അമേരിക്കൻ ആർട്ട് ലവേഴ്സ് പ്രഥമ തീയട്രോൺ പുരസ്കാരം ഡോ.പ്രമോദ് പയ്യന്നൂരിന്

അമേരിക്കയിലെ ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രദ്ധേയ സൗത്ത് ഏഷ്യൻ സാംസ്കാരിക സംഘടനയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (ALA)യുടെ പ്രഥമ തീയേട്രോൺ പുരസ്കാരം നാടക-ചലച്ചിത്ര സംവിധായകനും, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂരിന്. ലോക ക്ലാസ്സിക്കുകളിലേയും ഇന്ത്യൻ സാഹിത്യത്തിലേയും വിഖ്യാത…

മാനവീയം വീഥിയെ വിസ്മയിപ്പിച്ച് മാജിക് കാര്‍ണിവല്‍

തിരുവനന്തപുരം: വിത്ത് നട്ട് നിമിഷങ്ങള്‍ക്കകം വന്‍മരത്തെ സൃഷ്ടിച്ച് തെരുവുമാന്ത്രികന്‍ റുസ്തം അലി.  വിത്ത് നട്ട് ദിവസങ്ങള്‍ പലതുകഴിഞ്ഞുവേണം തളിര്‍നാമ്പുകള്‍ ഭൂമിക്ക് മുകളിലെത്താന്‍.  എന്നാല്‍ ഇവിടെ മാന്ത്രികന്‍ മാങ്ങയണ്ടി നട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് ഒരു വൃക്ഷത്തെ സൃഷ്ടിച്ചത്.  മാവില്‍ നിന്നും മാങ്ങ അടര്‍ത്തിയെടുത്ത് കാണികള്‍ക്ക്…

സംസ്ഥാന സ്കൂൾ കായികമേള; അനുമോദന ചടങ്ങിൽ വിട്ടു നിന്ന് വി. ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായ താരങ്ങളെ അനുമോദിക്കുന്ന പരിപാടിയിൽ നിന്ന് വിട്ടു നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമിന് മണക്കാട് സ്കൂളിൽ നൽകിയ അനുമോദന ചടങ്ങിൽ നിന്നാണ് മന്ത്രി വി. ശിവൻകുട്ടി വിട്ടു നിന്നത്. പരിപാടിയിൽ…

ശിശുദിനാഘോഷം സംഘടിപ്പിച്ചു

പാലാ: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ  പാലാ ചാവറ പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം  ആഘോഷിച്ചു. ഡയറക്ടർ പളളിയറ ശ്രീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം  കേരള സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ  ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ഗാനരചയിതാവ്…

അലക്സ്‌ ജെയിംസിനെ പുരസ്കാരം നൽകി ആദരിച്ചു

യൂത്ത് കോൺഗ്രസ്‌ നേതാവും കെപിസിസി ജവഹർ ബാൽമഞ്ച് ജില്ലാ കോർഡിനേറ്റർ കൂടിയായ അലക്സ്‌ ജെയിംസ് നു ശിശു ദിനത്തിൽ കള്ളിക്കാട് പഞ്ചായത്തിലെ അങ്കണ വാടി സംഘടിപ്പിച്ച ശലഭസംഗമം പുരസ്‌കാരം നൽകി ആദരിച്ചു. കഴിഞ്ഞ പത്തു വർഷത്തോളം അങ്കണവാടി മേഖലകളിൽ, ലഹരി വിരുദ്ധ…

ഇന്ന് കുട്ടികളുടെ ദിനം; രാജ്യം ‘ശിശുദിനം’ ആഘോഷിക്കുന്നു

ഒരിക്കൽ കൂടി ബാല്യകാലത്തിലേക്ക് പോകാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും.ഇനി അത് സാധ്യമല്ലെങ്കിലും എല്ലാ കൊച്ചുകൂട്ടുകാർക്കും വീണ്ടുമൊരു ശിശുദിനം കൂടി എത്തി നിൽക്കുകയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമാണ് രാജ്യം ശിശുദിനമായി ആചരിക്കുന്നത്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നെഹ്റുവിൻ്റെ തൊപ്പിയും വെള്ള…

വരകളില്‍ വര്‍ണലോകം ഒരുക്കി ഗീത് കാര്‍ത്തിക

എണ്ണിയാലൊടുങ്ങാത്ത വര്‍ണക്കൂട്ടുകള്‍ കാന്‍വാസില്‍ പകര്‍ത്തി ശ്രദ്ധേയയായ കലാകാരിയാണ് ഗീത് കാര്‍ത്തിക. ആസ്വാദകരുടെ കണ്ണില്‍ വിസ്മയം തീര്‍ക്കുന്നവയാണ് ഗീത് കാര്‍ത്തികയുടെ ചിത്രങ്ങള്‍. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന നിരവധി ചിത്രങ്ങളാണ് ഈ കലാകാരിയുടെ വിരല്‍ത്തുമ്പില്‍ നിന്നു ഇതിനോടകം പിറവിയെടുത്തത്. അതൊടൊപ്പം, ചിത്രകലയുടെ പല മേഖലകളിലും കൈവച്ച്…

ഗിന്നസ് റെക്കോർഡ് ജേതാക്കൾ കേരളത്തിന്റെ അഭിമാനങ്ങളാണ്: ആന്റിണി രാജു

തിരുവനന്തപുരം: വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംഘടന ആഗ്രഹിന്റെ ഒൻപതാമത് വാർഷിക സമ്മേളനം തിരുവനന്തപുരം ഹൈലാന്റ് ഹോട്ടലിൽ മുൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഗിന്നസ് റെക്കോർഡ്…

വ്യാജ ഗിന്നസ് നാമധാരികളെ തിരിച്ചറിയണം: ആഗ്രഹ്

തിരുവനന്തപുരം : വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നവർക്കാണ് ലണ്ടൻ ആസ്ഥാനമായുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ പേരിനൊപ്പം ഗിന്നസ് എന്ന ടൈറ്റിൽ ചേർക്കുവാനുള്ള അനുമതി പത്രം നൽകുന്നുള്ളൂവെന്നും 69 വർഷം പിന്നിടുന്ന ഗിന്നസ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ ഇതുവരെ ലോകത്താകമാനമായി…

ഭിന്നശേഷി മേഖലയ്ക്കായുള്ള ഗോപിനാഥ് മുതുകാടിന്റെ ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്ര ഒരുമാസം പിന്നിടുന്നു

തിരുവനന്തപുരം:  ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഗോപിനാഥ് മുതുകാട് നടത്തുന്ന ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരത പര്യടനം വിജയകരമായി ഒരുമാസം പിന്നിടുന്നു. ഒക്ടോബര്‍ 6ന് ആരംഭിച്ച യാത്ര ഒരു മാസം പിന്നിടുമ്പോള്‍ പന്ത്രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ബോധവത്കരണ…