കോലിയുടെ നൂറാം ടെസ്റ്റ് ആരാധകര്‍ക്ക് നേരിട്ട് കാണാം

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുടെ നൂറാം ടെസ്റ്റ് നേരിട്ട് കാണാന്‍ ആരാധകര്‍ക്ക് അവസരം. മാര്‍ച്ച് നാലിന് ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് കാണാനാണ് ആരാധകര്‍ക്ക് അവസരം ലഭിക്കുക. മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. കോലിയുടെ നൂറാം ടെസ്റ്റ് മത്സരവും…

ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പര നാളെ തുടങ്ങും

ശ്രീലങ്കയ്‌ക്കെതിരായ ടി -20 പരമ്പര നാളെ തുടങ്ങും. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍, കെ എല്‍ രാഹുല്‍, എന്നിവര്‍ക്ക് ഒപ്പം വിശ്രമം അനുവദിച്ച പന്ത്, കോഹ് ലി എന്നിവരും കളിക്കില്ല. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍…

കോഹ്‌ലിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ കുറിപ്പെഴുതി യുവരാജ്

മുന്‍ ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്‌ലിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ട്വിറ്ററില്‍ കുറിപ്പെഴുതി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ യുവരാജ് സിംഗ്. മുന്‍പത്തെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തതിനാല്‍ ഏറെ വിമര്‍ശനങ്ങളോടെയാണ് കോഹ്‌ലി ക്രിക്കറ്റിലൂടെ കടന്നു പോകുന്നത്. ഇന്ത്യന്‍ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ്…

ശിഖര്‍ ധവാന്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റന്‍ ആയേക്കും

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഐ പി ല്‍ ടീമില്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റന്‍ ആയെക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് തരമായിരുന്ന ധവാനെ മെഗാ ലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. തുടര്‍ന്ന് ലേലത്തില്‍ 8.25 കോടി രൂപ നല്‍കി…

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം വനിതാ ഏകദിനം; താരങ്ങള്‍ക്ക് തോല്‍വി

ന്യൂസിലന്‍ഡിനെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് തോല്‍വി. മൂന്ന് വിക്കറ്റിനാണ് ന്യൂസ്ലന്‍ഡ് വിജയിച്ചത്. ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എടുത്തപ്പോള്‍ ന്യൂസ്ലന്‍ഡ് ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. ഇതോടെ…

IPL ; അണ്ടര്‍ 19 ലോകകപ്പ് നേടിയ താരങ്ങള്‍ക്കും അവസരം

2022 ലെ ഐ പി ല്‍ ടീമില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ താരങ്ങള്‍ക്കും അവസരം. ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ എടുത്തത് നന്ദി പറഞ്ഞ് അണ്ടര്‍ 19 ഇന്ത്യന്‍ ടീം നായകന്‍ യാഷ് ധുല്‍.‘നന്ദി, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നില്‍ വിശ്വാസമര്‍പ്പിച്ച് അതിന്.…

ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍

2022 സീസണിലെ മുഴുവന്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകും. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്നാണ് ഐ പി എല്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ തന്നെ വേദിയാവുന്നത്. മുംബൈയിലേയും പൂനെയിലേയും 5 സ്റ്റേഡിയങ്ങളില്‍ ആവും മത്സരങ്ങള്‍. 2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിനായ്…

മൂന്നാം ഏകദിനത്തിനായ് ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി

കോവിഡ് ബാധിച്ച് ഐസലേഷനിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. വെസ്റ്റീന്‍ഡീസുമായുള്ള ആദ്യത്തെ രണ്ട് ഏകദിനങ്ങളിലെയും വിജയത്തിനുശേഷം മൂന്നാം ഏകദിനത്തിന് മുന്നോടിയായാണ് ധവാന്‍ ടീമിലെത്തിയത്. ഒന്നാം ഏകദിനത്തിന് മുന്നോടിയായാണ് ധവാന് കോവിഡ് സ്ഥിരീകരിച്ചത്.ധവാനൊപ്പം കോവിഡ് സ്ഥിരീകരിച്ചഗെയ് ക് വാദിന്റെയും അഭാവത്തില്‍…

കോവിഡ് മുക്തരായ ധവാനും ശ്രേയസും ടീമിനൊപ്പം പരിശീലനത്തിനിറങ്ങും

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാവനും ശ്രേയസ് അയ്യരും ചൊവ്വാഴ്ച നടത്തിയ രണ്ടാം കോവിഡ് പരിശോധന ഫലത്തില്‍ കോവിഡ് മുക്തരായി.വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നടക്കുന്ന പരിശീലനത്തില്‍ ഇരുവരും പങ്കെടുക്കും. എന്നാല്‍ നാളെ നടക്കാന്‍ പോകുന്ന രണ്ടാം ഏകദിനത്തില്‍…