ചലച്ചിത്രപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. ജൂലൈ 19 ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗവും തുടര്‍ന്നുള്ള ദു:ഖാചാരണവും പരിഗണിച്ച് ജൂലൈ 21 ലേക്ക്…
Category: latest news
ബഷീറിന്റെ മരണം ; അപ്പീലുമായി ശ്രീറാം സുപ്രീം കോടതിയിൽ
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പുതിയ നീക്കം.ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് . നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണു ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് അപ്പീലില്‍ പറയുന്നത്. നരഹത്യാക്കുറ്റം…
Alisha Rahman a small town pet lover girl
In Chennai , there is a small residential area named Annanagar , there is a cute teenage girl who got frenzy addiction with pet animals.Her name is Alisha Rahman and…
വരുന്നു ഐഫോൺ 15
ഏവരുടെയും സ്വപ്‌നമാണ് ഐ ഫോണ്‍ എന്നുള്ളത്… താരതമ്യേന വില കൂടുതലാണെങ്കിലും അവസരം കിട്ടിയാല്‍ നാമെല്ലാം അത് സ്വന്തമാക്കും… ഉപഭോക്താക്കളുടെ ഈ ഒരു താല്പര്യം മനസ്സിലാക്കി തന്നെയാണ് കമ്പനികള്‍ വ്യത്യസ്തമായ വേര്‍ഷന്‍ ഫോണുകള്‍ അവതരിപ്പിക്കാറുള്ളത്…എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ പുറത്തുവിടുന്നത്….…
സംവിധായകൻ സുജിത് സുന്ദർ ബിജെപിയിലേക്ക്
മൂന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട ശേഷം സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബി.ജെ.പിയിലേക്ക്. സിപിഎമ്മിന്റെ സഖ്യകക്ഷിയായ ജനതാദള്‍ എസില്‍ നിന്നുള്ള ഒരു കൂട്ടം നേതാക്കള്‍ ബിജെപിയിലേക്ക് ചേര്‍ന്നിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള ടെലിവിഷന്‍ സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദറും ഇതില്‍…
സാഹിത്യ അക്കാദമിയുടെ പുസ്‌തകങ്ങളിൽ പിണറായിമയം!
കേരള സാഹിത്യ അക്കാദമി ഈ വര്‍ഷം പുറത്തിറക്കിയ 30 പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തെ സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. അസാധാരണ നടപടിയെന്ന് ഒരു വിഭാഗം എഴുത്തുകാര്‍ പ്രതികരിക്കുമ്പോള്‍ അക്കാദമിയുടെ നടപടിയെ ന്യായീകരിച്ച് സെക്രട്ടറി സി…
കിടപ്പറ പങ്കിട്ടല്ല എനിക്ക് പദവികൾ ലഭിച്ചത്
വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് നേരെ ഉയര്‍ന്ന വ്യക്തിഹത്യക്കെതിരെ സിന്ധു ജോയ്. ദേശാഭിമാനിയില്‍ ഏറെനാള്‍ പ്രവര്‍ത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയില്‍ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന…
വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം
വെള്ളിയാഴ്ച (ജൂണ്‍ 30) വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന്…
പരാതിക്കാരനെതിരെ ആഞ്ഞടിച്ചു പ്രിയ
അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കും പരാതിക്കാരനുമെതിരെ ആഞ്ഞടിച്ച് പ്രിയ വര്‍ഗീസ്.അഭിമുഖത്തിന്റെ തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപനത്തിലെ പ്രതിനിധി വിളിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കരുത് എന്ന തരത്തിലുള്ള നീക്കങ്ങള്‍ നടത്തി. ഇന്റര്‍വ്യൂവിന്റെ തലേന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ടാര്‍ജറ്റ്…
ഹറം മിനാരങ്ങളിൽ രണ്ടു പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു
വിശുദ്ധ മക്കയിലെ ഹറം മസ്ജിദിന്റെ കിംഗ് അബ്ദുല്‍ അസീസ് ഗേറ്റിന് സമീപമുള്ള മിനാരങ്ങളില്‍ രണ്ട് പുതിയ ചന്ദ്രക്കലകള്‍ സ്ഥാപിച്ചു.ഉള്‍ഭാഗത്ത് ഇരുമ്ബ് ഘടനയ്ക്ക് ചുറ്റും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ചന്ദ്രക്കലകള്‍ സര്‍ണ്ണം പൂശി തിളങ്ങുന്നതും അതിമനോഹരവുമാണ്. ഹറം ഇസ്ലാമിക വാസ്തുവിദ്യയുടെ ഏറ്റവും…
