2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്എന്‍ട്രികള്‍ ക്ഷണിക്കുന്നു

മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2024ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍…

A biggest mistake committed by Noori pictures Korea

New way to Enter Indian market Hari Krishnan. R After Prithvi Raj , Unni Mukundan is all set to join in Korean film market with Noori pictures. With out reigning…

State Civilians against KM Balagopal

Fright to lose tipsy chair Hari Krishnan. R As Kerala now ready to prepares for it’s upcoming budget Finance minister have a second thought to do something for civilians before…

ജെസിഐ കഴക്കൂട്ടത്തിന്റെ ഭാരവാഹികള്‍ സ്ഥാനമേറ്റു

കഴക്കൂട്ടം: കഴക്കൂട്ടം ജെസിഐയുടെ പുതിയ പുതിയ ഭാരവാഹികളുടെ സ്ഥാനമേല്‍ക്കല്‍ ചടങ് ജെസിഐ ദേശീയ ലീഗല്‍ കൗണ്‍സില്‍ വര്‍ഷാ മേനോന്‍ ഉദ്ഘാടനം ചെയ്തു. അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജെ ക്കോം ചെയര്‍മാന്‍ ശ്രീനാഥ് എസ് മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി…

വിജയ് മര്‍ച്ചന്റ് ട്രോഫി : കേരളം ആന്ധ്ര മത്സരം സമനിലയില്‍

ലഖ്‌നൌ : വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും ആന്ധ്രയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. 186 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ കേരളം, ഒരു വിക്കറ്റിന് നാല് റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 177 റണ്‍സിന്…

ഷാനിയും കീര്‍ത്തിയും കത്തിക്കയറി, നാഗാലന്റിനെ തകര്‍ത്ത് കേരളം

അഹമ്മദാബാദ്: സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ നാഗാലന്റിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയം. 209 റണ്‍സിനാണ് കേരളം നാഗാലന്റിനെ തോല്പിച്ചത്. ക്യാപ്റ്റന്‍ ഷാനിയുടെ ഉജ്ജ്വല സെഞ്ച്വറിയും കീര്‍ത്തി ജെയിംസിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് നാഗാലന്റിനെതിരെ കേരളത്തിന് ഗംഭീര വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത…

മണിപ്പൂരിനെ തോല്പിച്ച് കേരളം

റാഞ്ചി : മെന്‍സ് അണ്ടര്‍ 23 സ്‌റ്റേറ്റ് ട്രോഫിയില്‍ മണിപ്പൂരിനെതിരെ അനായാസ വിജയവുമായി കേരളം. 162 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂര്‍…

അമ്മു സജീവന്റെ മരണം; കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി, 3 വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി. പ്രതികളായ മൂന്നു വിദ്യാർത്ഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രിൻസിപ്പാളിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നാണ് ഔദ്യോഗിക വിശദീകരണം. അമ്മുവിൻറെ മരണത്തിൽ ആരോഗ്യ…

ശ്രുതി ഇന്ന് സർക്കാർ ജോലിയിലേക്ക്

വയനാട് ഉരുൾപൊട്ടലിൽ മാതാപിതാകളെയും സഹോ​ദരിയെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് എറ്റവും വലിയ ആശ്വാസമായിരുന്നു സർക്കാർ നൽക്കാൻ തീരുമാനിച്ച ജോലി. ഇന്നാണ് ശ്രുതി ജോലിയിൽ പ്രവേശിക്കാൻ പോകുന്നത്. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് സർക്കാർ ജോലി നൽകിയിരിക്കുന്നത്. ശ്രുതിയുടെ…

കിഴക്കേകോട്ടയിൽ ബസുകള്‍ക്കിടയില്‍ കുടുങ്ങി; കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരൻ മരിച്ചത്. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഉല്ലാസ്…