ആശാവ‌ർക്കർമാ‌ർക്ക് ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം, അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ആരോ​​ഗ്യ മേഖലയിലെ മികച്ച സേവനത്തിന് രാജ്യത്തെ ആശ വ‌ർക്കർമാർക്ക് ലോകാരോ​ഗ്യ സംഘടനയു‌ടെ പുരസ്കാരം. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ ഒന്നാണ് ആശ പ്രവർത്തകർക്ക് ലഭിച്ചത്. പുരസ്കാരം ഗ്രാമീണ ഇന്ത്യയിൽ നൽകുന്ന ആരോഗ്യ സേവനങ്ങൾക്കും കൊവിഡ് കാലത്തെ അസാധാരണ പ്രവർത്തനത്തിനുമുള്ള…

സമ്പന്നനാകാൻ ടിപ്സുമായി ​ഇലോൺ മാസ്ക്, ഈ രീതികൾ പിന്തുടരു

ഏതൊരു സംഭകനും മാതൃകയാക്കാൻ ആ​ഗ്രഹിക്കുന്ന വ്യവസായിയാണ് ഇലോൺ മസ്ക്. അദ്ദേഹത്തെ പോലെയാകാൻ എന്ത് ചെയ്യണമെന്ന് ഇന്റർനെറ്റിൽ തിരയുന്നവരും കുറച്ചൊന്നുമല്ല. അതി ന്യുതന ആശയങ്ങൾ കൊണ്ട് ലോകത്തെ രോമാഞ്ചം കൊള്ളിച്ചു കൊണ്ടിരിക്കുന്ന ഇലോൺ മസ്കിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആക്കിയത് ടെസ്‌ലയാണ്.…

അമിത് ഷായോട് വിയോജിച്ച് മോദി, ഇപ്പോഴും ബി ജെ പി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി

ജയ്പൂർ: ഹിന്ദി ഭാഷ വാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി എല്ലാ ഭാഷകളെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭാഷ, സാംസ്കാരിക വൈവിദ്ധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ…

ലാലു പ്രസാദ് യാദവിന്റെ വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്‌ഡ്, പരിശോധന പുതിയ അഴിമതി കേസിൽ

പട്ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകളുടെ വീട്ടിൽ സി ബി ഐ യു‌ടെ വ്യാപക റെയ്ഡ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ച് ആഴ്ചകൾക്ക്…

രാജ്യത്ത് 6 ജി നടപ്പിലാക്കാൻ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങിയതായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അള്‍ട്രാ ഹൈ സ്പീഡ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ടെലികോം നെറ്റ് വര്‍ക്ക് ഈ ദശകത്തിന്റെ അവസാനത്തോടെ യാഥാര്‍ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലികോം റെഗുലേറ്ററി അതോറിറ്റി യുടെ രജതജൂബിലി ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ജി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍…

കൊവിഡ് മാനദണ്ഡവുമായി ബന്ധപ്പെ‌ട്ട് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കി തമിഴ്നാ‌ട് സർക്കാർ

ചെന്നൈ: കൊവിഡ് മാനദണ്ഡം ലംഘിച്ചതുമായി ബന്ധപ്പെ‌ട്ട് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കി തമിഴ്നാട് സർക്കാർ. ആൾക്കൂട്ടം കൂടിയതിനും വിലക്ക് ലംഘിച്ച് ചടങ്ങുകൾ നടത്തിയതിനും ലോക്ഡൗൺ ലംഘിച്ച് സ്ഥാപനങ്ങൾ തുറന്നതിനും മറ്റും എടുത്ത കേസുകളാണ് റദ്ദാക്കിയത്. ഇത്തരത്തിലുള്ള കേസുകൾ റദ്ദാക്കുമെന്ന് സ‍ർക്കാർ…

ശരദ് പവാറിനെതിരേ പോസ്റ്റ്; ബിജെപി വക്താവിനെ ഓഫീസില്‍ കയറി ആക്രമിച്ച് എൻ സി പി പ്രവർത്തകർ| വീഡിയോ

മുംബൈ: ബി ജെ പി നേതാവിനെ ഓഫീസിൽ കയറി ആക്രമിച്ച് എൻ സി പി പ്രവ‌ർത്തകർ. എന്‍.സി.പി നേതാവ് ശരദ് പവാറിനെതിരേ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു ആക്രമണം. മഹാരാഷ്ട്ര ബി.ജെ.പി വക്താവ് വിനായക് അംബേദ്കറിനാണ് മര്‍ദനമേറ്റത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍…

​ഗോതമ്പ് കയറ്റുമതിക്ക് നിരോധനം, നടപടി ആഭ്യന്തര വിലക്കയറ്റം തടയാൻ

ന്യൂഡൽഹി: ​ഗോതമ്പ് കയറ്റുമതിക്ക് വിലക്കിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിയാണ് താത്കാലിക നടപടി. മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമമുണ്ടായാൽ അവിടത്തെ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും. നേരത്തെ കരാർ ഒപ്പിട്ട കയറ്റുമതി ചെയ്യാമെന്നും…

‘ന്യൂനപക്ഷങ്ങൾ സമൂഹത്തിന്റെ അവിഭാജ്യ ഘടകം’; മോദി സർക്കാ‌‌ർ ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കാൻ ആളുകളെ നിർബന്ധിക്കുന്നു; സോണിയ ​ഗാന്ധി

ഉദയ്പൂർ: ബിജെപി ഭരണത്തിൽ രജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം അതിക്രമങ്ങൾ നടക്കുന്നെന്നും മഹാത്മാ ​ഗാന്ധിയുടെ ഘാതകരെ ബിജെപി മഹത്വവൽക്കരിക്കുകയാണെന്നും കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി. കോൺ​ഗ്രസ് പാർട്ടിയുടെ പുനരുജ്ഞീവന ചർച്ചകൾക്കായുള്ള ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു സോണിയ…

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം; കമൽ ഹാസന്റെ പാട്ടിനെതിരെ പൊലീസിൽ പരാതി

കമല്‍ ഹാസന്‍ നായകനായെത്തുന്ന ‘വിക്രം’ എന്ന സിനിമയിലെ പാട്ടിനെതിരെ പരാതി. കമല്‍ഹാസന്‍ എഴുതി പാടിയ ‘പത്തല പത്തല’ എന്ന പാട്ട് കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതാണെന്നു ആരോപിച്ചാണ് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. മക്കള്‍ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണു പാട്ടിലൂടെ പറയുന്നതെന്ന…