സ്ത്രീകൾക്കിഷ്ടം താടിയുള്ള പുരുഷന്മാരെ, പുതിയ പഠനം

ന്യൂ ജനറേഷൻ സിനിമകളിലൂടെയാണ് താടി മലയാളത്തിൽ ട്രെൻഡിങ്ങിനായി മാറിയത്. നീണ്ട താടിയും ബുള്ളറ്റും ഇന്ന് കേരളത്തിലെ യുവാക്കളുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ താടിയുള്ള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടമെന്ന് തെളിയിച്ചുകൊണ്ടുള്ള പഠനവും പുറത്തുവന്നിരിക്കുകയാണ്. സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും പക്വതയുടെയും അടയാളമാണ് താടി എന്നാണ്…

ഗജലക്ഷ്മി രാജയോഗം ;നിങ്ങളുടെ ജീവിതം മാറ്റിമറിയ്ക്കും

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കുള്ള പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ശുക്രന്‍ അനുകൂലമായിട്ടാണ് ഉള്ളതെങ്കില്‍ പിന്നെ വെച്ചടി കയറ്റമായിരിക്കും നിങ്ങളുടെ ജീവിതത്തില്‍.ഓഗ്സറ്റ് 7ന് ശുക്രന്‍ കര്‍ക്കിടക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ സംക്രമണം അപൂര്‍വമായ ഗജലക്ഷ്മി രാജയോഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ രാജയോഗം ചില രാശിക്കാരുടെ ജീവിതം തന്നെ…

കിടപ്പുമുറിയിലെ നെഗറ്റീവ് ഏരിയ എങ്ങനെ ഒഴിവാക്കാം?

വാസ്തു ശാസ്ത്രത്തിന് ഇന്ന് നമ്മുടെ ജീവിതത്തില്‍ പ്രത്യേക സ്ഥാനവും പ്രാധാന്യവുമുണ്ട്. വാസ്തു പ്രകാരം നാം വീട്ടില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ നമുക്ക് സന്തോഷവും സമൃദ്ധിയും നല്‍കുന്നു. വീട് പണിയുമ്പോഴും അലങ്കരിക്കുമ്പോഴും ആളുകള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്റെ കാരണം ഇതാണ്. അല്ലെങ്കില്‍…

ഈ പ്രശ്നങ്ങൾ നിങ്ങളുടെ പ്രണയത്തിലുണ്ടോ? എന്നാൽ ആ ബന്ധത്തിൽ നിന്ന് ഇറങ്ങി പോകുന്നതാണ് ഉചിതം

ലോകത്തെ ഏറ്റവും മനോഹരമായ അനുഭൂതിയാണ് പ്രണയം. ഒരു വ്യക്തി പ്രണയത്തിലേക്ക് വഴുതി വീണാൽ പിന്നെ അയാൾ പലപ്പോഴും തന്റെ പങ്കാളിയിലേക്ക് ഒതുങ്ങി പോകുക സ്വാഭാവികമാണ്. പക്ഷേ തന്റെ ആ​ഗ്രഹങ്ങളും വ്യക്തിത്വവുമൊക്കെ നഷ്ടപ്പെടുത്തികൊണ്ട് പ്രണയത്തിലേക്ക് പോകാതെ ഇരിക്കുന്നതാണ് ഉചിതം. പ്രണയം എന്നാൽ അടിസ്ഥാന…

രാമു കാര്യാട്ട് ഓര്‍മ്മയായിട്ട് 43 വര്‍ഷം; ജന്മനാട്ടില്‍ സ്മാരകം ഉയര്‍ന്നില്ല

സിനിമാ സംവിധായകനും കലാകാരനുമായ രാമുകാര്യാട്ട് ഓര്‍മ്മയായിട്ട് 43 വര്‍ഷം പിന്നിടുന്നു. രാമുകാര്യാട്ടിന്റെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ തീരുമാനമായിരുന്നെങ്കിലും വര്‍ഷങ്ങള്‍ ഇത്രയായിട്ടും സ്മാരകം ഉയര്‍ന്നില്ല.റവന്യൂ വകുപ്പ് 17 വര്‍ഷം മുമ്പ് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്രത്തിന് സമീപം സ്മാരകം നിര്‍മ്മിക്കാന്‍ വേണ്ടി സ്ഥലം…

നിലവിലെ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം

മലമ്പുഴയിലെ മലയിടുക്കില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന്, കഴിഞ്ഞദിവസം സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. എന്നാല്‍ ബാബു നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുകയായിരുന്നു. ഇന്നലെ താന്‍ നന്നായി ഉറങ്ങിയെന്നും ഭക്ഷണങ്ങള്‍ കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു. രണ്ട്…

പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി

43 മണിക്കൂറിലധികമായി മലമ്ബുഴയിലെ പാറയിടുക്കില്‍ കുടുങ്ങികിടക്കുകയായിരുന്ന ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍ ബാബുവിനെ സൈന്യം മലമുകളിലെത്തിക്കുകയായിരുന്നു.കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ്…

സൈനികര്‍ ബാബുവിന് അരികിലെത്തി ഭക്ഷണവും വെള്ളവും നല്‍കി

പാലക്കാട് മലമ്ബുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെത്തുന്നു. രക്ഷാദൗത്യ സംഘം ബാബുവിന് അടുത്തെത്തി വെള്ളവും ഭക്ഷണവും നല്‍കി. മലയിടുക്കില്‍ കുടുങ്ങിയതിന് നാല്‍പ്പത് മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ കഴിഞ്ഞത്.ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് മലകയറിയത്.…

വാവ സുരേഷ് ആശുപത്രി വിട്ടു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ഏഴ് ദിവസത്തിനു ശേഷം ആശുപത്രി വിട്ടു.കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പത് അംഗ സംഘത്തിന്റെ വിദഗ്ധ ചികിത്സക്കൊടുവിലാണ് വാവ സുരേഷ് ഡിചാര്‍ജ് ആയത്.തനിക്ക് ഇതുവരെ ഉള്ളതില്‍ മികച്ച ചികിത്സ നല്‍കിയത് കോട്ടയം മെഡിക്കല്‍…

മലയാളി വിദ്യാര്‍ത്ഥിനി എയ്മിലിന്‍ തോമസിന് അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിനന്ദനം

ഈഗിള്‍വില്‍ (പെന്‍സില്‍വേനിയ): ഐക്യരാഷ്ട്രസഭയില്‍ അമേരിക്കന്‍ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച മലയാളി വിദ്യാര്‍ത്ഥിനി എയ്മിലിന്‍ തോമസിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഭിനന്ദനം. നമ്മുടെ രാജ്യത്തെക്കുറിച്ച്, ഞാന്‍ ഇന്ന് കൈവരിച്ചിരിക്കുന്ന ശുഭാപ്തി വിശ്വാസ്സം, ഏറ്റവും ഉജ്ജ്വലമാണ് എന്ന ചിന്ത, തെറ്റായ ചിന്ത…