ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വർദ്ധിക്കുന്നതായി സർവേ ഫലം. ലോക്കൽ സർക്കിൾ നടത്തിയ സർവേയിൽ പങ്കെടുത്ത അഭിപ്രായം പങ്കുവച്ച 64,000 പേരിൽ 67 ശതമാനവും രണ്ടാം ടേമിൽ മോദി സർക്കാർ പ്രതീക്ഷകൾ നിറവേറ്റി എന്നാണ് അഭിപ്രയപ്പെട്ടത്. കൊവിഡ് തുടങ്ങിയതിന്…
Category: latest news
ആരോപണം തള്ളി കെപിഎ മജീദ്; അബ്ദുൾ ലത്തീഫിന് ലീഗുമായി ബന്ധമില്ല
തൃക്കാക്കര: ജോ ജോസഫിനെതിരായ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത വ്യക്തി ലീഗ് അനുഭാവിയാണെന്ന ആരോപണം തള്ളി കെപിഎ മജീദ്. അബ്ദുൾ ലത്തീഫിന് ലീഗുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ദിവസം വിഷയം ആളി കത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിടിയിലായ വ്യക്തിക്ക് ലീഗുമായി…
ജമ്മുകാശ്മീരിൽ അധ്യാപികയെ ഭീകരര്‍ വെടിവച്ച് കൊന്നു, പ്രദേശത്ത് കനത്ത സുരക്ഷ
മകുൽഗാം: ജമ്മു കശ്മീരിൽ അധ്യാപികയെ തീവ്രവാദികൾ വെടിവച്ചുകൊന്നു. കുൽഗാം സ്വദേശിയായ രജനി ഭല്ല എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരരെ ഉടൻ പിടികൂടുമെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കുൽഗാമിലെ ഗോപാൽപോര മേഖലയിലെ…
കണ്ടക്ടർ മൂത്രപ്പുരയിൽ, യാത്രക്കാരന്റെ ബെല്ലടിയിൽ ആന വണ്ടി ഓടിയത് പതിനെട്ട് കിലോമീറ്റർ
അടൂര്‍: കണ്ടക്ടര്‍ മൂത്രമൊഴിക്കാൻ ഇറങ്ങിയതിന് പിന്നാലെ കെ എസ് ആർ ടി സി ബസ് ഓടിയത് 18 കിലോമീറ്റർ. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതോടെ കണ്ടക്ടറെ കൂടാതെ ബസ് സ്റ്റാന്‍റ് വിട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും മൂലമറ്റത്തേക്കുള്ള…
വയനാട്ടിലെ ജനവാസ മേഖലകളിൽ കടുവ ഇറങ്ങി, പ്രദേശ വാസികൾ ആശങ്കയിൽ
വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവ ഇറങ്ങിയതായി റിപ്പോർട്ട്. പനമരം-ബീനാച്ചി റോഡിൽ യാത്രക്കാർ കടുവയെ കണ്ടതായി വ്യക്തമാക്കി. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്. ഇതേതുടർന്ന് കടുവയുടെ സാന്നിധ്യമുള്ള മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്.…
വളരെ മോശമായി സംസാരിച്ചു; ശരീരത്തില്‍ സ്പര്‍ശിച്ചു, ബസില്‍ ശല്യംചെയ്ത ആളെ സ്വയം നേരിട്ട് യുവതി
പടിഞ്ഞാറത്തറ: തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത മദ്യപനെ ശക്തമായി നേരിട്ട് യുവതി. വയനാട് പരമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്. ഞായറാഴ്ച മാനന്തവാടി-കല്‍പ്പറ്റ റൂട്ടില്‍ പടിഞ്ഞാറത്തറ ടൗണിലാണു സംഭവം. നാലാം മൈലില്‍നിന്നു ബസില്‍ കയറിയ സന്ധ്യ…
തന്നെ കളിയാക്കുകയാണ് ഈ വിവരം കെട്ടവന്മാർ; പൊലീസിനെതിരെ രൂക്ഷ വിമർശനനുമായി പി.സി. ജോര്‍ജ്
കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം എൽ എ പി സി ജോർജ്. ലോകം മുഴുവന്‍ ഞായാറാഴ്ച ദിവസം അവധിയാണ്. ഈ ദിവസം ഹാജരാകാന്‍ പറയാന്‍ പോലീസിനെന്ത് കാര്യം. പോലീസ് തനിക്ക് നാല് നോട്ടീസാണ് അയച്ചത്. തന്നെ കളിയാക്കുകയാണ് ഈ…
പുൽവാമയിൽ ഭീകരനെ വധിച്ചു, രണ്ട് പേരെ ജീവനോടെ പിടികൂടി, ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. തെക്കൻ കാശ്മീരിലെ പുൽവാമയിലെ ഗുണ്ടിപോര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരമാണ് സുരക്ഷാ സേന മേഖലയിൽ പരിശോധന ആരംഭിച്ചത്. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെടുകയായിരുന്നു. ഈ…
ഇടുക്കിയിൽ പതിനഞ്ചുകാരിക്ക് നേരെ കൂട്ടലൈംഗികാതിക്രമം, രണ്ട് പേര്‍ കസ്റ്റഡിയിൽ
ഇടുക്കി: പൂപ്പാറയിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഇതര സംസ്ഥാനകാരിയായ 15 വയസുള്ള പെൺകുട്ടിയ്ക്ക് നേരെയാണ് അക്രമം ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ…
തൃക്കാക്കര പ്രചാരണത്തിന് പി സി ജോർജ് എത്തില്ല, തടയിട്ട് പൊലീസ് നോട്ടീസ്
തിരുവനന്തപുരം: തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്താനിരിക്കെ പി.സി. ജോർജിന് നോട്ടീസ്. വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ…
