സീത,അക്ബര്‍ എന്നീ സിംഹപ്പേരുകളില്‍ വിയോജിച്ച് കോടതി

ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്കു സീത അക്ബര്‍ എന്നു പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. പേരിട്ടതു ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. നായയ്ക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു. സിംഹത്തിന് ടഗോര്‍ എന്നോ…

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി

മെമ്മറി കാർഡ് ചോർന്ന എന്ന പരാതിയിൽ ജില്ലാ സെക്ഷൻ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്റെ എതിർപ്പ് തള്ളിയാണ് നടപടി ഉണ്ടായിരിക്കുന്നത്. കോടതി കസ്റ്റഡിയിൽ ഇരിക്കെ നടിയെ ആക്രമിച്ച് പകർത്തിയ…

ഷാരോണ്‍ കൊലക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കേരളത്തെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ…

‘ഇരു കൂട്ടരും യമുനാ നദി വൃത്തിയാക്കട്ടെ’ അയൽക്കാർ തമ്മിലുള്ള തർക്കം തീർക്കാൻ ഡൽഹി ഹൈക്കോടതിയുടെ അസാധാരണ വിധി

ന്യൂഡൽഹി: അയൽക്കാർ തമ്മിലുള്ള തർക്കം തീ‌‌ർക്കാൻ അസാധാരണ വിധി പ്രഖ്യാപിച്ച് ഡൽഹി ഹൈക്കോടതി. ഇരുകൂട്ടരും 45 ദിവസത്തേക്ക് യമുന നദി വൃത്തിയാക്കാനാണ് കോടതി വിധിച്ചത്. ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗാണ് വിധി പ്രഖ്യാപനം നടത്തിയത്. വിധി വന്ന് 10 ദിവസത്തിനുള്ളിൽ ദില്ലി…

ഹോൺ വേണ്ട, ഇടതു വശം ചേർന്ന് പോകണം, കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് ഹൈക്കോടതിയുടെ നിയന്ത്രണം

കൊച്ചി∙ ന​ഗരത്തിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി. നഗര പരിധിയിൽ സ്വകാര്യ ബസുകൾ ഹോൺ മുഴക്കി ഓവർടേക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. നിയമലംഘനങ്ങൾക്കെതിരെ അടിയന്തരമായി ഉത്തരവിറക്കാൻ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും മോട്ടർ വാഹന വകുപ്പിനും കോടതി നിർദേശം നൽകി. സ്വകാര്യ…

ആശിഷ് മിശ്രയ്ക്ക് ജാമ്യം

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലക്കേസില്‍ പ്രതിയായ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം അനുവദിച്ചു. ആശിഷ് മിശ്ര അടക്കം 14 പേര്‍ക്കെതിരെ കേസ് അന്വേഷിക്കുന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നേരത്തെ 5,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ലഖിംപൂര്‍ സംഭവത്തില്‍ നാല്…