കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിസെബാസ്‌റ്യന്‍ കുളത്തുങ്കല്‍ വിജയമുറപ്പിച്ചു. ലീഡ് നില മാറി മറിഞ്ഞു മറിഞ്ഞു കൊണ്ടിരുന്ന സാഹചര്യത്തില്‍ ശക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് എല്‍ഡിഎഫ് മുന്നേറിയിരിക്കുന്നത്. 11404 വേട്ടിന്റെ മികച്ച ഭൂരിപക്ഷം നേടിയാണ് സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ വിജയം കരസ്ഥമാക്കിയിരിക്കുന്നത്.
Category: election
താമര വിരിയില്ല കേരളത്തില്‍, സംഘപരിവാറിന് കേരളത്തിന്റെ മണ്ണിലിടമില്ല: വി എസ്
തിരുവനന്തപുരം : സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിലിടമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷം ഭരണം കയ്യേറി ഇരിക്കുകയാണ്. വലതുപക്ഷത്തിന്റെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഇടതുപക്ഷത്തിന് നല്‍കിയ…
അടിപതറി പിസി ജോര്‍ജ്
കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ മുന്നില്‍ ആദ്യറൗണ്ടില്‍ പിസി ജോര്‍ജ് നേക്കാള്‍ എണ്ണായിരത്തിലധികം വോട്ടിനാണ് അദ്ദേഹം മുന്നിലായിരുന്നത്. നിലവില്‍ ഈ അവസ്ഥ പിസി ജോര്‍ജ് മറികടക്കാന്‍ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോമി കല്ലാനി…
കരുത്തുറ്റ വിജയവുമായി എം.എം മണി; വാക്ക് പാലിച്ച് ഇ.എം അഗസ്തി തല മൊട്ടയടിക്കും
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ എം.എം മണി വിജയിച്ചു. ഒന്‍പതാം റൗണ്ട് എണ്ണി തീര്‍ന്നതോടെ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.എം മണി വിജയിച്ചത്. 2001 മുതല്‍ തുടര്‍ച്ചയായി സിപിഐഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം.എം മണി 1109…
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയിൽ രേഖാമൂലം നിലപാടറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയെത്തുടർന്ന് ഹൈക്കോടതിയിൽ രേഖാമൂലം നിലപാട് അറിയിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത്…

