റഹിം സ്റ്റെർലിങ് നാട്ടിലേക്ക് മടങ്ങി ;വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുമോ!

ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ സെനഗലിനെ നേരിട്ടപ്പോൾ ഇത്തവണ ഇംഗ്ലണ്ട് ടീമിൽ റഹീം സ്റ്റെർലിങ് ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്റ്റെർലിങ് ഉണ്ടായിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ താരത്തിന് വിശ്രമം അനുവദിക്കുക ആയിരുന്നു . പകരം റാഷ്ഫോർഡിന് ആണ്…

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളിക്കളത്തിലേക്ക്

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളിക്കളത്തിലേക്ക്. ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീൽ – ദക്ഷിണകൊറിയ മത്സരം അർദ്ധരാത്രി 12.30നാണ് നടക്കുക. ഏഷ്യൻ ടീമുകൾ പ്രയോഗിച്ച കരുത്തു കൊണ്ട് ലോകകപ്പിൽ വീണ്ടും ഒരു അട്ടിമറി നടക്കുമോ എന്നതാണ്…

വീട്ടുമുറ്റത്ത് ലോകകപ്പിന്റെ മാതൃക നിർമ്മിച്ച് പ്രിന്‍സ് ഭുവനചന്ദ്രൻ

ലോകകപ്പിൽ കളിക്കാനും കപ്പ് സ്വന്തമാക്കാനും സ്വന്തമായൊരു ടീമില്ലങ്കിലും കപ്പ് മുന്‍ കൂട്ടി ഇടുക്കിയിലെത്തി .രാമക്കല്‍മേട് ഇടത്തറമുക്ക് പ്രിയ ഭവനില്‍ പ്രിന്‍സ് ഭുവനചന്ദ്രന്‍റെ വീട്ടിലാണ്കപ്പ് ഇടം പിടിച്ചിരിക്കുന്നത്. ഏഴരയടി ഉയരവും 120 കിലോയുമുള്ള കപ്പ് പ്രിന്‍സ് സ്വയം നിര്‍മിച്ചതാണ്. ഇരുമ്പ് ഫ്രെയിം നിര്‍മിച്ച്‌…

ബ്രസീലിന്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബ്രസീലിന്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.82 വയസാണ് താരത്തിനുള്ളത്.പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെന്റോ മാധ്യമങ്ങളോടു പ്രതികരിച്ചു. പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം…

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരംക്രിസ്റ്റിയാനോ

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരംക്രിസ്റ്റിയാനോ. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം വ്യക്തികളെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് CR 7 എന്ന ബ്രാൻഡിന്റെ മഹത്വം…

മാരക്കാനയില്‍ ആകാശം തൊട്ട് മെസ്സിപ്പട ; കോപ്പയില്‍ മുത്തമിട്ട് അര്‍ജന്റീന

മാരക്കാന : കോപ്പ അമേരിക്ക ഫൈനലിന്റെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ബ്രസീലിനെതിരെ അര്‍ജന്റീന മുന്നില്‍. 22ആം മിനിട്ടില്‍ ഏഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് മെസിപ്പട മുന്നിട്ടു നില്ക്കുന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി…

ഇരട്ട ഗോളിന്റെ തിളക്കവുമായി സുനില്‍ ഛേത്രി: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വിജയക്കൊടി പാറിച്ചു ഇന്ത്യന്‍ ഫുഡ്ബാള്‍ ടീം

ലോകകപ്പ്-ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യക്ക് വിജയം. ഇതോടെ ഗ്രൂപ്പില്‍ ഏഴ് കളികള്‍ 6 പോയിന്റുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ.് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഖത്തറും ഒമാനും ആണ്. നിലവില്‍ ഇന്ത്യയുടെ തൊട്ടുപുറകില്‍…