കുക്കിംഗ് വീഡിയോകളുടെ കാലമാണിത്. എന്ത് ഭക്ഷണം ഉണ്ടാക്കുന്ന രീതിയും ഇൻ്റർനെറ്റിൽ ലഭിക്കും. എന്നാൽ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത് രണ്ട് പെൺകുഞ്ഞുങ്ങളുടെ പാചക വീഡിയോയാണ്. ഓരോ പൊട്ടറ്റോ ചിപ്‍സിന്റെ പാക്കറ്റും കയ്യിൽ പിടിച്ചാണ് വിഡിയോ തുടങ്ങുന്നത്. പാചകം പകുതി വഴിയിൽ എത്തിയപ്പോഴേക്കും…
Category: Nature
ഒരു ദിവസത്തെ മനോഹര യാത്രയാണോ നിങ്ങളുടെ മനസിൽ, എന്നാൽ അടിപൊളി ട്രെക്കിംഗ് ആയാലോ? സ്പോട്ട് ഇതാ
യാത്രകൾ ആഗ്രഹിക്കുന്ന പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം സമയ കുറവാണ്. എന്നാൽ ഒരു ദിവസം കൊണ്ട് കുറഞ്ഞ ചെലവിൽ അതി മനോഹരമായൊരു ട്രെക്കിംഗ് നടത്തി മടങ്ങി വന്നാലോ? പറഞ്ഞ് വരുന്നത് ബാണാസുര മല മീൻമുട്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ട്രെക്കിങിനെ…
കറുപ്പ് കഴിച്ച് പത്തു മണിക്കൂർ ഉറക്കം, കർഷകരെ പ്രതിസന്ധിയിലാക്കി തത്തക്കൂട്ടം
കറുപ്പ് കർഷകരെ ഭയപ്പെടുത്തി കൃഷിയിടങ്ങളിൽ തത്തക്കൂട്ടം. ഇന്ത്യയിൽ നിരോധിച്ച ലഹരി പദാർത്ഥമായ കറുപ്പ് പ്രത്യേകം ലൈസൻസ് എടുത്ത് കൃഷി ചെയ്ത് വരുന്ന കർഷകർക്കാണ് ഈ തത്ത കൂട്ടത്തിന്റെ ഭീഷണി. വൈദ്യുതവേലിയുള്‍പ്പെടെ കനത്ത സുരക്ഷയില്‍ നടത്തുന്ന ഈ കൃഷിയാണിത്. മയക്കുമരുന്നായ ഹെറോയില്‍ വേര്‍തിരിച്ചെടുക്കുന്നത്…
ഈ പ്രശ്നങ്ങൾ നിങ്ങളുടെ പ്രണയത്തിലുണ്ടോ? എന്നാൽ ആ ബന്ധത്തിൽ നിന്ന് ഇറങ്ങി പോകുന്നതാണ് ഉചിതം
ലോകത്തെ ഏറ്റവും മനോഹരമായ അനുഭൂതിയാണ് പ്രണയം. ഒരു വ്യക്തി പ്രണയത്തിലേക്ക് വഴുതി വീണാൽ പിന്നെ അയാൾ പലപ്പോഴും തന്റെ പങ്കാളിയിലേക്ക് ഒതുങ്ങി പോകുക സ്വാഭാവികമാണ്. പക്ഷേ തന്റെ ആഗ്രഹങ്ങളും വ്യക്തിത്വവുമൊക്കെ നഷ്ടപ്പെടുത്തികൊണ്ട് പ്രണയത്തിലേക്ക് പോകാതെ ഇരിക്കുന്നതാണ് ഉചിതം. പ്രണയം എന്നാൽ അടിസ്ഥാന…
ചായ നിസാരക്കാരനല്ല, ഗുണങ്ങളറിഞ്ഞ് കുടിക്കാം ഈ വ്യത്യസ്ത ചായകൾ
മലയാളികളുടെ ഇഷ്ട പാനീയമാണ് ചായ. രാവിലെയും വൈകിട്ടും ചായ ശീലമാക്കിയവർ മുതൽ മണിക്കൂറകൾ ഇടവിട്ട് ചായ കുടക്കുന്നവർ പോലും മലയാളികൾക്കിടയിലുണ്ട്. എന്നാൽ എല്ലാവരും കുടിക്കുന്ന ചായ ഒന്നല്ല എന്നതാണ് മറ്റൊരു പ്രത്യേകത. കട്ടന്‍ചായ, പാല്‍ ചായ, വെള്ളച്ചായ, കടുപ്പത്തില്‍ ഒരു ചായ,…
സാരിയിൽ മനോഹരിയായി ശാലിൻ, നാടൻ പെൺക്കുട്ടി എന്ന് സോഷ്യൽ മീഡിയ, ചിത്രങ്ങൾ കാണാം
ബാലതാരമായി എത്തി മലയാളി മനസുകളിലേക്ക് ചേക്കേറിയ താരമാണ് ശാലിൻ സോയ. മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആക്ടീവായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ഒക്കെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധിക്കപ്പെടുന്നത് താരത്തിന്റെ പുത്തൻ…
കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളച്ചാട്ടം, പടർന്ന് പന്തലിച്ച് നിൽക്കുന്ന വൻമരങ്ങൾ, മനസിന് കുളിർമയേകി ഹരിതീര്‍ഥക്കര
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി മാറി ഹരിതീർഥക്കര. വന്‍മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ കാടിനു നടുവിലൂടെ കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളച്ചാട്ടം കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലാണ് ഈ മനോഹര ദൃശ്യം നമുക്ക് കാണാനാകുക. പയ്യന്നൂരില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ്…
ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത അഗ്നി പർവ്വത ദ്വീപ്, ഈ നേട്ടത്തിന് പിന്നിൽ പ്രദേശവാസികളുടെ കടുത്ത ജാഗ്രത
പല വികസിത രാജ്യങ്ങളെ പോലും പ്രതിസന്ധിയിലാക്കികൊണ്ടാണ് കൊവിഡ് മഹാമാരി പടർന്ന് പിടിച്ചത്. ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് പോലും കൊവിഡന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല. . എന്നാൽ, ഈ ബ്രിട്ടീഷ് ദ്വീപിൽ ഇതുവരെയായി ഒരൊറ്റ കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.…
50 രൂപയ്ക്ക് വേറിട്ട അനുഭവങ്ങൾ ഒരുക്കി കുമ്പളങ്ങി, അവധി ദിനങ്ങൾ ആസ്വദിക്കാം
ഗ്രമീണ സൗന്ദര്യത്തിന് പേര് കേട്ട വിനോദ സഞ്ചാര കേന്ദ്രമാണ് കുമ്പളങ്ങി. നിരവധി സഞ്ചാരികളാണ് പ്രകൃതിയുടെ വശ്യത അനുഭവിക്കാൻ ഇവിടേക്ക് എത്തിച്ചേരുന്നത്. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി ഒറ്റ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്നതാണ്. കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് ഇടം…
