കോഴിക്കോട് : നാദാപുരം തൂണേരിയില്‍ കഴിഞ്ഞ ശനിയാഴ്ച പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുടവന്തേരി സ്വദേശിയായ മുനീര്‍ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കോഴിക്കോട് റൂറല്‍ എസ്പി എസ്. ശ്രീനിവാസ്…
Category: Kerala
സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 23 വരെ തുടരും ; സമരം അവസാനിക്കുക രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തുന്നതോടെ ; തൊഴില്‍ മാത്രമോ ലക്ഷ്യം എന്ന് സോഷ്യല്‍ മീഡിയ
സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടെയും യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു സംഘടനകളുടെയും സമരം രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം വരെ തുടരാന്‍ തീരുമാനം. ഉദ്യോഗാര്‍ത്ഥികളിലെ സമര നേതാക്കളും കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായും രമേശ് ചെന്നിത്തല നടത്തിയ രഹസ്യ ചര്‍ച്ചയിലാണ്…
സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ ഉള്ളവരാകണം വിദ്യാര്‍ത്ഥികള്‍ : കെ.കെ. ശൈലജ ടീച്ചര്‍
സാമൂഹിക പ്രതിബദ്ധതയും സമത്വബോധവുമുള്ള പൗരന്മാരായി വളരാനും സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുവാനും വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2020 – 2021 കേരള സര്‍വ്വകലാശാല യൂണിയന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സര്‍വ്വകലാശാല യൂണിയന്‍…
കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു ; രാജ്യത്ത് ഒന്നാമത്
തിരുവനന്തപുരം : രാജ്യത്തിലെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് സര്‍വ്വേ ഫലം. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പീരിയോഡിക്ക് ലേബര്‍ ഫോര്‍സ് സര്‍വ്വേ ഫലം പ്രകാരം കേരളത്തില്‍ 15-ിനും 29-ിനും ഇടയില്‍ പ്രായമുള്ളവരില്‍ 40.5 ശതമാനം പേര്‍ക്കും തൊഴില്‍ ഇല്ല. ദേശീയ ശരാശരി…
വാളയാര്‍ കേസ് : അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 10 ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കണമെന്ന് കോടതി പ്രസ്താവിച്ചു. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതാണെന്നും ഇനി തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വാളയാര്‍…
രാമന്റെ നാട്ടില്‍ പെട്രോള്‍ 90 രൂപ, രാവണന്റെ നാട്ടില്‍ 51 രൂപയും : എം. മുകേഷ് എം.എല്‍.എ
കുതിച്ചുയരുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെ നിശിത വിമര്‍ശനവുമായി എം. മുകേഷ് എം.എല്‍.എ രംഗത്തെത്തി. ‘രാമന്റെ നാട്ടില്‍ പെട്രോള്‍ 90 രൂപ … രാവണന്റെ നാട്ടില്‍ (ശ്രീലങ്ക) 51 രൂപ’ എന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എം.എല്‍.എ പ്രതികരിച്ചത്. ‘രാമന്റെ നാട്ടില്‍ പെട്രോള്‍ 90…
ഏഷ്യയിലെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിര്‍മ്മാണ പ്ലാന്റ് ; ഹോംകോയുടെ പുതിയ ഫാക്ടറി ഉദ്ഘാടനം ചെയ്ത് തോമസ് ഐസക്ക്
ഹോംകോയുടെ പുതിയ ഫാക്ടറി കെട്ടിടം ധനമന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. യന്ത്രങ്ങള്‍ ഉള്‍പ്പെടെ 52 കോടി രൂപയാണ് ഫാക്ടറിയുടെ മൊത്തം നിക്ഷേപം. യന്ത്രങ്ങളും ഉപകരണങ്ങളും ലഭ്യമാകാന്‍ കോവിഡ് – ലോക്ക്ഡൗണ്‍ സാഹചര്യം മൂലം കാലതാമസം നേരിട്ടിരുന്നു. പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഏഷ്യയിലെ…
വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയാല്‍ സിപിഎമ്മിന്റെ അടിത്തറ നശിക്കുമെന്ന് കുഞ്ഞാലിക്കുട്ടി ; പിണറായിയ്ക്ക് പത്തില്‍ ഒന്‍പത് മാര്‍ക്കെന്ന് ടി.കെ. ഹംസ
മലപ്പുറം : ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയാല്‍ സിപിഎമ്മിന്റെ അടിത്തറ നശിക്കുമെന്നും ലീഗിനെതിരായ വിദ്വേഷപ്രചാരണത്തില്‍ നിന്ന് അവര്‍ക്ക് പിന്നോട്ട് പോകേണ്ടി വന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് മുസ്ലീം ലീഗിന് ശക്തിയുണ്ടെന്ന തോന്നല്‍…
അധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടു ; മന്ത്രി കെ.ടി. ജലീലിനെതിരെ ഗവര്‍ണര്‍ക്ക് പരാതി
തിരുവനന്തപുരം : എയ്ഡഡ് കോളേജ് അദ്ധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടുവെന്ന് കാണിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ പരാതി. തുമ്പ സെന്റ്. സേവ്യേഴ്സ് കോളേജിലെ അദ്ധ്യാപകന്റെ പഠനവകുപ്പ് മാറ്റാന്‍ മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്ന് നിര്‍ദ്ദേശം നല്‍കിയത് ചട്ടലംഘനമാണെന്നാണ് ആരോപണം. നേരത്തെ…
