മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യമായ ‘എക്സിറ്റ് പദ്ധതി’ 2021 ജൂൺ 30 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത് നാലാം തവണയാണ് എക്സിറ്റ് പദ്ധതിയുടെ കാലാവധി ഒമാന്‍…
Category: Middle East
സൗദിയില്‍ കടകളില്‍ പ്രവേശിക്കാനുള്ള ‘തവക്കല്‍നാ’ ആപ്പില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം
റിയാദ് : ഇഖാമ കാലാവധി കഴിഞ്ഞ വിദേശികള്‍ക്കും ‘തവക്കല്‍നാ’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. തവക്കല്‍നാ അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ ഈ കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. സന്ദര്‍ശന വിസയില്‍ ഉള്ളവര്‍ക്കും ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തിനുള്ളില്‍ അവരുടെ സാന്നിധ്യം ആവശ്യമാണ്. പാസ്പോര്‍ട്ട് നമ്പറും,…
