ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണം

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങി. വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി ഇന്നലെ രംഗത്തെത്തിയത്. ഇതാരെന്ന് കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചു. പേജിന്റെ അഡ്മിനെ കണ്ട്…

നടിയെ ആക്രമിച്ച കേസിൽ , മൊഴി നൽകി വൈദികൻ

നടിയെ ആക്രമിച്ച കേസിൽ വൈദികൻ വിക്ടർ മൊഴി നൽകി . ദിലീപിനെ കണ്ടത് താൻ എഴുതിയ ഗാനങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിനായാണെന്ന് വൈദികന്റ മൊഴി .വൈദികൻ വിക്ടറും ദിലീപും തമ്മിലുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ദിലീപും വൈദികനും തമ്മിൽ…

വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു

ബലാത്സം​ഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഇ നടപടി ഉണ്ടായത് . കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര്…

ഡൽഹി വിട്ടു , ഇനി കേരളത്തിൽ പ്രവർത്തിക്കാൻ കോൺഗ്രസ് നേതാവ് എകെ ആൻ്റണി

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി ഡൽഹി വിടുന്നു .നെഹ്റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോൺഗ്രസ് ഇല്ല. നെഹ്റു കുടുംബം ഇല്ലാതെ രാജ്യത്ത് പ്രതിപക്ഷം ഇല്ല. നെഹ്റു കുടുംബം അനിവാര്യമാണ്. കോൺഗ്രസിൻ്റെ തിരിച്ചുവരവിൽ പ്രതീക്ഷ ഉണ്ടെന്നും എകെ ആൻ്റണി .ഡൽഹി വിട്ട് ഇനി…

എക്സൈസ് നികുതി കുറച്ചിട്ടും ഇന്ധനവില വര്‍ധനവ് ഉയരുന്നു , സംസ്ഥാനങ്ങളുടെ പേര് പേര് വ്യതമാക്കി നരേന്ദ്രമോദി

കൊവിഡ് അവലോകന യോഗത്തില്‍ ഇന്ധനവില വര്‍ധനവ് ഉയരുന്ന സാഹചര്യത്തെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയം…

വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി

തനിക്കെതിരായ ബലാല്‍സംഗക്കേസിന് ആധാരമായ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി .ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണെന്ന് ചൂണ്ടിക്കാട്ടുന്ന സംഘടന അധികാരികളോട് കര്‍ശന നടപടി…

മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പ്രശസ്ത മാര്‍ക്‌സിസ്റ്റ് ചിന്തകനും സാഹിത്യ സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് അന്തരിച്ചു. അമേരിക്കയിലും കാനഡയിലും സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. ന്യൂസ് മാഗസിന്‍ ഫ്രണ്ട്‌ലൈനിന്റെ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായും, വെബ്‌സൈറ്റ് ആയിട്ടുള്ള ന്യൂസ് ക്ലിക്കിന്റെ സീനിയര്‍ ന്യൂസ് അനലിസ് റ്റായും പ്രവര്‍ത്തിച്ചു…

അവസാനഘട്ടം വരെ യുക്രൈനിലെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ വഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സേലന്‍സ്‌കി നിരസിച്ചു. അവസാനം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടുകയില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്റ് മുന്‍പ് വ്യക്തമാക്കിയിരുന്നു.പ്രസിഡന്റ് ബങ്കറിലേക്ക് മാറിയെന്ന വാര്‍ത്ത…

റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പ്യന്‍ യൂണിയന്‍

യുക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പ്യന്‍ യൂണിയന്‍ തീരുമാനമായി. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് ശേഷമാണ് ഇകാര്യം വ്യക്തമാക്കിയത്.റഷ്യയ്‌ക്കെതിരായ പുതിയ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം റഷ്യന്‍ ബാങ്കിംഗ് മേഖലയുടെ 70…