സ്നേഹത്തണൽ പരിസ്ഥിതി കുട്ടായ്മ 78-ാം സ്വാതന്ത്ര്യ ദിനാഘോഷ പ്രവർത്തനങ്ങളുടെ ഭാഗമായി ” 78 വൃക്ഷ തൈകൾ എൻ്റെ രാജ്യത്തിനായി ” എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മാറാടി ഗ്രാമപഞ്ചായത്തിലെ കുരുക്കുന്നപുരം സ്റ്റേഡിയം വഴിയോരങ്ങളിലും മറ്റ് സർക്കാർ ഓഫീസുകൾ , വിദ്യാലയങ്ങൾ, അംഗണവാടികൾ…
Category: history
ഛത്രപതി ശിവജിയുടെ ഐതിഹാസിക ആയുധം ‘വാഗനഖം’ ജന്മ നാട്ടിലേക്ക് തിരിച്ചെത്തുന്നു
ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗനഖം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് കൈയിലായിരുന്നു ഈയായുധം ഇത്രയും നാളും. 1859 ബീജാപൂർ സുൽത്താന്റെ സൈന്യാധിപനായിരുന്ന അഫ്സൽ ഖാന വധിക്കുവാൻ ശിവജി ഉപയോഗിച്ച ആയുധമാണിത്. പുലിയുടെ നഖത്തിന് സമാനമായി ഉരുക്കിൽ തീർത്ത ഈയായുധം…
ഇന്ത്യ പേരുമാറ്റിയാൽ ഈ സ്മാരകങ്ങളുടെയും പേരു മാറുമോ?
ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റുമോ എന്നത് സംബന്ധിച്ചു കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതിൽ അഭ്യൂഹങ്ങള്‍ നിലനിൽക്കുന്നു.അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ചൂടേറിയ ചർച്ചയും നടക്കുന്നുണ്ട്.ഇന്ത്യയെന്ന പേര് ഭാരത് എന്നായി മാറുമോ എന്നു തീരുമാനമായില്ലെങ്കിലും ഇങ്ങനെ പേരുമാറ്റിയ…
അത്ഭുതങ്ങൾ അരങ്ങേറുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം
കായലിലെ ഓളങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് പായുന്ന ജങ്കാര്‍… ചുറ്റോടു ചുറ്റുമുള്ള കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് തീരുമ്പോഴേയ്ക്കും ജങ്കാര്‍ കരയ്ക്കടുക്കും… കരയിലടുക്കുമ്പോഴേയ്ക്കും കാഴ്ചകളുടെ സ്വഭാവം മാറും. വിശാലമായി കിടക്കുന്ന മണല്‍പ്പരപ്പിലൂടെ നടന്ന് എത്തിച്ചേരുന്നത് കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലാണ്. മനമുരുകി പ്രാര്‍ഥിക്കുന്നവര്‍ക്ക് ചോദിക്കുന്നതെന്തും മനസ്സറിഞ്ഞ് നല്കുന്ന…
ലോകത്തെ അതിശയിപ്പിക്കുന്ന ആ നിഗൂഢ രഹസ്യം ഇവിടെ
പൗരാണികകാലത്തിന്റെ തിരുശേഷിപ്പുകള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. രാജകാലത്തിന്റെ ഓര്‍മകള്‍ അവശേഷിപ്പിക്കുന്ന കൊട്ടാരങ്ങളും കോട്ടകളും ഇന്നത്തെ തലമുറയോട് വിളിച്ചു പറയുന്നത് നമ്മുടെ നാടിന്റെ ചരിത്രമാണ്.അകത്തളങ്ങളില്‍ നിധിക്ക് തുല്യമായ അമൂല്യവസ്തുക്കളുടെ ശേഖരമുള്ള കോയിക്കല്‍ കൊട്ടാരവും രാജകാലത്തിന്റെ പ്രൗഢി വിളിച്ചു പറയുന്നു.നൂറ്റാണ്ടുകളുടെ ചരിത്രംപേറുന്ന നെടുമങ്ങാട്ടെ കോയിക്കല്‍കൊട്ടാരം…
ഹറം മിനാരങ്ങളിൽ രണ്ടു പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു
വിശുദ്ധ മക്കയിലെ ഹറം മസ്ജിദിന്റെ കിംഗ് അബ്ദുല്‍ അസീസ് ഗേറ്റിന് സമീപമുള്ള മിനാരങ്ങളില്‍ രണ്ട് പുതിയ ചന്ദ്രക്കലകള്‍ സ്ഥാപിച്ചു.ഉള്‍ഭാഗത്ത് ഇരുമ്ബ് ഘടനയ്ക്ക് ചുറ്റും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ചന്ദ്രക്കലകള്‍ സര്‍ണ്ണം പൂശി തിളങ്ങുന്നതും അതിമനോഹരവുമാണ്. ഹറം ഇസ്ലാമിക വാസ്തുവിദ്യയുടെ ഏറ്റവും…

