ജി. സ്. ടി ഇ – ഇൻവോയ്‌സ്‌ നാളെ മുതൽ

അമ്പതുകോടി രൂപയ്ക്ക് മേൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബി 2 ബി ഇടപാടുകൾക്കും , നികുതി ബാദ്ധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും വ്യാപാരിയുടെ ക്രെഡിറ്റ് / ഡെബിറ്റ് നോട്ടുകൾക് ഏപ്രിൽ ഒന്നുമുതൽ ഇ – ഇൻവോയ്‌സ്‌ നിർബന്ധം . ഇതിന് ജി .സ്…

പണമിടപാടുകള്‍ മാറ്റി വയ്ക്കരുത് : ഏഴ് ദിവസം ബാങ്ക് അവധി

മാർച്ച് 27 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത് രണ്ട് ദിവസം മാത്രം.സാമ്പത്തിക വര്‍ഷാവസാനത്തില്‍ ആവശ്യം നടത്തേണ്ട സാമ്പത്തിക ഇടപാടുകള്‍ ഉണ്ടാകും. ഏഴ് ദിവസവും വിവിധ കാരണങ്ങളാല്‍ രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകൾ അവധിയായതിനാല്‍ അവസാന ദിവസത്തിനായി കാത്തിരിക്കാതെ ഇത്തരം…

എമര്‍ജിങ്ങ് മാര്‍ക്കറ്റുകളില്‍ ചൈന മുന്നില്‍ ; വന്‍ കുത്തിപ്പുമായി ഇന്ത്യ മൂന്നാമത്

മുംബൈ : ലോകത്തെ എമര്‍ജിങ്ങ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ചൈന ഒന്നാം സ്ഥാനം കൈവരിച്ചു. ഇന്ത്യ അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി മൂന്നാമതെത്തി. ഇത് ജനുവരിയിലെ കണക്കാണ്. കയറ്റുമതിയിലെ വളര്‍ച്ച, വിലക്കയറ്റ നിരക്ക് താഴുന്നത്, തദ്ദേശീയ നിര്‍മ്മാണ രംഗങ്ങളുടെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയുടെ…