ന്യൂഡൽഹി: മുൻ യെസ് ബാങ്ക് എംഡിയും സിഇഒയുമായ റാണ കപൂറിൻെറ ബാങ്ക് നിക്ഷേപങ്ങൾ, ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവ കണ്ടു കെട്ടാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ഉത്തരവ്. സ്വത്തിൽ നിന്ന് റാണാ കപൂറിന് ഈടാക്കിയ…
Category: Business
ജീവനക്കാർക്ക് സഹായവുമായി ഷവോമി ഇന്ത്യ
ഡൽഹി : കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും ഹാർഡ്ഷിപ്പ് ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഷവോമി ഇന്ത്യ. ബോണസായി നൽകുന്നത് അരമാസത്തെ ശമ്പളമാണ്. ശമ്പളത്തോടൊപ്പമാകും ജീവനക്കാർക്ക് ഈ തുക ലഭിക്കുന്നത്. നിലവിൽ കമ്പനിയിലുള്ളത് 60,000 ജീവനക്കാരാണ്. ബോണസ് കൂടാതെ ജീവനക്കാരുടെയും…
നവ സംരംഭങ്ങൾക്ക് ഫണ്ട് ലഭ്യത ഉറപ്പു വരുത്തുന്ന ബൃഹദ് പദ്ധതിയുമായി സോഹൻ റോയ്
ഒരു നൂതനമായ ആശയമോ ഉൽപ്പന്നമോ കൈമുതലായുള്ള നവ സംരംഭകർക്ക് അവരുടെ സ്വപ്നം യാഥാർഥ്യമാക്കാനുള്ള വിപുലമായ പദ്ധതികളുമായി ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സി ഇ ഒ യുമായ ഡോ.സോഹൻ റോയ്. അവരുടെ പ്രോജക്റ്റിന്റെ ഇൻക്യുബേഷനും ഇൻവെസ്റ്റ്മെന്റും ഉൾപ്പെടെയുള്ള സഹായങ്ങളാണ് നൽകുക .…

