അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജറി ക്യാമ്പ്

അങ്കമാലി: അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജറി ക്യാമ്പുകള്‍ക്ക് തുടക്കമായി. ഈ മാസം 30 വരെയാണ് ക്യാമ്പ് നടക്കുക. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം. അപ്പോളോ അഡ്‌ലക്‌സിലെ ഡോക്ടര്‍മാരായ റോയ്…

ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് ഐ.എസ്.ഒ അംഗീകാരം

തിരുവനന്തപുരം ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു.1958ല്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ തന്നെ ആദ്യത്തെ ആശുപത്രിയാണ് ജില്ലാ ഹോമിയോപ്പതി ആശുപത്രി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥാപനത്തില്‍ ജില്ലാ പഞ്ചായത്തും നാഷണല്‍ ആയുഷ് മിഷനും നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍…

നിങ്ങളുടെ മനസിന്റെ ആരോഗ്യം അകലെയല്ല.. കേള്‍ക്കാന്‍ ഒരു ഡോക്ടര്‍ അരികിലുണ്ട്; NEYA PSYCHIATRIC CLINIC…!

  എപ്പോഴെങ്കിലും മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഒരു സഹായിയുടെ ആവശ്യം ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. ചിലപ്പോഴൊക്കെ സങ്കടങ്ങള്‍ അതിന്റെ അങ്ങേയറ്റം നിറഞ്ഞ് നില്‍ക്കുമ്പോള്‍, മനസ്സ് തുറന്നൊന്ന് സംസാരിക്കുവാനും നമ്മളെ കേട്ടിരിക്കുവാനും ഒരാള്‍ ഉണ്ടാവുക എന്നത് എത്ര…

അതിജീവനത്തിലൂടെ വേല്‍മുരുകന്‍ പടുത്തുയര്‍ത്തിയസ്ഥാപനം; ആരോഗ്യമുള്ള പുതുതലമുറയ്ക്കായി ഋഷിസ് യോഗ

മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. യോഗയിലൂടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്തുകയും ഒട്ടനവധി പ്രയാസങ്ങളെ അതിജീവിക്കുകയും ചെയ്തവരുടെ നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ നിരന്തരം തന്നെ വേട്ടയാടിയ ഒരു അസുഖത്തെ യോഗ കൊണ്ട് അതിജീവിക്കുകയും നിരവധി മനുഷ്യരിലേക്ക്…

വൈദ്യശാസ്ത്രത്തിലെ മാറ്റങ്ങള്‍ ഡോ. ശ്രീജിത്തിന്റെ കാഴ്ചപ്പാടിലൂടെ

വളരെ യാദൃശ്ചികമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) ഒരു ക്ലാസ്സില്‍ പങ്കെടുക്കുകയുണ്ടായത്. ആ ക്ലാസ്സില്‍ വച്ചാണ് ലൈഫ് സപ്പോര്‍ട്ടിനെ കുറിച്ച് കേള്‍ക്കാന്‍ ഇടയായത്. മരണത്തിന് കാരണമാകുന്ന നിരവധി രോഗങ്ങളും അപകടങ്ങളും സംഭവിക്കാറുണ്ട്. ഇവിടെയാണ് ബേസിക് ലൈഫ് സപ്പോര്‍ട്ടിന്റെ (BLS) അനിവാര്യത! അതിന്റെ…

ശരീരത്തിനും മനസ്സിനും ഇനി റിലാക്‌സേഷന്‍ ആകാം

ലോകത്തിലെ പുരാതന സമ്പ്രദായങ്ങളില്‍ ഒന്നായ ആയുര്‍വേദം, പല കാലഘട്ടത്തിലും അതിന്റേതായ പ്രാധാന്യത്തോടെ തന്നെ നിലനില്‍ക്കുന്നുണ്ട്. തിരക്കേറിയ ജീവിതത്തിന്റെയും മാറിയ ജീവിതശൈലിയുടെയും ഫലമായി, ജീവിതശൈലി രോഗങ്ങളാല്‍ വലയുന്നവരുടെ എണ്ണം കൂടിയതനുസരിച്ച്, ‘സ്പാ’കളുടെ എണ്ണവും വര്‍ദ്ധിച്ചു. ‘സ്‌ട്രെസു’ം ‘സ്‌ട്രെയിനു’ം ഒഴിവാക്കാനുള്ള വിവിധ സുഖചികിത്സ രീതികള്‍…

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍

കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന…

പാരസെറ്റമോൾ ഉൾപ്പടെ 53 മരുന്നുകൾക്ക് ​ഗുണനിലവാരം ഇല്ലെന്ന് റിപ്പോർട്ട്

ചെറിയ പനി മുതൽ എന്തിനും ഏതിനും പാരസെറ്റമോൾ കഴിക്കുന്നവരാണ് നമ്മളിൽ പലരും. രാജ്യത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്ന്. ഇപ്പോഴിതാ പാരാസെറ്റാമോളും ഗ്യാസ്ട്രബിളിനുള്ള പാൻ Dയുമടക്കമുള്ള മരുന്നുകളാണ് നിലവാരമില്ലാത്തവയുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതുമായിബന്ധപ്പെട്ട് നിർമാതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര മരുന്ന്…

പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം ഉദ്ഘാടനം

ലയൺസ് ക്ലബ് ഓഫ് കോതമംഗലം സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം നഗരസഭാ ചെയർമാൻ കെ കെ ടോമിയുടെ അദ്ധ്യക്ഷതയിൽ എം എൽ എ ആൻ്റണി ജോൺ കോതമംഗലം താലൂക് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ…

പാലായിൽ എസ് ആർ കെ ഹെൽത്ത് സെൻ്റർ പ്രവർത്തനമാരംഭിച്ചു

പാലായിൽ ആരംഭിച്ച എസ് ആർ കെ ഹെൽത്ത് സെൻ്ററിൻ്റെ ഉദ്ഘാടനം ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള നിർവ്വഹിച്ചു. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഫാ ജോസഫ് തടത്തിൽ, സ്വാമി വീതസംഗാനന്ദ, മുനിസിപ്പൽ ചെയർമാൻ ഷാജു…