സഞ്ജയ് ദേവരാജന്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയെസ് ഈറെ’ എന്ന ചിത്രം മലയാളത്തിലെ ഹൊറര്‍ സിനിമ ശൈലിയില്‍ വേറിട്ട ഒരു ദൃശ്യ അനുഭവം നല്‍കി. പ്രണവ് മോഹന്‍ലാല്‍ എന്ന നടന്റെ ‘കരിയര്‍ ബെസ്റ്റ്’ പ്രകടനമാണ് ഈ കഥാപാത്രത്തിലൂടെ മലയാളിക്ക് ലഭിക്കുന്നത്.…
Category: Entertainment
”നീ നിലാ ചിരിയാലെ, കരിമിഴിയാലെ….” ‘ഒരു റൊണാള്‍ഡോ ചിത്ര’ത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. അരുണ്‍ കുമാര്‍ എസിന്റെ വരികള്‍ക്ക്…
എംമ്പുരാന്‍; പ്രതീക്ഷയും വിവാദങ്ങളും
സഞ്ജയ് ദേവരാജന്‍ ലൂസിഫര്‍ എന്ന 2019ലെ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാന്‍ തിയേറ്റര്‍ എത്തിയശേഷം ഉണ്ടായ വിവാദങ്ങള്‍ മലയാളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ പുതിയ ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നിടുകയാണ്. അതോടൊപ്പം പുതിയ ഉള്‍ക്കാഴ്ചകളും. മോഹന്‍ലാലിന്റെതു മാത്രമായി ഒരു ഒണ്‍മാന്‍ ഷോ ആക്ഷന്‍ പൊളിറ്റിക്കല്‍…
2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്എന്‍ട്രികള്‍ ക്ഷണിക്കുന്നു
മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2024ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍…
A biggest mistake committed by Noori pictures Korea
New way to Enter Indian market Hari Krishnan. R After Prithvi Raj , Unni Mukundan is all set to join in Korean film market with Noori pictures. With out reigning…
വിജയ് മര്‍ച്ചന്റ് ട്രോഫി : കേരളം ആന്ധ്ര മത്സരം സമനിലയില്‍
ലഖ്‌നൌ : വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും ആന്ധ്രയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. 186 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ കേരളം, ഒരു വിക്കറ്റിന് നാല് റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 177 റണ്‍സിന്…
ഓ റ്റി റ്റി കീഴടക്കി സൂപ്പര്‍ ഹിറ്റുകള്‍
ചലച്ചിത്ര പ്രേമികള്‍ കാത്തിരുന്ന നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒ റ്റി റ്റി യിലെത്തിയ ആഴ്ചയാണിത്. ചെറുതും വലുതുമായ നിരവധി മികച്ച ചിത്രങ്ങലാണ് ഇപ്പോള്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഒ റ്റി റ്റിയില്‍ സ്ട്രീമിങ് ആരംഭിച്ച ഏറ്റവും പുതിയ മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങള്‍…
വിവാഹസ്വപ്‌നങ്ങളെ കുറിച്ച് ഹണി റോസ്
ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ചും മനസ് തുറന്ന് നടി ഹണി റോസ്. അമ്മ സംഘടനയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് തന്റെ മനസ് തുറന്നത്. അടുത്തകാലത്തായി അഭിനയത്തെക്കാളുപരി ഉദ്‌ഘാടന പരിപാടികളിലാണ് താരം പങ്കെടുക്കുന്നതെന്ന…
നടന്മാരുടെ വിദ്യാഭ്യാസ യോഗ്യത; മുന്നിൽ നിൽക്കുന്ന നടൻ ആര്?
കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്ന പേരുകളിൽ ഒന്നാണ് പ്രേംകുമാറിന്റേത്. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല വഹിക്കുന്നത് പ്രേംകുമാറാണ്. പ്രേംകുമാർ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം എത്തുന്നത് അദ്ദേഹം ചെയ്ത് കോമഡി റോളുകളാവും. എന്നാൽ ഒന്നാം റാങ്കോടെ നാടകത്തിൽ ബിരുദം…
‘വന്ന വഴി മറക്കരുത്’; പ്രമുഖ നടി പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാൻ ആവശ്യപ്പെട്ടത് 5 ലക്ഷം: വി ശിവൻകുട്ടി
പ്രമുഖ മലയാള നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് മന്ത്രിയുടെ വിമർശനം.നടിയുടെ പേര് പരാമർശിക്കാതെയാണ് മന്ത്രിയുടെ വിമർശനം. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള നൃത്തം…
