ഉത്തര്‍പ്രദേശില്‍ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമായ നിലയില്‍ ഉപേക്ഷിക്കുന്ന സീരിയല്‍ കില്ലറെപ്പറ്റിയുള്ള മുന്നറിയിപ്പുമായി പൊലീസ്.ഉത്തർപ്രദേശിലെ ബറാബാൻകിയിലാണ് സീരിയൽ കില്ലറെപ്പറ്റി പൊലീസ് മുന്നറിയിപ്പ് നൽകിയത്. ഇയാളുടെ ചിത്രം തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുപി പൊലീസ് പങ്കുവച്ചു. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ എത്രയും…
Category: INDIA
സിപിഎമ്മിന് ട്രോളോട് ട്രോൾ..ദൂർത്തടിയ്ക്കാൻ വാങ്ങിക്കൂട്ടിയ കടം വീട്ടാൻ കേന്ദ്രം വേണോ മുഖ്യാ?
നരേന്ദ്രമോദി ഭരണം വെറും വാഗ്ദാനങ്ങൾ മാത്രമാണ് 2022ൽ ജനങ്ങൾക്ക് നൽകിയത്. വീമ്പു പറച്ചിൽ മാത്രമേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളൂ. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കുന്നതിലും പൊതുജനക്ഷേമം സംബന്ധിക്കുന്നതിലും മോദി വെറും വാഗ്ദാനങ്ങൾ മാത്രം ജനങ്ങൾക്ക് നൽകി. എന്നാൽ 2022 ൽ ഇത് നടപ്പാക്കേണ്ടതായിരുന്നു.…
എന്തുകൊണ്ട് രാഹുൽ ഗാന്ധിക്ക് ജലദോഷം വരുന്നില്ല?
ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കോൺഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയുടെയും മകൻ. രണ്ടുവർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്.2004 മെയ് മാസത്തെ തിരഞ്ഞെടുപ്പോടു കൂടിയാണ് രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധി പൂർണ്ണമായും കടന്നുവരുന്നത്. 2019 ൽ…
പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ
2023 ലെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിച്ച് ഏപ്രിൽ 6 ന് അവസാനിക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും, സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 10 വരെ…
കർണാടകയുടെ ഭാവി എന്ത്? കോൺഗ്രസ് ചിരിക്കുമോ? പരസ്പരം കൊമ്പ് കോർത്ത് യെഡ്യൂരപ്പയും ബൊമ്മയും
കർണാടക തിരഞ്ഞെടുപ്പിൽ ഉള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും കൊമ്പ് കോർക്കലിന് ഇതുവരെ അറുതി ആയിട്ടില്ല. ഇതിന്റെ തുടക്കം 2018ലായിരുന്നു. 2018 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി എസ് യെഡ്യൂരപ്പയുടെ നേതൃത്വത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇവിടെ തിരഞ്ഞെടുക്കപ്പെട്ടത് ബി ജെ പി ആയിരുന്നു…
നാലു കാലുമായി കുഞ്ഞിന്റെ അപൂര്‍വ ജനനം
നാലു കാലുമായി കുഞ്ഞിന്റെ അപൂര്‍വ ജനനം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാലു കാലുമായി പെണ്‍കുഞ്ഞ് ജനിച്ചത്. ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത് . ഗ്വാളിയോര്‍ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്.നവജാത ശിശുവിന് 2.3 കിലോഗ്രാം തൂക്കമുണ്ടെന്നും ആരോഗ്യത്തോടെയിരിക്കുന്നതായും ഡോക്ടര്‍മാര്‍…
യൂട്യൂബ് പരസ്യം കണ്ട് പരീക്ഷ തോറ്റു; 75 ലക്ഷം രൂപ നഷ്ടപരിഹാരം വേണം
നാം പരീക്ഷ ജയിക്കണമെങ്കിലും തോൽക്കണമെങ്കിലും നാം തന്നെ വിചാരിക്കണം. നന്നായി പഠിച്ചാൽ ഏതു പരീക്ഷ വേണമെങ്കിലും നമുക്ക് ഈസിയായി പാസാകാം. നമ്മൾ പഠിച്ചില്ലെങ്കിൽ അതിന്റെ കുറ്റം നമുക്കു മാത്രമാണ്. മറ്റൊരാളെയും അതിൽ പഴിചാരിയിട്ട് കാര്യമില്ല. ഇതാണെങ്കിൽ സോഷ്യൽ മീഡിയ യുഗമാണ്. ഇവിടെ…
20കാരന്‍ ബന്ധുവിന്റെ തലവെട്ടി മാറ്റി; തലയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍
അനുദിനം വർദ്ധിച്ചു വരുന്ന ചതിയും കൊലപാതകവും മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒന്നുമല്ലാതായിരിക്കുന്നു. എത്ര കിട്ടിയാലും പഠിക്കാത്ത ജനത എന്ന ഒരു കൂട്ടർ ഇവരെ പഠിച്ചു കൊണ്ടിരിക്കുന്നു. ചിലർ കൊന്നവരെ ഓർത്തും ചിലർ മരിച്ചവരെ ഓർത്തും വിഷമിക്കുന്നു. നിയമങ്ങൾ പലവഴിക്ക് സഞ്ചരിക്കുന്നു. എന്തുണ്ടെങ്കിലും കൊലപാതക…
എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു
എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു. മധ്യപ്രദേശിലെ ബിട്ടുളിൽ ആണ് സംഭവം.കുട്ടിയെ പുറത്ത് എത്തിക്കാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്. എട്ടു വയസുള്ള തൻമയ് സാഹുവാണ് കുഴൽ കിണറിൽ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ സംഘം അറിയിച്ചു. ഒരു സ്വകാര്യ കൃഷിസ്ഥലത്തിന് അടുത്തുള്ള…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചു . കോൺഗ്രസാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയത്. ബിജെപി പതാകയും കാവി…
