പിണറായിവിജയനെ വിടാതെ പിന്തുടർന്ന് പിവി അൻവർ.. സംസ്ഥാന സമ്മേളനത്തിന് ശേഷവും താൻ സിപിഎമ്മിനെകുറിച്ചും പിണറായി വിജയനെകുറിച്ചും പറഞ്ഞത് ശരിയാണെന്ന് പിവി അൻവർ പറഞ്ഞു.. കേരളത്തിലെ സി.പി.എം പിണറായി സ്തുതിപാടകരുടെ മാത്രം പാർട്ടി ആയി ചുരുങ്ങി എന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ…
Category: News
2026 ൽ ഭരണത്തുടർച്ച നേടന്നത് ഈ പാർട്ടി; കാരണമിത്..
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന് കഴിഞ്ഞ കുറച്ച് നാളുകളായി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇടത് മുന്നണി വലതുമുന്നണി പോരാട്ടം മാത്രം നടന്നിരുന്ന കേരളത്തിൽ തീവ്ര വലതുമുന്നണി സ്ഥാനം പിടിക്കുമ്പോൾ udf നും ldf നും തെരഞ്ഞെടുപ്പ് ഏറെ നിർണായകമായി. കരുത്ത് തെളിയിക്കാൻ, ഇരുമുന്നണികളും ഏറെ…
വിഎസിനെ ഒഴിവാക്കിയതെന്തിന് ? പഴയപോരിന് തുടക്കമോ ?
കമ്മ്യൂണിസ്റ്റ് പാര്ട്ടിയില് ഓള്ഡ് സ്കൂള് പ്രതിനിധിയാണ് വിഎസ് അച്യുതാനന്ദന്. നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ പോരാടി രാഷ്ട്രീയ ജീവിതം ആരംഭിച്ച വിഎസിന് പാര്ട്ടി സ്വീകരിച്ച ചില നിലപാടുകളോട് സമരസപ്പെടാന് സാധിച്ചിരുന്നില്ല. കോര്പ്പറേറ്റുകള്ക്കും ഉദാരവല്ക്കരണത്തിനും എതിരെ വിഎസ് ശക്തമായി നിലകൊണ്ടപ്പോള് കുറേക്കൂടി ഉദാരമായ സമീപനമാണ് പിണറായി…
സർവ്വകലാശാലയിൽ കുടുങ്ങുമോ സർക്കാർ? CPM ന്റെ മാസ്റ്റർ പ്ലാനിന് പിന്നിൽ എന്ത്?
കാലത്തിന്നുസരിച്ച് നയം മാറ്റിയാലെ മുന്നോട്ട് പോകൻ സാധിക്കൂ എന്നതാണ് പുതിയ സിപിഎം അജണ്ട.. എന്നാൽ ഈ നയംമാറ്റം സിപിഎം നിലപാടുകളിലെ പാളിച്ചയാണ് എന്നാണ് എതിർ ചേരിയിലെ സംസാരം.. നയം മാറ്റം സംഭവിക്കുമ്പോൾ ആദ്യതീരുമാനത്തിന് ചുക്കാൻപിടിച്ച് പിന്നീട് വലിയ ദുരന്തങ്ങൾക്ക് പാത്രമാകേണ്ടി വന്നവർ…
whatsapp ൽ ഇനിമുതൽ UPA ലൈറ്റ് ഫീച്ചർ ?
