അതിനാടകീയമായ രക്ഷപ്പെടല്‍: പ്രവീണ്‍ റാണ പോലീസില്‍ നിന്നും രക്ഷപ്പെട്ടു.

ലളിത് മോദിയുടെയും, ശീതള്‍ മഫത് ലാലിന്റെയും പാത പിന്തുടര്‍ന്ന് കേരളത്തിലും അതിനാടകീയമായ ഒരു രക്ഷപ്പെടല്‍. കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും വ്യവസായിയുമായ പ്രവീണ്‍ റാണ ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ വെച്ച് അതിനാടകീയമായി പോലീസില്‍ നിന്നും രക്ഷപ്പെട്ടു.…

ലോറ സോപ്സി’നെ ഏറ്റെടുത്ത് ‘ഹീല്‍’

കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ‘ഹീല്‍’ (haeal.com) തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ലോറ സോപ്സി’നെ ഏറ്റെടുത്തു. ബഡ്ജറ്റ് സോപ്പുകളുടെ വിപണിയില്‍ റൗണ്ട് സോപ്പുകളുമായി ശക്തമായ സാന്നിധ്യമുള്ള  ബ്രാന്‍ഡാണ് ലോറ. ഗോദ്റെജ്, കാവിന്‍കെയര്‍ തുടങ്ങിയ എഫ്എംസിജി കമ്പനികളില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുള്ള ഡി.പി. സന്തോഷ്…

പഠനത്തോടൊപ്പം വാർഷിക വരുമാനം രണ്ട് ലക്ഷം, മാതൃകയായി കൊല്ലത്തെ പ്ലസ്ടുകാരി

കൊല്ലം: പഠനത്തോടൊപ്പം മികച്ച വരുമാനം കണ്ടെത്തി മാതൃകയാകുകയാണ് പ്ളസ്ടു വി​ദ്യാർത്ഥി​നി​ എയ്ഞ്ചൽ മേരി​. ബയോ ഫ്ളോക്ക് മത്സ്യക്കൃഷി ശാസ്ത്രീയമായി​ പഠി​ച്ച് വീട്ടുവളപ്പി​ൽ പ്രാവർത്തി​കമാക്കി​യതിലൂടെയാണ് എയ്ഞ്ചൽ രണ്ടു ലക്ഷത്തിലധികം വാർഷിക വരുമാനം നേടുന്നത്. ചെറുപ്പം മുതൽ ഇഷ്ടം തോന്നി​യ ബയോ ഫ്ളോക്ക് മത്സ്യക്കൃഷി…

ഓൺലൈനായി പാൻകാർഡ് പുതുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കു, കർശന മുന്നറിയിപ്പുമായി എച്ച് ഡി എഫ് സി

ഡൽഹി: പാൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ വ്യപകമാകുന്ന പശ്ചാത്തലത്തിൽ കർശന നിർദേശങ്ങളുമായി എച്ച് ഡി എഫ് സി ബാങ്ക്. സന്ദേശങ്ങൾ അയച്ച് പണം തട്ടാൻ ശ്രമിക്കുന്നത് ഉൾപ്പെടെയുള്ള പരാതികളാണ് ഉയരുന്നത്. പാൻകാർഡ് പുതുക്കൽ എന്നതിന്റെ പേരിൽ വരുന്ന അജ്ഞാത ലിങ്കുകളിൽ…

വീട്ടയമ്മയ്ക്ക് സ്വന്തമായത് 10 ലക്ഷം രൂപ വില വരുന്ന വജ്രം, സംഭവം ഇങ്ങനെ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ പന്ന ജില്ലയിൽ യുവതിക്ക് ലഭിച്ചത് 2.08 കാരറ്റ് മൂല്യമുള്ള വജ്രം. വാക്കാല ഗ്രാമത്തിലെ അരവിന്ദ് സിംഗ് എന്ന കർഷകന്റെ ഭാര്യയായ ചമേലി ബായിക്കാണ് പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ നിന്ന് 2.08 കാരറ്റ് മൂല്യമുള്ള വജ്രം ലഭിച്ചത്. ഇതിന് ഏകദേശം 10…

തട്ടിപ്പിന് പുതിയ തന്ത്രം, എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; ജാഗ്രത പാലിക്കുക

ന്യൂഡൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ആണ് പുതിയ എസ്എംഎസ് സ്കാം സംബന്ധിച്ച് എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.എസ്‌ബിഐ ഉപയോക്താക്കളോട് തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി അറിയിക്കുന്ന സന്ദേശങ്ങളോട് ജാഗ്രത പാലിക്കാൻ…

പച്ചക്കറിക്ക് പൊള്ളുന്ന വില, നൂറ് കടന്ന് തക്കാളി, ബീൻസിനും പയറിനും വഴുതനയ്ക്കും ഇരട്ടി വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വ‌‌ർദ്ധനവ്. തക്കാളി, ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്ക് ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. തക്കാളി വില പൊതുവിപണിയില്‍ നൂറ് രൂപ കടന്നു. ഒരാഴ്ചക്ക് മുമ്പ് വരെ മുപ്പത് മുതൽ നാല്പത് രൂപക്ക് ലഭ്യമായിരുന്ന തക്കാളിയുടെ വിലയാണ്…

കൊതിയൂറും മീന്‍ രുചിയും കായല്‍യാത്രയും ആസ്വദിക്കാൻ അവസരം ഒരുക്കി മത്സ്യഫെഡ്; 250 രൂപ മുതൽ പാക്കേജുകൾ

കുറഞ്ഞ ചെലവില്‍ മത്സ്യവിഭവങ്ങള്‍ ആസ്വദിക്കാനും ജലവിനോദങ്ങളില്‍ പങ്കെടുക്കാനുമുള്ള അവസരം ഒരുക്കുകയാണ് മത്സ്യഫെഡ്. മത്സ്യഫെഡിന്റെ പ്രകൃതി സൗഹൃദ അക്വാ ടൂറിസം കേന്ദ്രമായ ഞാറക്കല്‍ ഫാമിലേ ചില വിശേഷങ്ങള്‍ അറിയാം. എറണാകുളം ഹൈക്കോടതി ജംക്ഷനില്‍നിന്ന് 11 കിലോമീറ്റര്‍ ദൂരെയാണ് ഞാറക്കല്‍ ഫിഷ് ഫാമും അക്വാടൂറിസം…

കടമെടുക്കാന്‍ കേന്ദ്ര അനുമതിയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നു. കടമെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രം അനുമതി നല്‍കാത്തതാണ് ഇതിനുള്ള പ്രധാന കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എടുത്ത കണക്കുകളില്‍ വ്യക്തത ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. അനുമതി കിട്ടാന്‍…

ബാങ്ക് ലയനം . തിരിച്ചടി നേരിട്ട് ജനങ്ങൾ

ദേനാ ബാങ്ക്, വിജയ ബാങ്ക്, കോപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ലയനം 2019, 2020 ഏപ്രിൽ മാസത്തിൽ നടന്നിരുന്നു. ഈ ബാങ്കുകളുടെ ചെക്ക് ബുക്ക് പാസ്സ്‌ബുക്ക് ഇന്ന്…