നവകേരള ബസ് 11 യാത്രക്കാരുമായി വീണ്ടും സർവീസ് തുടങ്ങി

നവകേരള ബസില്‍ കയറാന്‍ ആളില്ല. ചെലവുകാശ് പോലും കിട്ടാതെ സാഹചര്യത്തിലാണ് നവകേരള ബസ് നിലവിൽ ഉളളത്. ഒരു ട്രിപ്പിന് 62,000 രൂപ കളക്ഷനും 32,000 രൂപ ലാഭവും പ്രതീക്ഷിച്ച ബസ് നഷ്ടത്തിലായത്. ആവശ്യത്തിന് യാത്രക്കാർ ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ട് ദിവസം സർവീസ്…

‘ഓര്‍മ്മ’ അന്താരാഷ്ട്രാ പ്രസംഗമത്സരം ഗ്രാൻ്റ് ഫിനാലെയ്ക്ക് നാളെ പാലായിൽ തുടക്കം

കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം നാളെ മുതൽ പാലായിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്രാ പ്രസംഗമത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. മത്സരം…

വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ

വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് ശശി തരൂർ എംപി. താൻ തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെന്ന് പറഞ്ഞ ശശി തരൂർ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോ​ഗതിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ്…

നടനിൽ നിന്ന് സാ​ഹിത്യത്തിലേക്ക് തിരിഞ്ഞ് പ്രണവ് മോഹൻലാൽ

മലയാളികളുടെ ഇഷ്ടതാരം പ്രണവ് മോഹൻലാലിനെക്കുറിച്ച് അധികം പറയേണ്ടതില്ല. വിരലിനെണവുന്ന സിനിമകൾ മാത്രമേ ചെയ്യതിട്ടുളളു. എന്നാൽ സിനിമയെക്കാൾ ഏറെ യാത്രയെ പ്രണയിക്കുന്ന ആളാണ് പ്രണവ്. ഇപ്പോഴിതാ, നടൻ എന്നതിലുപരി മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുകയാണ് താരം. പുതിയ ഒരു സർപ്രൈസ് പ്രഖ്യാപനം താരം തന്നെ…

കല്‍ക്കി 2898 എഡി ആഗോള കളക്ഷനില്‍ വൻ കുതിപ്പ്; ഇന്ത്യൻ 2 ന് പിടിച്ച് നിൽക്കാൻ സാധിക്കുമോ ?

കല്‍ക്കി 2898 എഡി ആഗോള കളക്ഷനില്‍ വൻ കുതിപ്പ് നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിൽ കമല്‍ഹാസൻ നായകനായി ഇന്ത്യൻ 2 സിനിമയും റിലീസിനൊരുങ്ങിയിരിക്കുകയാണ്. കല്‍ക്കിയുടെ കുതിപ്പിന് തടയിടാൻ കമല്‍ഹാസൻ ചിത്രത്തിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തമിഴ്‍നാട്ടിൽ ഇന്ത്യൻ 2വിന്റെ അഡ്വാൻസ് ടിക്കറ്റ്…

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്ന വാദം തെറ്റന്ന് : വി എൻ വാസവൻ

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റാണെന്ന് പറഞ്ഞ് കൊണ്ട് മന്ത്രി വി എൻ വാസവൻ രം​ഗത്തെതി. ഇ കെ നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചതെന്നും ഇതനുസരിച്ച് കുമാർ കമ്മിറ്റിയാണ് ആദ്യമായി പഠനം…

ഇരിങ്ങോൾ സ്കൂളിൽ “മിഴി 24 ” ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങോൾ ജി.വി.എച്ച്.എസ് സ്‌കൂളിലെ രണ്ടാം വർഷ എൻ.എസ്. എസ് വോളൻ്റിയർമാർക്കുള്ള “മിഴി 2024” ഏകദിന ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഭാഗമായി വിവിധ പ്രോജക്ടുകളും, പഠന പ്രവർത്തനങ്ങളും നടത്തി. സ്വായത്തം എന്ന പ്രൊജക്ടിൻ്റെ ഭാഗമായി വോളൻ്റിയർമാർക്ക് ഓറിയൻ്റേഷനും ലൈഫ് സ്കിൽ എനർജി…

വീണ്ടും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർ‌ക്കാർ

തലസ്ഥാനത്ത് വീണ്ടും കേരളീയം നടത്താനൊരുങ്ങിരിക്കുകയാണ് സംസ്ഥാന സർ‌ക്കാർ. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന് നിർദേശം നൽകി. കേരളീയം തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 കോടിയാണ്…

ജാതി സെൻസസ് അനിവാര്യം: ജനതാദൾ എസ്

ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന് ജനതാദൾ എസ് നേതാക്കൾ പറഞ്ഞു. എറണാകുളം ബി.ടി. എച്ചിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന…

നരേന്ദ്ര മോദി റഷ്യയിൽ രാഹുൽ ​ഗാന്ധി മണിപ്പൂരിൽ; വിമർശനവുമായി കോൺ​ഗ്രസ്

നരേന്ദ്ര മോദി റഷ്യയിലേക്ക് പോയപ്പോൾ രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശനം നടത്തി. ഇതിനെ ആയുധമാക്കി മാറ്റി ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായി കോൺഗ്രസ് എത്തിരിക്കുകയാണ്. കലാപം നടന്നതിന് ശേഷം രാഹുൽ ഇത് മൂന്നാം തവണയാണ് മണിപ്പൂരിൽ സന്ദർശിക്കാനൊരുങ്ങുന്നതെന്നും…