കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 120 രൂപയും താഴ്ന്നു. ഗ്രാമിന് 4,420 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,360 രൂപയും. ഓ?ഗസ്റ്റ് 25 ന്, ഗ്രാമിന് 4,435 രൂപയും പവന് 35,480…

സ്വര്‍ണവില വര്‍ധിച്ചു

കൊച്ചി; സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു. 160രൂപ വര്‍ധിച്ച്ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,360 രൂപയായായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസത്തിന്റെ തുടക്കത്തില്‍…

ഇന്ധന എക്സൈസ് നികുതി കുറയ്ക്കില്ല; ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ധന എക്സൈസ് നികുതി കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യുപിഎ സര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. യുപിഎ സര്‍ക്കാരിന്റെ ഈ തന്ത്രം പിന്തുടരാന്‍ തനിക്കാവില്ല. എണ്ണ കടപത്രം സര്‍ക്കാരിന്…

കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുന്ന നൂതന ഉപകരണം ‘വൈറോഗാര്‍ഡു’മായി ബയോക്‌സി മെഡികെയര്‍

ജര്‍മനി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് വരെ വൈറോഗാര്‍ഡിനായി ആവശ്യക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ കൊച്ചി: ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, മാളുകള്‍, ട്രെയിനുകള്‍ തുടങ്ങി മനുഷ്യ സഞ്ചാരമുള്ള വലിയ ഇടങ്ങളില്‍ കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുവാന്‍ സാധിക്കുന്ന നൂതന ഉപകരണമായ വൈറോഗാര്‍ഡ് വിപണിയില്‍. പൂനെ കേന്ദ്രമായി…

സ്വര്‍ണവില ഇന്ന് 200 രൂപ വര്‍ധിച്ചു; പവന് 36,200

കൊച്ചി : സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പവന് 200 രൂപ വര്‍ധിച്ച് 36,200 രൂപയിലെത്തി. മൂന്നാഴ്ചയ്ക്കിടെ ആയിരം രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4525 രൂപയിലെത്തി. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

മലയില്‍ ഗ്രൂപ്പിന്റെ രണ്ട് ഉത്പന്നങ്ങള്‍ കൂടി വിപണിയിലേക്ക്

മലപ്പുറം:  പ്രമുഖ ഭക്ഷ്യോത്പന്നങ്ങളുടെ വിതരണക്കാരായ മലയില്‍ ഗ്രൂപ്പ് വ്യത്യസ്തമായ രണ്ട് വിഭവങ്ങള്‍ കൂടി പുതുതായി വിപണിയിലിറക്കി. സ്വാദിഷ്ടമായ ഉത്പന്നങ്ങള്‍ പ്രകൃതിതത്തമായ തനിമ നഷ്ടപ്പെടാതെ മായമൊട്ടും ചേര്‍ക്കാതെയും വിപണിയിലെത്തിക്കുന്നുയെന്നതാണ് മലയില്‍ ഗ്രൂപ്പിന്റെ വിഭവങ്ങളെ വ്യത്യസ്തമാക്കുന്നത്. പാതിവേവിലുള്ള മത്സ്യ വിഭവമായ ട്യൂണയും നാളികേര പൊടിയുമാണ്…

സ്വര്‍ണ്ണവില ഇന്നും വര്‍ധിച്ചു ; പവന് 36,200 രൂപ

കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില വര്‍ധിച്ചു. പവന് 80 രൂപ കൂടി 36,200 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 4,525 രൂപയും. സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസം കൊണ്ട് പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കൂടി.…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 120 രൂപ കൂടി 35,840 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4480 രൂപയിലെത്തി. കഴിഞ്ഞദിവസം 35,720 രൂപയായിരുന്നു പവന്റെ വില. ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണത്തില്‍ പ്രതിഫലിച്ചത്.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 24…

കര്‍ഷകര്‍ക്ക് വിളവെടുപ്പിന് ശേഷമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇസാഫ് കോ-ഓപ്പറേറ്റിവുമായി കൈകോര്‍ത്ത് അഗ്രി ടെക് കമ്പനി ആര്യ

കൊച്ചി: കേരളത്തിലെ കര്‍ഷകര്‍, കര്‍ഷകരുടെ സഹകരണ സംഘങ്ങള്‍, ചെറുകിട, ഇടത്തര കാര്‍ഷികോല്‍പന്ന സംസ്‌കരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് വിളവെടുപ്പാനന്തര സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഹാര്‍വെസ്റ്റ് അഗ്രിടെക് കമ്പനിയായ ആര്യ കൊളാറ്ററല്‍, ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റിവ് സൊസൈറ്റിയുമായി പങ്കാളിത്തത്തില്‍…

ബാങ്ക് ലയനം . തിരിച്ചടി നേരിട്ട് ജനങ്ങൾ

ദേനാ ബാങ്ക്, വിജയ ബാങ്ക്, കോപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ലയനം 2019, 2020 ഏപ്രിൽ മാസത്തിൽ നടന്നിരുന്നു. ഈ ബാങ്കുകളുടെ ചെക്ക് ബുക്ക് പാസ്സ്‌ബുക്ക് ഇന്ന്…