‘സഞ്‍ജു നിസ്വാർത്ഥനായ ക്രിക്കറ്ററാണ്, സ്ഥിരതയുള്ള ബാറ്ററായി അദ്ദേഹം മാറി’ പിന്തുണയുമായി മുന്‍ വിക്കറ്റ് കീപ്പര്‍

സജ്‍ഞ‍ു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സബ കരീം. ഐ.പി.എല്‍ ഫൈനലില്‍ സഞ്‍ജുവിന്റെ മോശം പ്രകടനത്തെ ചൊല്ലി വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രശംസയുമായി വിക്കറ്റ് കീപ്പര്‍ സബ കരീം രം​​ഗത്തെത്തിയത്. ”സഞ്ജു നിസ്വാർത്ഥനായ ക്രിക്കറ്ററാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റ്…

ബംഗ്ലാദേശിനെതിരെ വമ്പന്‍ വിജയവുമായി ഇന്ത്യ

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 110 റണ്‍സ് വിജയം. ഈ മത്സരത്തോടെ ഇന്ത്യ സെമി സാധ്യത നിര്‍ത്തുകയാണ് ഉണ്ടായത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ആറാം പോയിന്റുമായി മൂന്നാംസ്ഥാനത്തേക്ക് എത്തി. ആദ്യത്തെ രണ്ട് സ്ഥാനങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും…

ഏഴാം നമ്പര്‍ ജെഴ്‌സിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ധോണി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ആയ എം എസ് ധോണി ആരാധകരുടെ ഏറെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ്. ധോണിയുടെ ജേഴ്‌സി നമ്പറിനെ കുറിച്ച് പല കഥകളും ആരാധകര്‍ പറയാറുണ്ട്. 2007 ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചായിരുന്നു…

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബുംറ നാലാം സ്ഥാനത്ത്

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തെത്തി. ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ശ്രീലങ്കയ്‌ക്കെതിരെയുള്ള മികച്ച പ്രകടനമാണ് ബുംറയെ നാലാം സ്ഥാനത്ത് എത്തിക്കാന്‍ കാരണമായത്. എന്നാല്‍ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ മുന്നിലായിരുന്ന വിരാട് കോഹ്ലി അഞ്ച്…

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് പ്രശംസയുമായി സച്ചിന്‍

ക്രിക്കറ്റില്‍ നിന്നുമുള്ള വിരമിക്കാന്‍ പ്രഖ്യാപിച്ച മുന്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ എത്തി. വളരെ പ്രതിഭാസമ്പന്നമായ ബൗളാറായിരുന്നു ശ്രീശാന്തെന്നും, ഇന്ത്യന്‍ ടീമിന്റെ ഭാഗമായി അദ്ദേഹത്തിന് ദീര്‍ഘനാള്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിനന്ദിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പറഞ്ഞു.…

വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചു

വ്യാഴാഴ്ച ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിലെ എട്ടാം മത്സരത്തിൽ സെഡൺ പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 62 റൺസിന് തകർത്തപ്പോൾ ലീ തഹുഹുവും അമേലിയ കെറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മഞ്ഞുവീഴ്ചയുടെ പ്രതീക്ഷയിൽ രണ്ടാമത് ബാറ്റ് ചെയ്യാൻ തീരുമാനിച്ച…

ക്രിക്കറ്റ് ലോകത്തിലെ പകരം വയ്ക്കാന്‍ ആവാത്ത ഇതിഹാസം : സര്‍ ജഡേജ

ഷോഹിമ ടി.കെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസം തന്നെയാണ് ജഡു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന രവീന്ദ്ര ജഡേജ. നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും ഇടയിലൂടെ സഞ്ചരിച്ച് ജഡേജ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പകരം വയ്ക്കാന്‍ കഴിയാത്ത ഇതിഹാസം. അച്ഛനും അമ്മയും രണ്ട്…

കോലിക്കൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹം ; യഷ് ദുള്‍

കിംഗ് കോലിക്കൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് അണ്ടര്‍ 19ക്യാപ്റ്റന്‍ യഷ് ദുള്‍. താന്‍ അണ്ടര്‍ നൈറ്റി ലോകകപ്പിനെ നയിച്ചത് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോയ രീതിയിലാണെന്ന് യഷ് ദുള്‍ പറഞ്ഞു.‘വിരാട് കോലി…

പതിനഞ്ചാം സീസണ്‍ ഐപിഎല്‍;ആവേശപോരാട്ടത്തിനുള്ള മത്സരക്രമങ്ങള്‍ പുറത്ത്

ബിസിസിഐ, ഐപിഎല്‍ പതിനഞ്ചാം സീസണിലെ മത്സരം ക്രമം പുറത്തുവിട്ടു. ഇത്തവണ 10 ടീമുകളാണ് മത്സരത്തില്‍ ഉള്ളത്. ടൂര്‍ണ്ണമെന്റില്‍ മൊത്തം 74 മത്സരങ്ങളുമാണ് ഉള്ളത്. മാര്‍ച്ച് 26 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മെയ് 29 നാണ്. മൊത്തത്തില്‍ 65 ദിവസം…

ആവേശമായി ജഡേജ

മൊഹാലിയില്‍ നടന്ന പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 175 റണ്‍സ് നേടി ജഡേജ. ഇതോടെ കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് രവീന്ദ്ര ജഡേജ മറികടന്നത്.ഏഴു വിക്കറ്റ് നഷ്ടത്തില്‍ 468 റണ്‍സ് എടുത്തു. ആറു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എന്ന…