? CPM ന്റെ മാസ്റ്റർ പ്ലാനിന് പിന്നിൽ എന്ത്?

കാലത്തിന്നുസരിച്ച് നയം മാറ്റിയാലെ മുന്നോട്ട് പോകൻ സാധിക്കൂ എന്നതാണ് പുതിയ സിപിഎം അജണ്ട.. എന്നാൽ ഈ നയംമാറ്റം സിപിഎം നിലപാടുകളിലെ പാളിച്ചയാണ് എന്നാണ് എതിർ ചേരിയിലെ സംസാരം.. നയം മാറ്റം സംഭവിക്കുമ്പോൾ ആദ്യതീരുമാനത്തിന് ചുക്കാൻപിടിച്ച് പിന്നീട് വലിയ ദുരന്തങ്ങൾക്ക് പാത്രമാകേണ്ടി വന്നവർ…

മാധ്യമങ്ങളെ രൂക്ഷമായി പരിഹസിച്ച് മുകേഷ് MLA

കാണാതായ കൊല്ലം എംഎൽഎ മുകേഷിനെ കണ്ടുകിട്ടി എന്ന വാർത്തയാണ് ഇന്ന് സിപിഎം സമ്മേളത്തിലെ ഹൈലൈറ്റ് .. കൊല്ലം മണ്ഡലം എംഎൽഎ ആയ മുകേഷ് സമ്മേളനത്തിൽ എത്താത്തത് വലിയ വിവാദമായിരുന്നു. ജോലി തിരക്കുണ്ടായിരുന്നതിനാലാണ് രണ്ട് ദിവസം സമ്മേളനത്തിൽ എത്താതിരുന്നതെന്ന് മുകേഷ് പറഞ്ഞു. തനിക്ക്…

നയിക്കാൻ ആര് ?CPM ലും തർക്കം

നയിക്കാൻ ആര് ? ഒടുവിൽ സിപിഎമ്മിലും മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തില്ലെങ്കിൽ പകരം ആര് എന്നതിനെച്ചൊല്ലി പാ‍ർട്ടിയിൽ പുതിയ ബലാബലം. സംസ്ഥാന സമ്മേളന ചർച്ചകളുമായി ബന്ധപ്പെട്ട് അലയൊലികൾ ഉയർന്നു തുടങ്ങി. പുതിയ…

സംസ്ഥാനനേതാക്കൾക്ക് വമ്പൻ തിരിച്ചടി; BJP അധ്യക്ഷനാകാൻ പുതുമുഖം

ബിജെപി അധ്യക്ഷസ്ഥാനം ആർക്ക് ചോദ്യത്തിന് ഒടുവിൽ ഉത്തരമായി.. നിരവധി പേരുകൾ തുടക്കം മുതൽ ഉയർന്നു വന്നു എങ്കിലും ഇപ്പോൾ വലിയ ട്വിസ്റ്റാണ് തീരുമാനത്തിൽ സംഭവിച്ചിരിക്കുന്നത്. തീരുമാനത്തിന് പിന്നിൽ അന്തർ രാഷ്ട്രീയ നീക്കളാണ് എന്ന അഭ്യൂഹവും ശക്തമാണ്.തമിഴ്നാട് മോഡൽ കേരളത്തിലും ബിജെപി നടത്താനൊരുങ്ങുന്നുവെന്ന…

തെരഞ്ഞെടുപ്പിൽ CPM ന് തിരിച്ചടി; CPM നെ പൂട്ടി ലീ​ഗ്

തദ്ദേശതെരഞ്ഞെടുപ്പിൽ അടിത്തറ ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം തയ്യാറാക്കിയ പദ്ധതിയെ ചോദ്യശരങ്ങൾ കൊണ്ട് എതിരി‍ത്തിരിക്കുകയാണ് സുപ്രീം കോടതി .. ഇതോടെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കൾക്ക് തിരശീല വീണു. തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം ചോദ്യം ചെയ്തുള്ള അപ്പീലിൽ സംസ്ഥാന സർക്കാരിന്…

CPM നേതൃനിരയിലേക്ക് പുതുമുഖങ്ങൾ

സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളിൽ മന്ത്രിമാർ അടക്കമുളള പുതുമുഖങ്ങൾ സംസ്ഥാന കമ്മിറ്റിയിലെത്തും.ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടാൻ സാധ്യതയുളള മന്ത്രിമാർ. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ്…

2026 ൽ കോൺ​ഗ്രസ് അധികാരത്തിൽ എത്തില്ലപിന്നിൽ ആര് ?

2026 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലു നടത്തിയ ആഭ്യന്തര സർവേയിൽ പറയുന്നതായി സൂചന എന്ന മട്ടിൽ കഴിഞ്ഞ ഞായറാഴ്ച ‘ദ ന്യൂ ഇന്ത്യൻ എക്സ് പ്രസ്’ പത്രത്തിൽ വന്ന വാർത്ത ‘സിപിഎം…

cpm ൽ മുകേഷിന് വിലക്കോ ?

സി പി എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എം എൽ എ മുകേഷിന്റെ അസാന്നിധ്യം ചർച്ചയാകുന്നു. സി പി എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് പാർട്ടി നേതൃത്വം അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നടി നൽകിയ ലൈംഗിക…

തമിഴ് നാട്ടിൽ സഖ്യ സൂചന നൽകി AIDMKലക്ഷ്യം DMK യുടെ തോൽവി

തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സഖ്യ സാധ്യതകൾ തെളിയുകയാണ്.. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇത്തവണ ചൂട് കൂടുതലാണ്.. കാരണം DMK, AIDMK എന്നതിന് പുറമേ വിജയിയുടെ ടിവികെ കൂടി കളത്തിൽ ഇറങ്ങുമ്പോൾ പോര് ശക്തമാകും.. എന്നാൽ ഇപ്പോൾ എഎഡിഎംകെ നേതാവായ എടപ്പാടി…

2026 ലെ വോട്ട് ബാങ്ക് ഉറപ്പിച്ച് BJPആദ്യ ചുവട് വച്ച് സുരേഷ് ​ഗോപി തെരഞ്ഞെടുപ്പ് എടുക്കുമ്പോൾ കളം മാറ്റി ചവിട്ടുകയാണ് ബിജെപി.. എങ്ങനെയെങ്കിലും കേരളത്തിൽ വോട്ട് ശക്തമാക്കുക എന്ന ലക്ഷ്യം എപ്പോഴത്തെയും പോലെ ഇപ്പോഴും ബിജെപിക്ക് ഉണ്ട്.. 2019 മുതൽ തന്ത്രങ്ങൾ…