കാണാതായ പതിമൂന്ന് വയസ്സുകാരിയെ കണ്ടെത്താനായില്ല ; 28 മണിക്കൂർ പിന്നിട്ടിട്ടും സൂചനകളില്ല

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ 28 മണിക്കൂറിന് ശേഷവും കണ്ടെത്താനായില്ല. കന്യാകുമാരി എക്സ്പ്രസിൽ കയറിയ തസ്മിദ് പിന്നെ എങ്ങോട്ട് പോയെന്ന് വിവരമില്ല. കുട്ടി കന്യാകുമാരിയിലെത്തി എന്നതിന് സ്ഥിരീകരണമില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ മൊഴി…

കാണാതായ 13 കാരിക്കായി ലോഡ്‌ജിലും ബീച്ചിലും തിരച്ചിൽ ; കന്യാകുമാരിയിൽ ഉണ്ടെന്ന് സ്ഥിതീകരിച്ചു

കഴക്കൂട്ടത്ത് നിന്നും ഇന്നലെ കാണാതായ 13 കാരിക്കായി കന്യാകുമാരി ബീച്ചില്‍ തമിഴ്‌നാട് പൊലീസിന്റെ പരിശോധന. പരിസരത്തെ കടകളിലും ഫോട്ടോഗ്രാഫര്‍മാരെയും കുട്ടിയുടെ ചിത്രം കാണിച്ചു. കന്യാകുമാരിയിൽ പൊലീസ് പരിശോധന വ്യാപകമാക്കി. ബസ് സ്റ്റാന്റില്‍ ഉള്‍പ്പടെ പൊലീസിന്റെ പരിശോധന തുടരുന്നു. കുട്ടിയുടെ ഫോട്ടോ ആളുകളെ…

അതിനാടകീയമായ രക്ഷപ്പെടല്‍: പ്രവീണ്‍ റാണ പോലീസില്‍ നിന്നും രക്ഷപ്പെട്ടു.

ലളിത് മോദിയുടെയും, ശീതള്‍ മഫത് ലാലിന്റെയും പാത പിന്തുടര്‍ന്ന് കേരളത്തിലും അതിനാടകീയമായ ഒരു രക്ഷപ്പെടല്‍. കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും വ്യവസായിയുമായ പ്രവീണ്‍ റാണ ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ വെച്ച് അതിനാടകീയമായി പോലീസില്‍ നിന്നും രക്ഷപ്പെട്ടു.…

സുരക്ഷാവീഴ്ച ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികള്‍ ചാടിപ്പോയി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. സ്ത്രീയേയും പുരുഷനേയും ആണ് കാണാതായത്.കുളിക്കാന്‍ കൊണ്ടുപോയപ്പോളാണ് പുരുഷന്‍ ഓടി രക്ഷപെട്ടത്. സെല്ലിന്റെ ചുമര്‍ തകര്‍ത്താണ് സ്ത്രീ പുറത്ത് കടന്നത്. പഴയ കെട്ടിടത്തിന്റെ ചുവര്‍ വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന…

മഞ്ഞു വീഴ്ച;ഏഴ് സൈനികരെ കാണാതായി

അരുണാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഏഴ് സൈനികരെ കാണാതായി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യോമമാര്‍ഗം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.കമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്.