സ്പെയ്സ്‌ എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ

ഇലോൺ മസ്ക്കിന്റെ സ്പെയ്സ്‌ എക്സുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് എയർടെൽ. എയർടെൽ വഴി ബിസ്സിനസ് ഉപഭോക്താക്കൾക്കും സ്റ്റാർലിങ്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഗ്രാമപ്രദേശങ്ങളിൽ കണക്ട്വിറ്റി സുഗമമാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് എയർടെൽ. സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പ് വയ്ക്കുന്ന ആദ്യ കരാറാണ്‌ ഇത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക്…

അമേരിക്കക്ക് തിരിച്ചടി; ട്രംപിന്റെ ആശയങ്ങൾക്ക് വിമർശനം

ട്രംപ് അധികാരമേറ്റ ശേഷം അമേരിക്കയിൽ വലിയ മാറ്റങ്ങക്കാണ് തുടക്കമായത്.. ട്രംപിന്റെ നീക്കങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ കൂട്ടപിരിച്ചുവിട്ട നടപടിക്ക് കോടതിയുടെ തിരിച്ചടി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്…

അരവിന്ദ് കേജ്രിവളിന് വീണ്ടും കുരുക്ക് ; കേന്ദ്രത്തിന്റെ നീക്കമിങ്ങനെ

അരവിന്ദ് കെജ്‌രിവാളിനെ പൂട്ടാൻ കേന്ദ്രം പുതിയ തന്ത്രം പുറത്തിറക്കിയിരിക്കുകയാണ്.. ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങുകയും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാളനി വീണ്ടും തിരിച്ചടിയാകുന്നത് . വലിയ ഹോർഡിം ഗുകൾ സ്ഥാപിക്കാൻ പൊതുപണം ദിരുപയോ…

മോദിക്ക് നന്ദി; പ്രതികരണവുമായി പുടിൻ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രൈന്‍ സംഘർഷവുമായി ബന്ധപ്പെട്ടാണ് പ്രശംസ . 30 ദിവസത്തെ വെടിനിർത്തലുമായി ബന്ധപ്പെട്ട് നടത്തിയ തന്റെ ആദ്യ പ്രസംഗത്തല്‍ വിഷയത്തില്‍ ഇടപെട്ട മോദി ഉള്‍പ്പെടേയുള്ള പല ലോക നേതാക്കള്‍ക്കും അദ്ദേഹം നന്ദി…

തരൂർ CPM ൽ ചേരുമോ ?പ്രതികരണവുമായി പ്രകാശ് കാരാട്ട്

തിരുവനന്തപുരം എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ചില നീക്കങ്ങൾ അദ്ദേഹം സിപിഎമ്മിലേക്കെന്ന സൂചനകൾ നൽകിയിരുന്നു. എന്നാൽ സിപിഎമ്മിന്റെ ഭാ​ഗയ്തതുനിന്നും കൃത്യമായ പ്രതകരമമുണ്ടായിരുന്നില്ല. അതേസമയം തരൂർ ഇപ്പോൾ കോൺഗ്രസ് സംഘടന നേതൃത്വവുമായുള്ള മുന്നോട്ടുപോകുമ്പോൾ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് സിപിഐഎം പി ബി…

VD സതീശനെ രൂക്ഷമായി വിമർശിച്ച് PC ജോർജ്

ഇപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെരൂക്ഷമായിഅധിക്ഷേപിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട് പി.സി. ജോർജ്. പ്രതിപക്ഷ നേതാവ് പ്രീണന കുമാരനാണെന്നും കേരളത്തിലെ പ്രീണന രാഷ്ട്രീയം സർവ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശൻ യു.ഡി.എഫിൻ്റെ നേതൃനിരയിലെത്തിതനു ശേഷമാണെന്നുംമാണ്ജോർജിൻ്റെ ആരോപണം. ഹമാസ് വിഷയത്തിൽ മത മൗലികവാദികൾ നടത്തിയ…

KPCC പുനഃസംഘടന പെരുവഴിയിൽ; നീക്കം പാളിയതെങ്ങനെ ?

കോൺ​ഗ്രസിൽ വലിയ പോരുകൾക്ക് തുടക്കം കുറിച്ച പുനസംഘടനാ ചർച്ചകൾക്ക് വിരാമമാകുന്നു.തെരഞ്ഞെടുപ്പിന് മുന്നേ ഒരു ശുദ്ധികലശത്തിന് തയ്യാറെടുക്കുക എന്നതായിരുന്നു ശുദ്ധികലശം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, പുനസംഘടന നടക്കുന്നു എന്നതോടെ കോൺ​ഗ്രസിലെ അനൈക്യവും ആഭ്യന്തരതർക്കങ്ങളും പുറത്തായി. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെ മാറ്റുമെന്ന തരത്തിൽ വാർത്തകൾ…

മോദിസർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനം; വിട്ടുകൊടുക്കാതെ DMK

ഭാഷാ വിവാദത്തിന് പിന്നാലെ കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള പോര് മുറുകുന്നു. തമിഴ് നാട് നിയമസഭാ സമ്മേളനത്തിനിടയിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോർമുലയെയും ഹിന്ദി അടിച്ചേൽപ്പിക്കലിനെയും ചൊല്ലിയുള്ള ഡിഎംകെ-ബിജെപി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് കേന്ദ്രത്തിനെതിരായ രൂക്ഷ പരാമർശങ്ങൾ തമിഴ്‌നാട്…

cpm ൽ തർക്കം രൂക്ഷമാകുന്നു; മൗനം പാലിച്ച് നേതൃത്വം

2024 മുതൽ 2026 വരെ, മൂന്ന് തെരഞ്ഞെടുപ്പുകളെയാണ് കേരളം അഭിമുഖീകരിക്കേണ്ടത്.. അതിൽ ആദ്യത്തേത് ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു.. അത് 2024ൽ നടപ്പിലായി.. ശേഷം 2025 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും 2026 നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.. ഈ സാഹചര്യത്തിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്…

ഇന്ത്യയ്ക്ക് വീണ്ടും 8ന്റെ പണി നൽകി ട്രംപ് ; ഉത്തരമില്ലാതെ കേന്ദ്രം

അമേരിക്കൻ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ വലിയ ഓളമുണ്ടാക്കിയിരുന്നു.. ബൈഡൻ വേണ്ട ട്രംപ് മതി എന്ന്, ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേരും ആഗ്രഹിച്ചിരുന്നു.. എന്നാൽ ട്രംപ് അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചില പ്രചരണ വാക്യങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചടി ആകുമോ എന്ന് പലരും ഭയപ്പെട്ടിരുന്നു.. എന്നാൽ…