രാജ്യത്ത് ആദ്യമായ് പുലിമുട്ട് പദ്ധതി

തീരം തിരയെടുക്കുന്നത് തടയാന്‍ വേണ്ടി കോവളം വിനോദസഞ്ചാര കേന്ദ്രത്തില്‍ പുലിമുട്ട് പദ്ധതി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. രൂപരേഖ ഉള്‍പ്പെടെയുള്ള പദ്ധതി നിര്‍ദേശം ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചയുടനെ പദ്ധതി നടപ്പിലാക്കാം. കടല്‍ തീരത്തിന് സാമാന്തരമായാണ് പുലിമുട്ട് ദീപ്…