മീഡിയവണ്‍ന്റെ വിലക്ക് തുടരും;കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈകോടതി ശരിവച്ചു

മീഡിയാവണ്‍ന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ ഫയലുകള്‍ പരിശോധിച്ചാണ് ജസ്റ്റിസ് എന്‍ നഗരേഷ് വിധി പറഞ്ഞത്. സുരക്ഷാ കാരണങ്ങളാലാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം…