ഇന്ത്യൻ രാഷ്ട്രീയവും കോൺഗ്രസ്സും, മൂന്നാം മുന്നണിയും പിന്നെ നാലാം മുന്നണിയും…

സഞ്ജയ് ദേവരാജൻ ഈയിടെ നടന്ന തമിഴ്നാട്, കേരളം, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുകൾ ബിജെപിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തിരിച്ചടിയാണ് നൽകിയത്. ഇതിനെ തുടർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്ക് ശക്തമായ ബദൽ എന്ന ചർച്ച ഉയർന്നുവന്നു. ശരത് പവാറിന്റെയും, മമതാബാനർജി യുടെയും, നേതൃത്വത്തിൽ മൂന്നാം മുന്നണിയുടെയും…

മലയാള ഭാഷയ്ക്ക് അയിത്തമോ ?

കുളക്കട പ്രസന്നൻ മലയാള ഭാഷയോട് അയിത്തം തോന്നി തുടങ്ങിയോ ? ഈ ചോദ്യത്തിന് കാരണമായത് ഡൽഹി ജി പി പന്ത് ആശുപത്രിയിലെ നടപടിയാണ്. ഈ ആശുപത്രിയിൽ മലയാളം സംസാരിക്കാൻ പാടില്ലെന്ന് അധികൃതർ സർക്കുലർ ഇറക്കിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷയാണ്…

ജാതി മത രാഷ്ട്രീയം കേരളത്തില്‍

സഞ്ജയ് ദേവരാജന്‍ വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരള ജനത വിദ്യാഭ്യാസവും അറിവും ഉള്ള ജനതയാണെന്നും, ഇത് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് പ്രധാന തടസ്സമായ ഘടകം എന്നും കേരളത്തിലെ ബിജെപിയുടെ ഏക എംഎല്‍എയായ ഒ. രാജഗോപാല്‍ ഈയിടെ പറഞ്ഞിരുന്നു. കേരളീയ…

കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ ഇനി തൃശൂരിലും കോഴിക്കോട്ടും

കൊച്ചി: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ സ്യൂഗര്‍, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തൃശൂരില്‍ പൂങ്കുന്നം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിലാണ് കമ്പനി ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചത്. ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍…