തേക്കടിയിലെ പ്രകൃതി സൗന്ദര്യത്തിന്റെ വീഡിയോ പങ്കുവച്ച് ഗായിക അമൃത സുരേഷ്. ജംഗിള്‍ റിസോര്‍ട്ടില്‍ നിന്ന് പുലര്‍കാലത്തെടുത്ത വീഡിയോയാണ് അമൃത ഇൻസ്റ്റാഗ്രമിലൂടെ ആരാധകൾക്കായി പങ്കുവച്ചത്. ചുറ്റുമുള്ള വനപ്രദേശവും അരുവിയും തടിപ്പാലവും തോട്ടങ്ങളുമെല്ലാം ആസ്വദിക്കുന്ന അമൃതയെ ഈ വിഡിയോയില്‍ കാണാം. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി…
Category: Nature
നിങ്ങളെ കേൾക്കാൻ ആരുമില്ലേ? ഡിപ്രഷൻ വല്ലാതെ തളർത്തുന്നുവോ? പരിഹാരമുണ്ട്
ഓരോ മനുഷ്യരും ജീവിതത്തിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്ന് പോകുന്നവരാണ്. ചിലപ്പോൾ മനസിന് ഉൾക്കൊള്ളാൻ കഴിയാത്ത ടെൻഷനുകൾ ജീവിതത്തിലേക്ക് കടന്ന് വരാറുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ വിഷമങ്ങൾ ക്ഷമയോടെ കേൾക്കാൻ മറ്റാരും സമയം കണ്ടെത്തി എന്ന് വരുകയുമില്ല. ഇപ്പോഴിതാ ആരുടെയും സഹായമില്ലാതെ മനസിലെ…
കടലിനുള്ളിലെ മനോഹര കാഴ്ചകൾ കാണാം, കേരളത്തിലുണ്ട് സ്കൂബ ഡൈവിങ് ഇടങ്ങൾ
സാഹസികത ഇഷട്പ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട വിനോദമാണ് സ്കൂബ ഡൈവിങ്. വെള്ളത്തിനടിയിൽ സ്വയം ശ്വസിക്കാനുള്ള ഉപകരണങ്ങൾ ഒക്കെയായി യാത്ര പോകുന്നതാണ് സ്കൂബ ഡൈവിങ്.സംഭവം രസകരമാണ്. കടലിനടിയിലെ എത്രമാത്രം കാഴ്ചകൾ സ്‌കൂബ ഡൈവിങ്ങിലൂടെ നമുക്ക് ആസ്വദിക്കാനാകും. ഇത് വിദേശികൾക്ക് മാത്രമേ ചെയ്യാനാകൂ എന്ന് വിചാരിച്ചു…
സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍ സീഡ്‌സ്‌കേപ്പ് 2.0 സംഘടിപ്പിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍ ‘സീഡ്‌സ്‌കേപ്പ് 2.0’ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ ഡിസൈനുകളുടെ പ്രദര്‍ശനവും ഡിസൈന്‍ സംബന്ധിയായ സംവാദവുമാണ് പരിപാടിയുടെ ഭാഗമായി നടന്നത്. ഡിസൈനിങ്ങില്‍ തങ്ങള്‍ സ്വീകരിക്കുന്ന വ്യത്യസ്തങ്ങളായ രീതികള്‍ പ്രശസ്ത ഡിസൈനര്‍മാരായ സാമിറ റാത്തോഡ്,…
വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി വിശാലമായ സസ്യോദ്യാനം പ്രഖ്യാപിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്
കല്‍പറ്റ: ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കാമ്പസിന്റെ സമീപത്തായി സസ്യോദ്യാനം വികസിപ്പിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സാണ് സസ്യോദ്യാന പദ്ധതി നടത്തിപ്പ് പങ്കാളി. എം.എസ്. സ്വാമിനാഥന്‍…
നാലര മണിക്കൂർ കൊണ്ട് 24 മുട്ടകൾ, ചിന്നു കോഴിയെ കാണാൻ സന്ദർശകരുടെ തിരക്ക്
അമ്പലപ്പുഴ : തുടർച്ചയായി 24 മുട്ടകളിട്ട ചിന്നുക്കോഴി നാട്ടിലെ താരം. പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഏഴാം വാർഡിലെ ചെറുകാട് വീട്ടിൽ ബിജുവിന്റെ കോഴിയാണ് കഴിഞ്ഞ ദിവസം നാലര മണിക്കൂറിനുള്ളിൽ 24 മുട്ടകളിട്ടത്. ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയായിരുന്നു…
തുളസി നിസാരകാരനല്ല, ദിവസവും കഴിച്ചാൽ ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം
അതിവേഗം വീടുകളിൽ ലഭിക്കുന്നതും നിരവധി രോഗങ്ങൾക്ക് പരിഹാരം നൽകുന്നതുമായ മരുന്നാണ് തുളസിയില. നാം സാധാരണയായി മനസിലാക്കി വച്ചിരിക്കുന്നതിനെക്കാൾ നിരവധി ഗുണങ്ങൾ തുളസിക്ക് തരാനാകും. പനി മാറുന്നതിന് തുളസിയിലയുടെ നീര് കഴിച്ചാൽ മതി. വെറും വയറ്റിൽ തുളസിയില ചവയ്‌ക്കുന്നത് ജലദോഷത്തിൽ നിന്നും ജലദോഷ…
കഴിച്ചാൽ ഒരു മാസത്തോളം നിങ്ങളുടെ വിയർപ്പിന് സുഗന്ധം, ഈ പഴത്തിന്റെ ഗുണങ്ങൾ ഇങ്ങനെ
പ്രകൃതിയിൽ കാണുന്ന ഓരോ ജീവ ജാലങ്ങൾക്കും വ്യത്യസ്തമായ പ്രത്യേകതകളാണ്. അത്തരത്തിലൊരു പഴമാണ് കെപ്പൽ. കഴിച്ചു കഴിഞ്ഞാൽ നമ്മുടെ വിയർപ്പിന് സുഗന്ധം ഉണ്ടാകുമെന്നതാണ് ഈ പഴത്തിന്റെ പ്രത്യേകത. ഇന്തോനേഷ്യയാണ് ഇതിന്റെ സ്വദേശം. ഇന്തോനേഷ്യയിലെ രാജകുടുംബാംഗങ്ങളുടെ ഇഷ്ട പഴമായിരുന്നു കെപ്പൽ. രാജകൊട്ടാരത്തിന്റെ സമീപമൊഴികെ കെപ്പൽ…
നിസാര തുകയ്ക്ക് ആഡംബര കപ്പലിൽ യാത്ര ചെയ്യാം, അപൂർവ അവസരമൊരുക്കി കെ എസ് ആർ ടി സി
കെ എസ് ആർ ടി സിയും, കെ എസ് ഐ എൻ സി യും സംയുക്തമായി ഒരുക്കുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. മേയ് 31 നാണ് യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം ലഭിക്കുക.…
ആയിരക്കണക്കിന് തേളുകൾ പതിയിരിക്കുന്ന വീട്, വൈറലായ വീഡിയോ കാണാം
വൈറലായി ആയിരക്കണക്കിന് തേളുകൾ പതിയിരിക്കുന്ന വീടിന്റെ ദൃശ്യം. ആളൊഴിഞ്ഞ വീടിന്റെ ഒരു മുറിയുടെ ഭിത്തിയിലും നിലത്തും ആയിരക്കണക്കിന് വിഷത്തേളുകളെയാണ് കാണുന്നത്. ചുവരുകള്‍ പോലും കാണാന്‍ സാധിയ്ക്കാത്ത വിധത്തിലാണ് തേളുകൾ നിലയുറപ്പിച്ചിരിക്കുന്നത്. വീഡിയോയുടെ ഉത്ഭവത്തെക്കുറിച്ചോ അത് എവിടെ നിന്നാണ് പകര്‍ത്തിയത് എന്നതിനെ കുറിച്ചോ…
