നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ധിഖിനെതിരെ പൊലീസ്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും കോടതിയോട് പൊലീസ് പറഞ്ഞു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ന് സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ…

29ാമത് ഐ.എഫ്.എഫ്.കെ;’സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ്പായല്‍ കപാഡിയയ്ക്ക്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നല്‍കി ഇന്ത്യന്‍ സംവിധായികയും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവുമായ പായല്‍ കപാഡിയയെ ആദരിക്കും. അഞ്ചു…

വിദ്യാര്‍ഥിയോട് മാപ്പ് പറഞ്ഞ് കമല്‍ഹാസന്‍

ശിവകാര്‍ത്തികേയന്‍ നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രം അമരന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചത് നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തന്‍റെ ഫോണ്‍ നമ്പര്‍ ചിത്രത്തിലെ ഒരു കഥാപാത്രത്തിന്‍റേതായി കാണിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. 1.1 കോടി നഷ്ടപരിഹാരം വേണമെന്നും…

അല്ലു അർജുൻ കോസ്മെറ്റിക് സർജറികൾ ചെയ്തോ? ചർച്ചയാക്കി ആരാധകർ

അല്ലു അർജുൻ എന്ന മലയാളികളുടെ സ്വന്തം മല്ലു അർജുനോട് കേരളത്തിലെ ജനങ്ങൾക്ക്‌ ഒരു പ്രത്യേക സ്നേഹമാണ്. മറ്റൊരു തെലുങ്ക് താരത്തിനും ഇനിയും നേടാൻ കഴിയാത്ത സ്വീകാര്യത എന്നും എപ്പോഴും അല്ലു അർജുന് മാത്രം സ്വന്തം. മലയാളി അല്ലാതിരുന്നിട്ട് കൂടി മലയാളി പ്രേക്ഷകർ…

മമ്മൂട്ടിക്കെതിരെ തുറന്ന് പറഞ്ഞ് ഫിറോസ്

ബിഗ് ബോസ് ആദ്യമായി ദമ്പതികൾ മത്സരിക്കാൻ എത്തിയ സീസണായിരുന്നു മൂന്നാം സീസൺ. മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ ദമ്പതികളായ ഫിറോസ് ഖാനും സജ്നയുമായിരുന്നു ആദ്യമായി ബി​ഗ് ബോസ് മത്സരിച്ച ദമ്പതികൾ. ഷോയ്ക്കുശേഷമാണ് ഫിറോസിനും സജ്നയ്ക്കും ആരാധകർ വർധിച്ചത്. നിരവധി റിയാലിറ്റി ഷോകളുടെ…

രംഭയും തമന്നയും തമ്മിലുളള പ്രശ്‌നത്തിന് കാരണം നടിയുടെ ഭര്‍ത്താവ്

വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെ നടി രംഭ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. രംഭയ്‌ക്കൊപ്പം ഭര്‍ത്താവും മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. മുന്‍പ് നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്നും താരദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നം നടന്നതായിട്ടും തുടങ്ങി പല കഥകളും വന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ് നടിയിപ്പോള്‍.…

നടി ശ്രീലീല 21ാം വയസിൽ രണ്ട് കുട്ടികളുടെ അമ്മയായി

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ശ്രീലീല. തെലുങ്ക് സിനിമയിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് ശ്രീലീല. തന്റെ ഡാന്‍സ് കൊണ്ടും സ്‌ക്രീന്‍പ്രസന്‍സു കൊണ്ടും ഒരുപാട് ആരാധകരെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ശ്രീലീല നേടിയത്. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ നായകനായ, വന്‍ ഹൈപ്പോടെ വരുന്ന പുഷ്പ…

​സീരിയൽ പരാമർശം; ഗണേഷ് കുമാറും പ്രേംകുമാറും നേർക്കുനേർ

സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറും ആത്മയും രം​ഗത്തെതിയിട്ടുണ്ട്. പരാമർശം പിൻവലിക്കണമെന്നും സീരിയൽ മേഖലക്കായി പ്രേകുമാർ എന്ത് ചെയ്തുവെന്നാണ് കുറ്റപ്പെടുത്തൽ. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു…

നടന്‍ വിക്രാന്ത് മാസി അഭിനയത്തിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ആരാധകരെ ഞെട്ടിച്ചു കൊണ്ട് നടന്‍ വിക്രാന്ത് മാസി 37-ാം വയസില്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്ത് ആരാധകരേയും സിനിമാ ലോകത്തേയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 20 വര്‍ഷം നീണ്ട കരിയറില്‍ സിനിമകളിലും ഒടിടി സീരീസുകളിലും മിന്നും പ്രകടനം കാഴ്ചവച്ചിട്ടുള്ള…

കള്ളപ്പണ ഇടപാട്; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യും

സിനിമാ വിതരണ, നിർമ്മാണ കമ്പനികളിൽ നടത്തിയ റെയ്ഡിൽ കള്ളപ്പണ ഇടപാട് നടന്നെന്ന് ആദായ നികുതി വകുപ്പിന് സംശയം. സിനിമയുടെ നിർമാതാവ് കൂടിയായ സൗബിൻ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യും. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം സംബന്ധിച്ചാണ് സംശയം. ആദായ നികുതി വകുപ്പ്…