പച്ചക്കറിക്ക് പൊള്ളുന്ന വില, നൂറ് കടന്ന് തക്കാളി, ബീൻസിനും പയറിനും വഴുതനയ്ക്കും ഇരട്ടി വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വ‌‌ർദ്ധനവ്. തക്കാളി, ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്ക് ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. തക്കാളി വില പൊതുവിപണിയില്‍ നൂറ് രൂപ കടന്നു. ഒരാഴ്ചക്ക് മുമ്പ് വരെ മുപ്പത് മുതൽ നാല്പത് രൂപക്ക് ലഭ്യമായിരുന്ന തക്കാളിയുടെ വിലയാണ്…

പതിനഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ അരലക്ഷം സമ്മാനം ഓൺലൈൻ സർവ്വേയുമായി കെ എസ് ഇ ബി

തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യമറിഞ്ഞ് സ്മാർട്ടാകാൻ ഒരുങ്ങി കെ എസ് ഇ ബി. ഇതിന്റെ ഭാ​ഗമായി കെ എസ് ഇ ബി ന‌ടത്തുന്ന സർവെയിൽ പങ്കെടുത്ത് 15 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് കെ.എസ്.എ.ബിയു‌ടെ വക അരലക്ഷം, കാൽലക്ഷം രൂപ സമ്മാനം ലഭിയ്ക്കാനും സാധ്യതയുണ്ട്.…

ഈ പതിമൂന്നുകാരൻ സമ്പാദിക്കുന്നതെത്രയെന്ന് കേട്ടാൽ ആരും ഒന്ന് ഞെട്ടും ; പണമല്ല മറ്റൊന്നാണ് മകന്റെ ലക്ഷ്യമെന്ന് അമ്മ

പഠനത്തിന് വേണ്ടി മുഴുവന്‍ സമയവും ചെലവഴിക്കുന്നത് കൊണ്ട് തന്നെ പല കുട്ടികള്‍ക്കും പുറത്തേക്ക് ഇറങ്ങാന്‍ പോലും സമയം കിട്ടാറില്ല. എന്നാല്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന പതിമൂന്നുകാരനായ ഒമാരിയായാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം. യൂട്യൂബ് വീഡിയോയിലൂടെയാണ് ഒമാരി എന്ന ഈ കൊച്ചു മിടുക്കന്‍…

400 രൂപ കൂലി കൊടുക്കാമെന്ന് പറഞ്ഞ വ്യാപാരിക്ക് മാസ് മറുപടിയുമായി ഭിക്ഷക്കാരന്‍, തന്നോടൊപ്പം വന്നാല്‍ ദിവസം 2,000 തരാം

തിരുപ്പൂർ: നാനൂറ് രൂപ ദിവസക്കൂലി വാഗ്ദാനം ചെയ്ത വ്യാപാരിക്ക് ഭിക്ഷക്കാരന്‌റെ മാസ് മറുപടി. തന്റെ കൂടെ വന്നാൽ ദിവസം രണ്ടായിരം രൂപ നൽകാമെന്നാണ് ഭിക്ഷക്കാരന്‌റെ ഓഫർ. വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സ്‌ഥാപനത്തിൽ…

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

കോവിഡ് കാരണം ഉണ്ടായിരുന്ന വിലക്കുകള്‍ പിന്‍വലിച്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഈ മാസം 27 മുതലാണ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ ആലോചിച്ചിരുന്നു.…