വിശുദ്ധ മക്കയിലെ ഹറം മസ്ജിദിന്റെ കിംഗ് അബ്ദുല്‍ അസീസ് ഗേറ്റിന് സമീപമുള്ള മിനാരങ്ങളില്‍ രണ്ട് പുതിയ ചന്ദ്രക്കലകള്‍ സ്ഥാപിച്ചു.ഉള്‍ഭാഗത്ത് ഇരുമ്ബ് ഘടനയ്ക്ക് ചുറ്റും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ചന്ദ്രക്കലകള്‍ സര്‍ണ്ണം പൂശി തിളങ്ങുന്നതും അതിമനോഹരവുമാണ്. ഹറം ഇസ്ലാമിക വാസ്തുവിദ്യയുടെ ഏറ്റവും…
Category: latest news
എന്നാലും എന്റെ വിദ്യേ ; ശ്രീമതിക്ക് ട്രോളുകളുടെ പെരുമഴ
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ രേഖ ചമച്ച് ജോലി നേടിയ എസ്എഫ്‌ഐ മുന്‍ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ചുകൊണ്ടിട്ട ‘എന്നാലും എന്റെ വിദ്യേ’ എന്ന ഫേസ്ബുക്ക് പോസ്റ്റിലുള്ള പ്രതികരണതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി.കെ ശ്രീമതി ടീച്ചര്‍. ‘എന്നാലും എന്റെ വിദ്യേ…
അതിനാടകീയമായ രക്ഷപ്പെടല്‍: പ്രവീണ്‍ റാണ പോലീസില്‍ നിന്നും രക്ഷപ്പെട്ടു.
ലളിത് മോദിയുടെയും, ശീതള്‍ മഫത് ലാലിന്റെയും പാത പിന്തുടര്‍ന്ന് കേരളത്തിലും അതിനാടകീയമായ ഒരു രക്ഷപ്പെടല്‍. കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും വ്യവസായിയുമായ പ്രവീണ്‍ റാണ ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ വെച്ച് അതിനാടകീയമായി പോലീസില്‍ നിന്നും രക്ഷപ്പെട്ടു.…
ഒരു പണിയും എടുക്കാതെ എനിക്ക് ശമ്പളം നൽകുന്നു;ഐറിഷ് റെയിൽ കമ്പനിക്കെതിരെ പരാതിയുമായി യുവാവ്
ഒരു പണിയും എടുക്കാതെ ഒരു ജോലി, വെറുതെ ഇരിക്കുകയും കഴിക്കുകയും ചെയ്താൽ അതിന് കോടിക്കണക്കിന് രൂപ ശമ്പളം. എന്താ ആർക്കെങ്കിലും വല്ല ബുദ്ധിമുട്ടും ഉണ്ടോ. എന്നാൽ ഉണ്ട്. അത്തരത്തിൽ ഒരാളുടെ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പലരും ജോലിക്ക് അനുസരിച്ചുള്ള കൂലി കിട്ടുന്നില്ല…
പത്തുവയസുകാരനായ കുട്ടിയെ രക്തം കുടിച്ചു കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി
പത്തുവയസുകാരനായ കുട്ടിയെ രക്തം കുടിച്ചു കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. രക്തം കുടിച്ചാല്‍ ഗര്‍ഭിണിയാകാമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് യുവതി ഈ കൊടുംക്രൂരത ചെയ്തത്.ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയെയാണ് കോടതി ശിക്ഷിച്ചത്. ക്രൂര കൊലപാതകം നടത്താന്‍ യുവതിയെ സഹായിച്ച കാമുകനും…
കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രശസ്ത തമിഴ് നടൻ കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീരാമചന്ദ്രൻ മെഡിക്കൽ സെന്ററിൽ ആണ് അദ്ദേഹം ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പതിവ് ആരോഗ്യ പരിശോധന നടത്തുന്നതിന് വേണ്ടിയാണെന്നാണ് ലഭിച്ച വിവരം. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന് പനി…
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. മുഖ്യപ്രതി ബിജോയ് ഉള്‍പ്പടെ അഞ്ച് പ്രതികളുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചി യൂണിറ്റിലെ എസിപി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബാങ്കിൽ നിന്നും…
ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍ അധികാരത്തിലേക്ക്; നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും ചുമതലയേല്‍ക്കും. എട്ടാം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം…
‘എന്‍ഡിഎ ബന്ധം അവസാനിച്ചു’; ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ഫഗു ചൗഹാനെ കണ്ട നിതീഷ് കുമാര്‍ രാജിക്കത്തു കൈമാറി. എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി രാജിവച്ച ശേഷം നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഇന്നു രാവിലെ ചേര്‍ന്ന ജെഡിയു നേതൃയോഗമാണ്…
