സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ, നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചി‌ട്ടുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും.…

കൊതിയൂറും മീന്‍ രുചിയും കായല്‍യാത്രയും ആസ്വദിക്കാൻ അവസരം ഒരുക്കി മത്സ്യഫെഡ്; 250 രൂപ മുതൽ പാക്കേജുകൾ

കുറഞ്ഞ ചെലവില്‍ മത്സ്യവിഭവങ്ങള്‍ ആസ്വദിക്കാനും ജലവിനോദങ്ങളില്‍ പങ്കെടുക്കാനുമുള്ള അവസരം ഒരുക്കുകയാണ് മത്സ്യഫെഡ്. മത്സ്യഫെഡിന്റെ പ്രകൃതി സൗഹൃദ അക്വാ ടൂറിസം കേന്ദ്രമായ ഞാറക്കല്‍ ഫാമിലേ ചില വിശേഷങ്ങള്‍ അറിയാം. എറണാകുളം ഹൈക്കോടതി ജംക്ഷനില്‍നിന്ന് 11 കിലോമീറ്റര്‍ ദൂരെയാണ് ഞാറക്കല്‍ ഫിഷ് ഫാമും അക്വാടൂറിസം…

രക്തത്തിന്റെ നിറത്തിൽ ചുവന്ന് തുടുത്ത് ആകാശം; ലോകാവസാനമോ എന്ന് ആശങ്ക?പിന്നിലെ കാരണം ഇതാണ്

ബീജിംഗ്: ആകാശത്തിന്റെ നിറം കടും ചുവപ്പായതോടെ പരിഭ്രാന്തരായി ചെെനയിലെ ജനങ്ങൾ. തിങ്കളാഴ്ച വെെകുന്നേരത്തോടെയാണ് ചൈനയിലെ തുറമുഖ നഗരമായ ഷൗഷാനിലെ ആകാശം രക്ത ചുവപ്പ് നിറത്തിലായത്. പലരും ലോകാവസാനമാണോ എന്ന ആശങ്കയുമായി രംഗത്തെത്തി. ചിലർ ഈ പ്രതിഭാസം റെക്കോർഡ് ചെയ്ത് സോഷ്യൽ മീ‌ഡിയയിലൂടെ…

ചൂളമടിയുടെ ഈണത്തിലും പാട്ടിന്‌റെ താളത്തിലും അറിയപ്പെടുന്ന ഇന്ത്യയിലെ ഒരു ഗ്രാമം, ഇവിടത്തെ വിശേഷങ്ങള്‍ ഇങ്ങനെ

അന്യഭാഷയിലുള്ള പേരുകൾ ഉച്ചരിയ്ക്കാൻ നാം പലപ്പോഴും കഷ്ടപ്പെടാറുണ്ട്. ഉച്ചരിച്ച് കഴിഞ്ഞാൽ തന്നെ അത് ശരിയാവാറുമില്ല. എന്നാൽ ഏത് നാട്ടിലുള്ള ആളുകൾക്കും ഏറ്റവും എളുപ്പത്തിൽ പേരുകൾ പഠിച്ചെടുക്കാനും അത് തെറ്റുകൂടാതെ ഉച്ചരിയ്ക്കാനും കഴിയുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. ഈ ഗ്രാമത്തിൽ ആളെ തിരിച്ചറിയണമെങ്കിൽ…

കേരളത്തിലും തമിഴ്‌നാട്ടിലും മഴയ്ക്ക് സാധ്യത

കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത അഞ്ചുദിവസങ്ങളിലും വ്യാപകമഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്‌ന്റെ മുന്നറിയിപ്പ്.വടക്കുകിഴക്കന്‍ കാറ്റ് തമിഴ്‌നാട് തീരം വഴി വരുന്നതിനാല്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷ്യദീപിലും അടുത്ത രണ്ട് ദിവസം മഴ ഉണ്ടാവുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

രാജ്യത്ത് ഇപ്പോഴുള്ളത് എകാധിപത്യമാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോഴുള്ളത് എകാധിപത്യമാണെന്ന വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കര്‍ഷകരെ കാറിടിച്ച് കൊല്ലുന്നു. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം പോലും ശരിയായി നടത്തുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ല. ഉത്തര്‍പ്രദേശിലെത്തുന്നവരെ മുഴുവന്‍ തടയുന്നു. രാജ്യത്ത് നടക്കുന്നത് എകാധിപത്യമാണെന്നും രാഹുല്‍ മാധ്യമങ്ങളോട്…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്

ചെന്നൈ: ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നും രാജ്യത്തെ മത സൌഹാര്‍ദ്ദത്തിനെ സാരമായി ബാധിക്കുമെന്ന നിരീക്ഷണത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമ സഭ. ബിജെപി സഭാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും സഭയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിനുമിടയിലാണ് ഇന്ന്പ്രമേയം പാസാക്കിയത്. സഭയില്‍ മന്ത്രിസഭയ്ക്കായി…

സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍; അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കും

ചെന്നൈ: ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്നിനു തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനു മുന്നോടിയായി അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കും. പോളി ടെക്‌നിക്ക് കോളേജുകളും തുറക്കും. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ആദ്യഘട്ടമായാണ്…

കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം ; പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കും വരെ പുറത്ത് സമരം നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. വര്‍ഷകാല സമ്മേളനം…

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം; വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച്ച വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം, പാലക്കാട് ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…