ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്താനയ ഗായകൻ സന്നിധാനന്ദനെതിരെ അധിക്ഷേപ പരാമർശം നടത്തിയിരിക്കുകയാണ് ഉഷാ കുമാരി . ആൺ കുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിതുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതമെന്നാണ്…
Category: latest news
കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം നടത്തുകയാണ് ടൊവിനോ, ആരോപണങ്ങളുമായി സംവിധായകന്‍
‘വഴക്ക്’ സിനിമയുടെ ഒടിടി തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകനും നടനും തമ്മിൽ സിനിമയുടെ പേരു പോലെ തന്നെ വഴക്കായിരിക്കുകയാണ്. ഇവർ തമ്മിലുളള പ്രശ്നം രൂക്ഷമാക്കുന്ന സാഹചര്യമാണ് ഇപ്പോഴുളളത്. സനൽകുമാറിന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് ടൊവിനോ എത്തിയതിനു പിന്നാലെ വിഷയത്തിൽ…
മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന കണ്ണപ്പയിൽ പ്രഭാസ് ജോയിൻ ചെയ്തു
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’ എന്ന ചിത്രത്തില്‍ സൂപ്പര്‍ താരം പ്രഭാസ് ജോയിന്‍ ചെയ്തു. അതിഥി താരമായിട്ടാണ് പ്രഭാസ് എത്തുന്നത്.ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ്കുമാര്‍, മോഹന്‍ലാല്‍, ശരത്കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന…
പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകൊടി
പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും പിന്തുണയ്ക്കുകയും…
ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു
പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനില്‍ തുറന്നത്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ഷര്‍ട്ട് കമ്പനി ഇന്ത്യയിലെ ആദ്യ…
മോദി സര്‍ക്കാര്‍ ഇനിയില്ല വോട്ട് പിടിക്കുന്നത് അമിത് ഷാക്ക് വേണ്ടി; അരവിന്ദ് കെജ്രിവാള്‍
50 ദിവസത്തിനുശേഷം തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാള്‍ നരേന്ദ്ര മോദിയുമായി പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം…
ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂളിലെ എസ്.എസ് എൽ സിക്ക് എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍
ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂളിലെ മുഹമ്മദ് ഷരീഫ് പി.എം, അമിത സി സന്തോഷ്, അക്ഷയ് പി.ബി, സാദിയ ഷഫീക്ക്, മുഹമ്മദ് അബ്ദുൽ റഹ്മാൻ എന്നി വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചു. എസ്എസ്എല്‍സി ഫലം വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു.…
ജീവനക്കാര്‍ മരിക്കുമ്പോൾ ആശ്രിതന് 13 വയസ്സ് പൂര്‍ത്തിയായിരിക്കണം, നിര്‍ദ്ദേശത്തിനെതിരെ വ്യാപക അതൃപ്തി
ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന് സർക്കാർ നിർദ്ദേശം. ഈ തീരുമാനത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകൾ. സമാശ്വാസ ധനമെന്ന വ്യവസ്ഥ ഓപ്ഷണലാക്കണമെന്ന നിര്‍ദ്ദേശവും സംഘടനാ പ്രതിനിധികൾ മുന്നോട്ട് വച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് മുന്നോട്ടുവച്ച കരട് നിര്‍ദ്ദേശങ്ങളിൽ…
ഒന്നിലധികം റിലേഷനുകള്‍ ഉണ്ടായിരുന്നു, വെളിപ്പെടുത്തലുമായി ഋതു മന്ത്ര
ബിഗ്‌ബോസ് മലയാളം സീസൺ 3 ലൂടെ മലയാളികൾക്ക് ലഭിച്ച താരമാണ് ഋതുമന്ത്ര. മോഡലിംഗിൽ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്കിടയിൽ സജീവമാണ്. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.…
പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെങ്കില്‍ അവർ ആണവായുധം പ്രയോഗിക്കുമെന്ന്; മണി ശങ്കർ അയ്യർ
കോൺഗ്രസുകാർ പാക്കിസ്ഥാൻ അനുഭാവികാളണെന്ന് പറയുന്ന ബിജെപിക്ക് വീണ്ടും ആരോപണങ്ങൾ ഉയർത്താൻ കോൺഗ്രസുകാരിൽ ഒരാള്‍ തന്നെ വഴിയൊരുക്കി. പാക്കിസ്ഥാനെ പുകഴ്ത്തി പറഞ്ഞുകൊണ്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണി ശങ്കർ അയ്യർ രംഗത്തെതി. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെങ്കില്‍ അവർ ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു കോൺഗ്രസ്…
