After the strong opposition from minority groups and minority organizations state government stopped funding for madrasas. The commission demanded that the children must be go to school despite of denial…
Category: Money
ബാങ്കിനു പറ്റിയ കൈയബദ്ധം, ഓട്ടോക്കാരന്റെ അക്കൗണ്ടിലെത്തിയത് 9,000 കോടി രൂപ
ചെന്നൈ കോടമ്പാക്കം സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജ്കുമാറിന്റെ ഫോണിലേക്ക് സെപ്റ്റംബർ 9ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഒരു സന്ദേശം എത്തി. തമിഴ്നാട് മെർകന്റൈൽ ബാങ്ക് തന്റെ അക്കൗണ്ടിലേക്ക് 9,000 കോടി രൂപ നിക്ഷേപിച്ചു എന്നായിരുന്നു മെസ്സേജിന്റെ ഉള്ളടക്കം. ആരോ തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന്…
അതിനാടകീയമായ രക്ഷപ്പെടല്‍: പ്രവീണ്‍ റാണ പോലീസില്‍ നിന്നും രക്ഷപ്പെട്ടു.
ലളിത് മോദിയുടെയും, ശീതള്‍ മഫത് ലാലിന്റെയും പാത പിന്തുടര്‍ന്ന് കേരളത്തിലും അതിനാടകീയമായ ഒരു രക്ഷപ്പെടല്‍. കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും വ്യവസായിയുമായ പ്രവീണ്‍ റാണ ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ വെച്ച് അതിനാടകീയമായി പോലീസില്‍ നിന്നും രക്ഷപ്പെട്ടു.…
പാനും ആധാറും ബന്ധിപ്പിച്ചില്ലേ? പിഴ, പുതിയ തൊഴിൽ നിയമങ്ങൾ വരുമോ? ജൂലൈ ഒന്ന് മുതൽ സമ്പത്തിക രംഗത്ത് അടിമുടി മാറ്റം
ജൂലൈ ഒന്ന് സാമ്പത്തിക രംഗത്ത് വൻ മാറ്റം. നികുതിയിലും ഓഹരി വിപണിയിലുമാണ് പ്രധാനമായി മാറ്റങ്ങൾ ഉണ്ടാകുക. തൊഴി നിയമങ്ങളിളും പരിഷ്കരിക്കുന്നതായി റിപ്പോർട്ടുണ്ട്. ബാങ്കിങ് രംഗത്ത് ഇടപാടുകളിൽ മാറ്റത്തിന് വഴിമരുന്നിട്ടേക്കാവുന്ന കാർഡ് ടോക്കണൈസേഷൻ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് പറഞ്ഞത് ഒക്ടോബറിലേക്ക് നീട്ടിയിട്ടുണ്ട്.…
ചെറുകിട ബിസിനസുകാർക്കും കുടുംബത്തിനും എസ് ബിഐയുടെ ഇൻഷുറൻസ്
ചെറുകിട സംരംഭകർക്ക് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി എസ് ബി ഐ ജനറൽ ഇൻഷുറൻസ്. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, ചെറുകിട ബിസിനസുകൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. . മാതൃകമ്പനിയായ എസ് ബി ഐ യുടെ സൗകര്യങ്ങൾ…
സംരംഭക കേരളം കുതിയ്ക്കും, ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകൾ റെഡി
തിരുവനന്തപുരം: പുതിയ സംരംഭങ്ങൾക്ക് ശക്തമായ പിന്തുണയുമായി സംരംഭക വർഷം പദ്ധതി. പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾക്ക് വായ്പകൾ നൽകുന്നതിന് പ്രത്യേക സ്കീം രൂപീകരിക്കാൻ വ്യവസായ മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. ഈടില്ലാതെ വായ്പ നൽകുന്നത് സ്കീമിന്റെ…
പഠനത്തോടൊപ്പം വാർഷിക വരുമാനം രണ്ട് ലക്ഷം, മാതൃകയായി കൊല്ലത്തെ പ്ലസ്ടുകാരി
കൊല്ലം: പഠനത്തോടൊപ്പം മികച്ച വരുമാനം കണ്ടെത്തി മാതൃകയാകുകയാണ് പ്ളസ്ടു വിദ്യാർത്ഥിനി എയ്ഞ്ചൽ മേരി. ബയോ ഫ്ളോക്ക് മത്സ്യക്കൃഷി ശാസ്ത്രീയമായി പഠിച്ച് വീട്ടുവളപ്പിൽ പ്രാവർത്തികമാക്കിയതിലൂടെയാണ് എയ്ഞ്ചൽ രണ്ടു ലക്ഷത്തിലധികം വാർഷിക വരുമാനം നേടുന്നത്. ചെറുപ്പം മുതൽ ഇഷ്ടം തോന്നിയ ബയോ ഫ്ളോക്ക് മത്സ്യക്കൃഷി…
10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; വിഷു ബമ്പർ സമ്മാനം ഡോക്ടര്‍ക്കും ബന്ധുവിനും
തിരുവനന്തപുരം∙ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലികളെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാർ, ബന്ധു എൻ.രമേശ് എന്നിവർക്കാണ് ഒന്നാം സമ്മാനം. ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. 10 കോടി രൂപയാണ്…
വീട്ടയമ്മയ്ക്ക് സ്വന്തമായത് 10 ലക്ഷം രൂപ വില വരുന്ന വജ്രം, സംഭവം ഇങ്ങനെ
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ പന്ന ജില്ലയിൽ യുവതിക്ക് ലഭിച്ചത് 2.08 കാരറ്റ് മൂല്യമുള്ള വജ്രം. വാക്കാല ഗ്രാമത്തിലെ അരവിന്ദ് സിംഗ് എന്ന കർഷകന്റെ ഭാര്യയായ ചമേലി ബായിക്കാണ് പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ നിന്ന് 2.08 കാരറ്റ് മൂല്യമുള്ള വജ്രം ലഭിച്ചത്. ഇതിന് ഏകദേശം 10…
തട്ടിപ്പിന് പുതിയ തന്ത്രം, എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; ജാഗ്രത പാലിക്കുക
ന്യൂഡൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ആണ് പുതിയ എസ്എംഎസ് സ്കാം സംബന്ധിച്ച് എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.എസ്‌ബിഐ ഉപയോക്താക്കളോട് തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി അറിയിക്കുന്ന സന്ദേശങ്ങളോട് ജാഗ്രത പാലിക്കാൻ…

