വെളുക്കാനും സൗന്ദര്യത്തിനും ക്രീമുകളെ ആശ്രയിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ഗുരുതരമായ വൃക്ക രോഗത്തിന് കാരണമാകുന്ന ഫേഷ്യല്‍ ക്രീമുകള്‍ കേരളത്തില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മെര്‍ക്കുറി, ലെഡ് അടക്കമുള്ള ലോഹ മൂലകങ്ങള്‍ അടങ്ങിയ ക്രീമുകളാണ് ദോഷം അറിയാതെ പലരും വാങ്ങി പുരട്ടുന്നത്. പല പേരുകളില്‍ ഓണ്‍ലൈന്‍ സൈറ്റുകളിലും…