വാട്സ്ആപ്പിൽ ഇനിമുതൽ യിപിഎ ഫീച്ചർ വരുന്നു .. യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ ബീറ്റാ പതിപ്പ് 2.25.5.17 ഉപയോഗിക്കുന്നവര്‍ക്കായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാകുകയെന്നാണ് അറിയുന്നത്. ചെറുകിട ഇടപാടുകള്‍ പിന്‍രഹിതമായും, ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും നിര്‍വഹിക്കാന്‍ കഴിയുന്നതാണ് യുപിഐ…
മാധ്യമങ്ങളെ രൂക്ഷമായി പരിഹസിച്ച് മുകേഷ് MLA
കാണാതായ കൊല്ലം എംഎൽഎ മുകേഷിനെ കണ്ടുകിട്ടി എന്ന വാർത്തയാണ് ഇന്ന് സിപിഎം സമ്മേളത്തിലെ ഹൈലൈറ്റ് .. കൊല്ലം മണ്ഡലം എംഎൽഎ ആയ മുകേഷ് സമ്മേളനത്തിൽ എത്താത്തത് വലിയ വിവാദമായിരുന്നു. ജോലി തിരക്കുണ്ടായിരുന്നതിനാലാണ് രണ്ട് ദിവസം സമ്മേളനത്തിൽ എത്താതിരുന്നതെന്ന് മുകേഷ് പറഞ്ഞു. തനിക്ക്…
നയിക്കാൻ ആര് ?CPM ലും തർക്കം
നയിക്കാൻ ആര് ? ഒടുവിൽ സിപിഎമ്മിലും മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തില്ലെങ്കിൽ പകരം ആര് എന്നതിനെച്ചൊല്ലി പാർട്ടിയിൽ പുതിയ ബലാബലം. സംസ്ഥാന സമ്മേളന ചർച്ചകളുമായി ബന്ധപ്പെട്ട് അലയൊലികൾ ഉയർന്നു തുടങ്ങി. പുതിയ…
മത്ത് പിടിപ്പിക്കുന്ന ലഹരിഭയപ്പെടേണ്ടത് ആരെ ?
തുടർച്ചയായി വാർത്തകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലഹരി.. കേരളത്തിലെ പുതുതലമുറ ലഹരിക്ക് കീഴ്പ്പെട്ടിക്കുന്നു എന്ന് പൂർണാർത്ഥത്തിൽ വ്യക്തമാക്കുന്ന ചില സൂചനകളും സമീപ കാലങ്ങളിൽ ലഭിക്കുന്നുണ്ട്. എങ്ങനെയാണ് ലഹരി കുട്ടികളെ കീഴടക്കിയത്.. ഇതിനെതിരെ സർക്കാരിനോ നിയമസംവിധാനത്തിനോ ഒന്നും ചെയ്യാനാകില്ലേ, തുടങ്ങി ആകുലതകൾ നിറഞ്ഞ ചോദ്യങ്ങൾ…
സംസ്ഥാനനേതാക്കൾക്ക് വമ്പൻ തിരിച്ചടി; BJP അധ്യക്ഷനാകാൻ പുതുമുഖം
ബിജെപി അധ്യക്ഷസ്ഥാനം ആർക്ക് ചോദ്യത്തിന് ഒടുവിൽ ഉത്തരമായി.. നിരവധി പേരുകൾ തുടക്കം മുതൽ ഉയർന്നു വന്നു എങ്കിലും ഇപ്പോൾ വലിയ ട്വിസ്റ്റാണ് തീരുമാനത്തിൽ സംഭവിച്ചിരിക്കുന്നത്. തീരുമാനത്തിന് പിന്നിൽ അന്തർ രാഷ്ട്രീയ നീക്കളാണ് എന്ന അഭ്യൂഹവും ശക്തമാണ്.തമിഴ്നാട് മോഡൽ കേരളത്തിലും ബിജെപി നടത്താനൊരുങ്ങുന്നുവെന്ന…
തെരഞ്ഞെടുപ്പിൽ CPM ന് തിരിച്ചടി; CPM നെ പൂട്ടി ലീഗ്
തദ്ദേശതെരഞ്ഞെടുപ്പിൽ അടിത്തറ ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം തയ്യാറാക്കിയ പദ്ധതിയെ ചോദ്യശരങ്ങൾ കൊണ്ട് എതിരിത്തിരിക്കുകയാണ് സുപ്രീം കോടതി .. ഇതോടെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കൾക്ക് തിരശീല വീണു. തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം ചോദ്യം ചെയ്തുള്ള അപ്പീലിൽ സംസ്ഥാന സർക്കാരിന്…

