തന്റെ അമ്മയെ പറ്റിക്കാന്‍ ശ്രമിച്ചതിനെ പറ്റി സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ച് അഹാന കൃഷ്ണ

നടി അഹാന കൃഷ്ണയെ പോലെ സഹോദരിമാരും അമ്മ സിന്ധു കൃഷ്ണയും എല്ലാവര്‍ക്കും സുപരിചിതരാണ്. യൂട്യൂബ് ചാനലില്‍ സജീവമായതോടെയാണ് താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. അടുത്തിടെ അഹാനയുടെ സഹോദരിയും ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ…

മമ്മൂട്ടിക്ക് ഇഷ്ടം പ്രശ്‌നക്കാരായ നടന്മാരെ; വെളിപ്പെടുത്തലുമായി വിയജകുമാര്‍

നടൻ വിയജകുമാര്‍ കൂടി അഭിനയിച്ച മമ്മൂട്ടി ചിത്രം വല്ല്യേട്ടൻ 4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും എത്തുകയാണ്. അതിനെ കുറിച്ച് അദ്ദേഹമ പറഞ്ഞ കാര്യങ്ങളണ് ചർച്ചയാകുന്നത്. ‘വല്ല്യേട്ടന്റെ ദൃശ്യമികവ് പുതിയ തലമുറ കൂടി അഭിനയിക്കേണ്ടതുണ്ട്. മമ്മൂക്ക പുതിയ നിരവധി സിനിമകൾ…

നീല കണ്ഠന് ഭാനുമതി ഇല്ലാതെ ഒരു പൂർണ്ണതയുണ്ടോ ?

ഹരികൃഷ്ണൻ .ആർ തണുത്തും ചീർത്തും കിടക്കുന്ന മണലിൽ ചവിട്ടി അവർ നടന്നു. അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു കാൽ പെരുമാറ്റം കേൾക്കുന്നതായി അവർക്ക് തോന്നി.നിനക്ക് അസുഖം ഇല്ലെന്ന് പറഞ്ഞ് എത്ര സമാധിനിപ്പിച്ചിട്ടും അവൾ മരണത്തിലേക്ക് നടന്നടുത്തു. ആകാശ ദീപങ്ങളെ സാക്ഷിയാക്കി അവൾ പോയി…

സീരിയലിലൂടെ വന്ന ആളാണ്, പാവങ്ങൾ ജീവിച്ചുപോട്ടെ; പ്രേംകുമാറിനെ പരിഹസിച്ച് താരങ്ങൾ

ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചലച്ചിത്ര മേഖലയിൽ പ്രതിഷേധം കനക്കുന്നു. ഒരു സ്ഥാനം കിട്ടിയതുകൊണ്ട് പ്രേംകുമാറിന്റെ തലയിൽ കൊമ്പിലെന്ന് ധർമ്മജൻ ബോൾഗാട്ടി ഓർമിപ്പിച്ചു. പ്രേംകുമാർ സീരിയലിലൂടെ വന്നയാളാണ് എന്ന്…

കൈരളി ടിവി ‘വല്ല്യേട്ടന്‍’ സിനിമ വാങ്ങിയത് എത്ര രൂപയ്ക്ക്

2000 ത്തില്‍ ഷാജി കൈലാസ്-മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു വല്ല്യേട്ടന്‍. മമ്മൂട്ടി, സിദ്ദീഖ്, മനോജ് കെ ജയന്‍, സായ്കുമാര്‍, സുധീഷ്, എന്‍എഫ് വര്‍ഗീസ്, ശോഭന, ഇന്നസെന്റ്, കലാഭവന്‍ മണി തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീറിലീസിന് ഒരുങ്ങുന്നത്.…

നടി സമന്തയും അർജുൻ കപൂറും പ്രണയത്തിൽ

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ഇന്ന് തെന്നിന്ത്യയും കടന്ന് ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് സമാന്ത. തമിഴിലും തെലുങ്കിലും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് സമാന്ത. സൂപ്പര്‍ ഹിറ്റ് സീരീസായ…

Abudhabi on a New Rock; With Legend Of All Time Allah Rakka Rahman

What a catchy Colors are there, we can’t see the man with magical fingers drop the music on box. Yes he was there to make a bombshell evening with rocking…

പണ്ട് ചെയ്ത തെറ്റുകളുടെ ഫലം ഇന്ന് രഞ്ജിത്ത് അനുഭവിക്കുന്നു: ആലപ്പി അഷ്റഫ്

ഒന്നിലേറെ ലെെം​ഗികാതിക്രമകേസുകളിൽ അകപ്പെട്ട് വിവാദങ്ങളുടെ നടുവിലാണ് ഇന്ന് സംവിധായകൻ രഞ്ജിത്ത്. രഞ്ജിത്തിൽ നിന്നുണ്ടായ ദുരനുഭവം പരാതിക്കാർ തുറന്ന് പറഞ്ഞപ്പോൾ പലരും ഞെ‌ട്ടി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെയ്ക്കെണ്ട അവസ്ഥയിലേക്ക് എത്തി. ഇതിലൂടെ സിനിമാ ലോകത്ത് നേടിയെടുത്ത പ്രതിച്ഛായായാണ്…

നസ്രിയ അഭിമുഖങ്ങളിൽ ധരിക്കുന്ന വാച്ചിന്റെ വില ഞെട്ടിക്കുന്നത്

ഏറെ നാളുകൾക്ക് ശേഷം മലയാളത്തിലേക്ക് സൂപ്പർഹിറ്റുമായി തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ നസീം. പുതിയ ചിത്രം സൂക്ഷ്മദർശിനിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വലപ്പോഴും സിനിമകൾ ചെയ്യാനേ നസ്രിയ ഇന്ന് താൽപര്യപ്പെടുന്നുള്ളൂ. ഇഷ്ടപ്പെ‌ട്ട സിനിമകൾ നിർമിക്കാനും താരം തയ്യാറാകാറുണ്ട്. വലിയ ഇടവേളകൾ കരിയറിൽ വരാറുണ്ടെങ്കിലും മലയാള…

സ്വാസികയെ പോലുളള നടി എങ്ങനെ സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ; നടൻമാർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി

മുകേഷ് ഉൾപ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികൾ പൂ‌ർണമായി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ നടി. തനിക്കെതിരെയുണ്ടായ പോക്സോ കേസിൽ കൃത്യമായ നടപടികൾ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും നടി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുളള സഹായവും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരി ആവർത്തിച്ചു. എന്നാൽ…